INVESTIGATIONവെറുമൊരു മിസ്സിങ്ങ് കേസിൽ തുടങ്ങിയ അന്വേഷണം; ഒടുവിൽ ദിവസങ്ങൾ നീണ്ട പരിശോധനയിൽ പോലീസിനെ തന്നെ ഒന്നടങ്കം ഞെട്ടിപ്പിച്ച് ആ സത്യം പുറത്ത്; തങ്ങൾ തേടി നടക്കുന്ന ആൾ സരോവരത്തെ ചതുപ്പില്‍ മരണപ്പെട്ടു കിടക്കുന്ന കാഴ്ച; കൂട്ടുകാരുമൊത്തുള്ള ലഹരി ഉപയോഗത്തിനിടെ നടന്ന ക്രൂരത; വഴിത്തിരിവായത് വിജിലിന്റെ ഡിഎൻഎ ഫലവും; ഏറെ ദുരൂഹത നിറഞ്ഞ ആ കേസിന് ഫുൾസ്റ്റോപ്പ്; പ്രതികൾ ഇനി അഴിയെണ്ണുംമറുനാടൻ മലയാളി ബ്യൂറോ16 Dec 2025 7:59 PM IST
INVESTIGATIONതൂങ്ങിമരിച്ചതായി കണ്ടത് അടുക്കളയോട് ചേര്‍ന്നുള്ള പുറത്തെ ഷെഡില്‍; നിലത്ത് തട്ടിയ രീതിയിൽ മൃതദേഹം; കണ്ണമംഗലത്തെ ജലീസയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ; ഭർത്താവിന്റെ വീട്ടുകാരുമായി നേരത്തെയും പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും പരാതി; പോലീസ് അന്വേഷണം നിർണായകമാകുംമറുനാടൻ മലയാളി ബ്യൂറോ16 Dec 2025 3:24 PM IST
INVESTIGATIONസെല്‍ മാറ്റാന്‍ വിസമ്മതിച്ചത് പ്രകോപനമായി; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അസി. സൂപ്രണ്ടിനെ മര്‍ദ്ദിച്ചത് പോക്‌സോ കേസിലെ പ്രതിയായ എലത്തൂര്‍ സ്വദേശി രാഹുല്‍; തടവുകാരനെതിരെ കേസെടുത്തു കണ്ണൂര്‍ ടൗണ്‍ പോലീസ്; ജയിലിനുള്ളിലേക്ക് ലഹരി വസ്തുക്കള്‍ വ്യാപകമായി എത്തുന്നതായും സൂചനമറുനാടൻ മലയാളി ബ്യൂറോ16 Dec 2025 12:18 PM IST
SPECIAL REPORTനടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ പൊരുത്തക്കേടുകള്‍; ഫോണ്‍ ഏത് ബ്രാന്റ് ആണെന്നോ ഏത് നിറമാണെന്നോ ഇല്ല; ഫോണ്‍ നശിപ്പിച്ച് കളഞ്ഞെന്ന വാദവും സാധൂകരിക്കുന്നില്ല; ദിലീപ് പള്‍സര്‍ സുനിക്ക് മൂന്ന് തവണ പണം നല്‍കിയതിന് തെളിവില്ല; മുകേഷിന്റെ മൊഴിയും ദിലീപിന് രക്ഷപെടാന്‍ അനുകൂലമായി; കോടതി വിധിയുടെ വിശദാംശങ്ങള്മറുനാടൻ മലയാളി ബ്യൂറോ16 Dec 2025 7:09 AM IST
INDIAക്ലാസ് മുറിയില്‍ വട്ടത്തിലിരുന്ന് മദ്യപിച്ച് ഒന്‍പതാം ക്ലാസിലെ പെണ്‍കുട്ടികള്‍; ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി മറ്റൊരു പെണ്‍കുട്ടി: പ്ലാസ്റ്റിക് ഗ്ലാസില്‍ മദ്യം ഒഴിച്ചു കുടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ അന്വേഷണത്തിന് ഉത്തരവിട്ട് സര്ക്കാര്സ്വന്തം ലേഖകൻ16 Dec 2025 6:11 AM IST
INVESTIGATIONഎത്ര വിളിച്ചിട്ടും ഫോൺ എടുക്കുന്നില്ല; അന്വേഷിച്ചിറങ്ങിയ ബന്ധു കണ്ടത് അടച്ചിട്ട വീടും ഗേറ്റും; നാട്ടുകാരുടെ വരവിൽ ദാരുണ കാഴ്ച; കിടപ്പുമുറിയിലെ ഫാനിൽ മൃതദേഹം; കൊല്ലത്ത് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയതിൽ വൻ ദുരൂഹത; പിന്നിലെ കാരണം കണ്ടുപിടിക്കാൻ പറ്റാതെ പോലീസ്; പോസ്റ്റുമോർട്ടം റിപ്പോർട്ട് നിർണായകമാകുംമറുനാടൻ മലയാളി ബ്യൂറോ15 Dec 2025 5:20 PM IST
INVESTIGATIONശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഉന്നതര്‍ ആരൊക്കെ? വിശദമായ ചോദ്യം ചെയ്യലിന് ഉണ്ണികൃഷ്ണന്‍ പോറ്റിയേയും മുരാരി ബാബുവിനെയും എസ്‌ഐടി ഇന്ന് കസ്റ്റഡിയില്‍ വാങ്ങും; ദൈവതുല്യരുടെ പങ്കു പുറത്തുവരുമോ? സ്വര്‍ണ്ണക്കൊള്ള പാര്‍ലമെന്റില്‍ സജീവ ചര്‍ച്ചയാക്കാന്‍ യുഡിഎഫ് എംപിമാര്മറുനാടൻ മലയാളി ബ്യൂറോ15 Dec 2025 6:55 AM IST
SPECIAL REPORTനടിയെ ആക്രമിച്ചു വീഡിയോ എടുക്കുന്നതിന് മുമ്പ് പള്‍സര്‍ സുനിയുടെ ഫോണില്‍ മെസേജ് അയച്ച ശ്രീലക്ഷ്മി ആരാണ്? സംഭവ ദിവസം വൈകീട്ട് 6.22നും 7.59നും ഇടയില്‍ ശ്രീലക്ഷ്മി സുനിയെ വിളിച്ചത് ആറ് തവണ, ഏഴ് മെസേജും അയച്ചു; സുനി ബന്ധപ്പെട്ട സ്ത്രീയെ അന്വേഷണ സംഘം എന്തുകൊണ്ട് സാക്ഷിയാക്കിയില്ല? നടിയെ ആക്രമിച്ച കേസില്‍ കോടതി ചൂണ്ടിക്കാട്ടിയ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ15 Dec 2025 6:24 AM IST
SPECIAL REPORT'ഈ വിധി അത്ഭുതപ്പെടുത്തിയില്ല; കോടതിയില്‍ നേരത്തെ തന്നെ വിശ്വാസം നഷ്ടപ്പെട്ടു; കേസില്‍ തന്റെ അടിസ്ഥാന അവകാശങ്ങള്‍ ലംഘിക്കപ്പെട്ടു; മെമ്മറി കാര്‍ഡ് കസ്റ്റഡിയില്‍ ഇരിക്കവേ അനധികൃതമായി തുറന്നു; ഇതില്‍ സമാഗ്രാന്വേഷണം നടന്നില്ല; കോടതി അന്തരീക്ഷം ശത്രുതാപരമായിരുന്നു; സൈബര്‍ ആക്രമണങ്ങളും നുണക്കഥകളും തുടരുക'; മൗനം വെടിഞ്ഞ് അതിജീവിതയുടെ പ്രതികരണംമറുനാടൻ മലയാളി ബ്യൂറോ14 Dec 2025 5:13 PM IST
SPECIAL REPORTനടിയെ ആക്രമിച്ച കേസിലെ വിധി ചോര്‍ന്നോ? വിധിയുടെ ഉള്ളടക്കം ഊമക്കത്തായി പ്രചരിച്ചതിനെ കുറിച്ച് അന്വേഷണം വേണം; ഡിജിപിക്ക് പരാതി നല്‍കി അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ്മറുനാടൻ മലയാളി ബ്യൂറോ14 Dec 2025 3:12 PM IST
INVESTIGATIONകല്യാണം കഴിഞ്ഞിട്ട് വർഷങ്ങളായി; ഇൻസ്റ്റ റീൽസ് കാണാൻ തുടങ്ങിയത് മുതൽ യുവതിയുടെ സ്വഭാവത്തിൽ ആകെ മാറ്റം; പതിയെ പതിയെ പ്രണയം മൊട്ടിട്ട നാളുകൾ; ഒരു സുപ്രഭാതത്തിൽ എല്ലാം മറന്ന് പോലീസുകാരനോടൊപ്പം ഒളിച്ചോട്ടം; പിന്നാലെ യഥാർത്ഥ ഭർത്താവിന്റെ വെളിപ്പെടുത്തലിൽ അമ്പരപ്പ്!മറുനാടൻ മലയാളി ബ്യൂറോ14 Dec 2025 11:20 AM IST
INVESTIGATIONഇടയ്ക്കിടെയുള്ള ദുബായ് ട്രിപ്പിൽ തോന്നിയ സംശയം; ചോദിക്കുമ്പോൾ ബിസിനസ് ആവശ്യങ്ങൾക്കായി പോകുന്നുവെന്ന പറച്ചിലും; അന്വേഷണത്തിൽ കൂടെ പാർപ്പിച്ചിരുന്ന ആളെ കണ്ട് പോലീസിന് തലവേദന; കംബ്യുട്ടറിൽ നിർണായക വിവരങ്ങൾ; മാസങ്ങൾ നീണ്ട സീക്രട്ട് ഓപ്പറേഷനിൽ ആ അസംകാരി കുടുങ്ങിയത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ14 Dec 2025 8:50 AM IST