INVESTIGATIONബാങ്ക് മാനേജരായ ഭാര്യ ജോലി കഴിഞ്ഞെത്തുമ്പോൾ തന്നെ തുടങ്ങുന്ന സംശയം; നീ എന്തിന്..അവനോട് സംസാരിച്ചു എന്ന ചോദ്യത്തിൽ തർക്കം; അവസാനം ഗതികെട്ട് പിരിഞ്ഞ് താമസിച്ചിട്ടും വിട്ടില്ല; അടങ്ങാത്ത പകയിൽ അവളെ ക്രൂരമായി വെടിവെച്ച് കൊന്നു; മിനിറ്റുകൾ കൊണ്ട് ശരീരത്തിൽ തുളച്ചുകയറിയത് അഞ്ച് വെടിയുണ്ടകൾ; ഒട്ടും പേടിയില്ലാതെ ഇത് അവൾ അർഹിക്കുന്നുവെന്ന്..പറഞ്ഞ ആ രാക്ഷസ ഭർത്താവിന്റെ സ്വഭാവവും വിചിത്രംമറുനാടൻ മലയാളി ബ്യൂറോ26 Dec 2025 6:26 PM IST
INVESTIGATIONഭര്‍ത്താവ് അറിയാതെ രഹസ്യമായി ഫോണ്‍ ഉപയോഗിച്ചു ഭാര്യ; യുപിയില്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന് മൃതദേഹം കുഴിച്ചുമൂടി ഭര്‍ത്താവ്; കുടുംബാംഗങ്ങളോട് പറഞ്ഞത് താനറിയാതെ ഭാര്യ വീടുവിട്ട് ഇറങ്ങിപ്പോയി എന്നും; അന്വേഷണത്തില്‍ അര്‍ജുനെ കയ്യോടെ പിടികൂടി പോലീസ്മറുനാടൻ മലയാളി ബ്യൂറോ26 Dec 2025 4:43 PM IST
INVESTIGATIONഒന്ന് പുറത്തുപോയിട്ട് വന്നാൽ തുറിച്ചുനോക്കും; ആരോടെങ്കിലും..സംസാരിച്ച് നിൽക്കുന്നത് കണ്ടാലും ദേഷ്യം; പ്രശ്‌നങ്ങൾ കൈവിട്ടപ്പോൾ പിരിഞ്ഞ് താമസം; അവസാനം ഡിവോഴ്സ് നോട്ടീസ് അയച്ചതും കലി കയറി ഭാര്യയുടെ ജീവനെടുത്ത് ആ രാക്ഷസ ഭർത്താവ്; ഒരു തോക്കുമായി കീഴടങ്ങാനെത്തിയ യുവാവിനെ കണ്ട് പോലീസിന് ഞെട്ടൽമറുനാടൻ മലയാളി ബ്യൂറോ24 Dec 2025 12:07 PM IST
KERALAMരാത്രി വീട്ടിലേക്ക് ഇരച്ചെത്തിയ മുഖമൂടി ധാരികൾ; വയോധികയുടെ മുഖത്ത് മുളകുപൊടി വാരി എറിഞ്ഞ് കവർച്ച; മലപ്പുറത്ത് സ്വർണ്ണാഭരണങ്ങൾ അടിച്ചെടുത്ത കള്ളനെ തപ്പി പോലീസ്സ്വന്തം ലേഖകൻ23 Dec 2025 2:31 PM IST
Right 1നിരവധി തവണ പൊലീസില്‍ പരാതികള്‍ നല്‍കി ബുദ്ധിമുട്ടിച്ചു;. കുട്ടികള്‍ അച്ഛന്റെ കൂടെ നില്‍ക്കാനാണ് താല്‍പ്പര്യപ്പെട്ടത്; അമ്മയോടൊപ്പം കലാധരന്‍ വിട്ടയച്ചിട്ടും കുട്ടികള്‍ തിരിച്ചു വന്നു; പയ്യന്നൂരില്‍ കുടുംബത്തിലെ നാല് പേര്‍ മരിച്ചതില്‍ കലാധരന്റെ ഭാര്യക്കെതിരെ കുടുംബം; കുടുംബ പ്രശ്നങ്ങളാലുള്ള കൂട്ട ആത്മഹത്യയെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ23 Dec 2025 10:18 AM IST
INVESTIGATIONവാളയാര്‍ ആള്‍ക്കൂട്ട കൊലപതകം: പിടിയിലായ നാല് പ്രതികള്‍ ബിജെപി അനുഭാവികള്‍; കേസിലെ നാലാം പ്രതി ആനന്ദന്‍ സിഐടിയു പ്രവര്‍ത്തകനും; സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്; വാളയാര്‍ അക്രമത്തില്‍ സിഐടിയു പ്രവര്‍ത്തകനും ഉണ്ട്: രാഷ്ട്രീയനിറം കൊടുക്കാതെ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് സി കൃഷ്ണകുമാര്മറുനാടൻ മലയാളി ബ്യൂറോ22 Dec 2025 5:00 PM IST
FOREIGN AFFAIRSദക്ഷിണാഫ്രിക്കയെ നടുക്കി ചോരക്കളി! അനധികൃത മദ്യവില്‍പ്പനശാലക്ക് സമീപം വെടിവെപ്പില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു; എ കെ 47 തോക്കുകളുമായി പാഞ്ഞടുത്തത് രണ്ട് വാഹനങ്ങളിലെത്തിയ 12 അംഗ ക്രിമിനല്‍ സംഘം; ഓടി രക്ഷപെടാന്‍ ശ്രമിച്ചവരെയും വെറുതേവിട്ടില്ല; മാഫിയാ വിളയാട്ടത്തില്‍ വിറച്ച് ജോഹന്നാസ്ബര്‍ഗ്!മറുനാടൻ മലയാളി ഡെസ്ക്21 Dec 2025 9:01 PM IST
INVESTIGATIONശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികളായ ഗോവര്‍ധനും പങ്കജ് ഭണ്ഡാരിക്കും ദേവസ്വം ബോര്‍ഡുമായും ഉദ്യോഗസ്ഥരുമായും നേരിട്ട് ബന്ധം; ശബരിമലയിലെ സ്വര്‍ണമാണെന്നും ദേവസ്വം സ്വത്താണെന്നും അറിഞ്ഞുകൊണ്ടു തന്നെ തട്ടിപ്പിന് കൂട്ടുനിന്നു; റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത് തട്ടിപ്പുകാര്‍ക്കുള്ള ഉന്നത ബന്ധത്തിന്റെ തെളിവുകള്മറുനാടൻ മലയാളി ബ്യൂറോ21 Dec 2025 7:32 PM IST
SPECIAL REPORTരണ്ട് മക്കള്‍ അടങ്ങുന്ന നിര്‍ധന കുടുംബമാണ് രാംനാരായണിന്റേത്; 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം; നഷ്ടപരിഹാരം ലഭ്യമാകുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ല; ആള്‍ക്കൂട്ട കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തണമെന്ന് കുടുംബം; ആശുപത്രിയില്‍ വൈകാരിക രംഗങ്ങള്‍; നഷ്ടപരിഹാരം നല്‍കണമെന്ന് കോണ്ഗ്രസുംമറുനാടൻ മലയാളി ബ്യൂറോ21 Dec 2025 5:09 PM IST
INVESTIGATION'10,000 മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം ചെയ്തിട്ടുണ്ട്; ഇത്രയധികം മര്‍ദനമേറ്റ ശരീരം കാണുന്നത് ആദ്യം, മരിച്ചശേഷവും കൊടിയ മര്‍ദനം; കാലിന്റെ ചെറുവിരല്‍ മുതല്‍ തലയോട്ടിവരെ തകര്‍ന്നിട്ടുണ്ട്'; രാംനാരായണിന്റെ ആള്‍ക്കൂട്ട മര്‍ദ്ദന കേസില്‍ നടുക്കുന്ന വെളിപ്പെടുത്തലുമായി ഡോക്ടര്‍ ഹിതേഷ് ശങ്കര്മറുനാടൻ മലയാളി ബ്യൂറോ20 Dec 2025 12:52 PM IST
KERALAMകൊച്ചിയില്‍ റിട്ട. അധ്യാപിക ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; മൃതദേഹത്തില്‍ നിറയെ മുറിവുകള്‍; കൊലപാതകമെന്ന് സംശയം: പോലിസ് അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ20 Dec 2025 7:49 AM IST
INVESTIGATIONവീട്ടുകാരുടെ എതിർപ്പ് ഉണ്ടായിരുന്നിട്ടും ജീവന് തുല്യം സ്നേഹിച്ചവളെ സ്വന്തമാക്കി; ഇതോടെ ഉടലെടുത്ത പ്രശ്‌നങ്ങൾ; ബന്ധുക്കൾ തമ്മിലുള്ള തർക്കങ്ങളും വേറെ; ഒടുവിൽ അടി മൂത്തതും ഭാര്യവീട്ടുകാർ യുവാവിനോട് ചെയ്തത്; വണ്ടി പെട്ടെന്ന് ആശുപത്രിയിലേക്ക് വിട്ടോ...എന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ19 Dec 2025 6:28 PM IST