You Searched For "കേസ്"

കൈക്കൂലി വാങ്ങി സമ്പാദിച്ചതെല്ലാം ജെര്‍സന്‍ നിക്ഷേപിച്ചത് ബാങ്കില്‍; നാല്  അക്കൗണ്ടുകളും നാല് ലോക്കറുകളും നാലിടത്ത് ഭൂമിയുമായി കോടികളുടെ സ്വത്തു വഹകള്‍; രണ്ട് ലോക്കറുകള്‍ മരവിപ്പിച്ചു വിജിലന്‍സ്;  കൈക്കൂലിയായി പണം മാത്രം പോര, കുപ്പിയും നിര്‍ബന്ധമാക്കിയ എറണാകുളം ആര്‍.ടി.ഒ ഒരു വില്ലാളി വീരന്‍ തന്നെ!
സഹപാഠികളുടെ ഫോട്ടോ അശ്ലീല അടിക്കുറിപ്പോടെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു; പാലക്കാട് എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിക്കെതിരെ കേസ്; യുവാവിന്റെ ഫോണും ലാപ്‌ടോപ്പും കസ്റ്റഡിയിലെടുത്തു പോലീസ്
എന്റെ സൈബർ സ്‌പെയ്‌സില്‍ വന്ന് ശല്യം ചെയ്തു..; ജില്ലാ ഡെപ്യൂട്ടി കമ്മീഷ്ണറുടെ ഫോട്ടോയ്ക്ക് താഴെ ചിരിക്കുന്ന ഇമോജിയിട്ടു; യുവാവിന് എട്ടിന്റെ പണി; കേസെടുത്ത് പോലീസ്
രണ്ടുദിവസമായി ഭർത്താവിനെ കാണാനില്ലെന്ന് പരാതി; സ്റ്റേഷന് മുന്നിൽ കരഞ്ഞ് നിലവിളിച്ച് ഭാര്യ;    കണ്ടുപിടിച്ച് തരാമെന്ന്..പോലീസ്; അന്വേഷണം; മൂന്നാം ദൃഷ്ടിയിൽ തെളിഞ്ഞത് മറ്റൊന്ന്; മൂന്ന് പേർ ബൈക്കിൽ പായുന്നതിൽ പന്തികേട്; ഒടുവിൽ കേസിൽ വൻ വഴിത്തിരിവ്; മക്കളുടെ മുന്നിൽവെച്ച് ഭാര്യയും സുഹൃത്തും ചേർന്ന് ചെയ്തത്; ഞെട്ടൽ മാറാതെ മൽവാനി ഗ്രാമവാസികൾ!
പട്ടാപ്പകൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം; ഭയന്ന് നിലവിളിച്ച് തൊട്ടടുത്ത കടയിൽ ഓടി കയറി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; കേസെടുക്കും; പോലീസിന് കൃത്യമായ മൊഴി നൽകി
ഇത് ടോക്കിയോ ഡ്രിഫ്റ്റല്ല..ഇത് മാലൂർ ഡ്രിഫ്റ്റ്; സ്കൂൾ ഗ്രൗണ്ടിൽ പൊടി പറത്തി കാറിൽ പിള്ളേരുടെ സാഹസിക പ്രകടനം; ദൃശ്യങ്ങൾ പകർത്തി പോസ്റ്റിട്ടു; കണ്ടതാകട്ടെ...സാക്ഷാൽ എംവിഡി; കേസെടുത്തു
ബോബി ചെമ്മണൂരിന്റെ മൂന്നുസുഹൃത്തുക്കളെ ജയില്‍ രജിസ്റ്ററില്‍ ഒപ്പിടാതെ സന്ദര്‍ശനത്തിന് അനുവദിച്ചു; ഫോണ്‍ ചെയ്യാന്‍ സഹായം; ജയില്‍രേഖകളില്‍ തിരുത്തല്‍ വരുത്തി 200 രൂപ നല്‍കി; ബോചെയ്ക്ക് വഴിവിട്ട സഹായം നല്‍കിയ ജയില്‍ ഡിഐജിക്കും സൂപ്രണ്ടിനും എതിരെ സസ്പെന്‍ഷന് പുറമേ കേസും