SPECIAL REPORTപൂരം കലക്കല്‍ വിഷയത്തില്‍ എം ആര് അജിത്കുമാറിനെതിരെ കടുത്ത നടപടിയില്ല; സസ്പെന്ഷന് പോലുള്ള നടപടികള്‍ ആവശ്യമില്ലെന്ന് ഡിജിപി; സര്‍ക്കാരിന് പുതിയ ശുപാര്‍ശ കൈമാറി; താക്കീത് നല്കി അന്വേഷണം അവസാനിപ്പിച്ചേക്കും; അസാധാരണ നീക്കത്തിലൂടെ മുന്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് പുനഃപരിശോധിച്ചു റവാഡ ചന്ദ്രശേഖര്‍; ഇത് വിശ്വസ്തനെ രക്ഷിച്ചെടുക്കുന്ന പിണറായിസം!മറുനാടൻ മലയാളി ബ്യൂറോ26 Aug 2025 9:16 AM IST
SPECIAL REPORTരാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദങ്ങളുടെ മറവില്‍ വിശ്വസ്തനെ വെളുപ്പിക്കാന്‍ പിണറായി; മുന്‍ ഡിജിപി നല്കിയ രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകള്‍ മടക്കി; എം.ആര് അജിത് കുമാറിനായി അസാധാരണ നടപടിയുമായി സര്‍ക്കാര്‍; തിരിച്ചയച്ചത് പി.വിജയന് നല്കിയ പരാതിയിന്‍ മേലുള്ള ശുപാര്‍ശും പൂരം കലക്കല്‍ റിപ്പോര്‍ട്ടും; പരിശോധിച്ച് അഭിപ്രായം പറയാന്‍ റാവഡ ചന്ദ്രശേഖറിന് നിര്ദേശംമറുനാടൻ മലയാളി ബ്യൂറോ25 Aug 2025 8:24 AM IST
Right 1ഐഎഎസുകാര്‍ക്ക് നല്‍കും; സാധാരണ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആ ആനുകൂല്യമില്ല; ക്ഷാമബത്താ കുടിശിക 22 ശതമാനമായിട്ടും നല്‍കാതെ പിണറായി സര്‍ക്കാര്‍; ഓണത്തിനും ആനുകൂല്യം അനുവദിക്കാതെ ഫയലില്‍ അടയിരുന്ന് ധനമന്ത്രി; ജീവനക്കാര്‍ വേദനയില്‍; ഒരു ഭരണകൂട ഇരട്ടത്താപ്പിന്റെ കഥസി എസ് സിദ്ധാർത്ഥൻ22 Aug 2025 2:25 PM IST
SPECIAL REPORTധൂലിയ നല്‍കുന്നത് എല്ലാവര്ക്കും ഒരേ പരിഗണന നല്കുന്ന പട്ടിക; രാജ്ഭവനിലേക്ക് മുഖ്യമന്ത്രി നല്‍കേണ്ടത് 'റാങ്ക് ലിസ്റ്റ്'; പട്ടികയിലെ ഒന്നാം പേരുകാരനെ തന്നെ ഗവര്‍ണര്‍ നിയമിക്കേണ്ട സാഹചര്യം; വിയോജിപ്പുകള്‍ക്ക് കാര്യകാരണവും തെളിവും ചാന്‍സലര്‍ നല്‍കേണ്ടി വരും; ഈ വിധിയില്‍ സന്തോഷം പിണറായി സര്‍ക്കാരിന് തന്നെമറുനാടൻ മലയാളി ബ്യൂറോ19 Aug 2025 3:34 PM IST
SPECIAL REPORT'സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് കലാപാഹ്വാനമല്ല; സര്‍ക്കാരിന് ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ പറയുന്നവരെ ക്രിമിനല്‍ കേസില്‍പ്പെടുത്തുന്നത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് എതിര്'; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ സംഭാവന നല്കുന്നതില് ജാഗ്രത വേണമെന്ന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റിട്ടയാള്‍ക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതിയുടെ വിധിമറുനാടൻ മലയാളി ബ്യൂറോ14 Aug 2025 10:43 AM IST
SPECIAL REPORTഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താല്‍ക്കാലിക വി സി നിയമനം: ഗവര്‍ണറുടെ ഭാഗത്ത് നിന്ന് സഹകരണമില്ലെന്ന് കേരളാ സര്‍ക്കാര്‍; ഗവര്‍ണറും സര്‍ക്കാരും നാല് പേരുകള്‍ വീതം കൈമാറണം; സുപ്രീംകോടതി സെര്‍ച്ച് കമ്മറ്റി രൂപീകരിക്കാമെന്നും കോടതിസ്വന്തം ലേഖകൻ13 Aug 2025 12:51 PM IST
STATEതാമരശ്ശേരി ബിഷപ്പിനെ 'നികൃഷ്ടജീവി'യെന്ന് വിളിക്കുന്ന കാലത്ത് പിണറായി തീപ്പൊരി നേതാവ്; കാലം മാറിയപ്പോള്‍ പാംപ്ലാനിക്കെതിരായ ഗോവിന്ദന്റെ പ്രസ്താവനയുടെ ആഘാതം വലുത്; ബിജെപിയുമായി അടുക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് പാര്‍ട്ടി സെക്രട്ടറി വഴിവെട്ടി കൊടുത്തെന്ന് വിമര്‍ശനം; ഇടയ ലേഖനമാകുമോ എന്ന ആശങ്കയില്‍ പാര്ട്ടിമറുനാടൻ മലയാളി ബ്യൂറോ13 Aug 2025 12:20 PM IST
SPECIAL REPORTസെക്രട്ടറിയേറ്റില്‍ എഐ ഭരിക്കുന്ന കാലം വരുന്നു! ഭരണകാര്യങ്ങളില്‍ സഹായിക്കാനായി നിര്‍മിത ബുദ്ധിയെ കൂട്ടുപിടിക്കാന്‍ സര്‍ക്കാറിന്റെ പച്ചക്കൊടി; എഐ ടൂളുകള്‍ പണം നല്കി വാങ്ങും; സാങ്കേിക വിദ്യ ഒരുക്കുക ഐടി മിഷന്; എഐ ഉപയോഗ രീതികള്‍ ഉദ്യോഗസ്ഥര്‍ക്ക് പരിചയപ്പെടുത്താന്‍ മീര്‍ മുഹമ്മദലിക്ക് ചുമതലമറുനാടൻ മലയാളി ഡെസ്ക്11 Aug 2025 1:17 PM IST
SPECIAL REPORTകുലംകുത്തിയെന്ന് പിണറായി വിശേഷിപ്പിച്ച ടിപിയെ ധീരനായ കമ്യൂണിസ്റ്റെന്ന് വിളിച്ചു; കെ കെ രമയെ കാണാന്‍ പോയത് നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് നാളില്‍; വിഎസിന്റെ കൈയില്‍ പിടിച്ച് രമ തേങ്ങിക്കരയുന്ന ചിത്രം ഇന്നും മലയാളികള്‍ക്ക് നോവ്; 'നിസ്സഹായയായി നിന്ന വേളയില്‍ ആശ്വാസത്തിന്റെ കരസ്പര്‍ശമായിരുന്ന പ്രിയ സഖാവെന്ന് ടിപിയുടെ പ്രിയതമമറുനാടൻ മലയാളി ബ്യൂറോ21 July 2025 6:54 PM IST
SPECIAL REPORTഅടയും ചക്കരയുമായിരുന്ന കാലത്ത് പിണറായിയെ വളര്‍ത്തി; വിജയന് 'വില്ലാളി' ആയപ്പോള്‍ രാഷ്ട്രീയ ഗുരുവിനെതിരെ വില്ലെടുത്തു; ലാവലിന്‍ അടക്കം തിരിച്ചു പ്രയോഗിച്ചു വിഎസിന്റെ തിരിച്ചടി; പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും നേരിട്ട് ഏറ്റുമുട്ടിയ വിഭാഗീയ കാലം; പാര്‍ട്ടിയെ പിടിച്ചുലച്ച ആ വി എസ്- പിണറായിപ്പോര്അശ്വിൻ പി ടി21 July 2025 4:54 PM IST
SPECIAL REPORTഒരുകാലത്ത് പ്രവര്‍ത്തിച്ചത് ഇന്ത്യാവിഷനിലെ സ്റ്റാഫിനെപ്പോലെ; പാര്‍ട്ടി സെക്രട്ടറിയായിരിക്കേ മുരടന്‍, വികസന വിരോധി, മുസ്ലീം വിരുദ്ധന്‍ തുടങ്ങിയ ചാപ്പകള്‍; ജനകീയനാക്കി മാറ്റുന്നതില്‍ സഹായിച്ചത് കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍; വിഎസിനൊപ്പം വിവാദമൂലയും മാധ്യമ സിന്‍ഡിക്കേറ്റും ഓര്മ്മകളില്എം റിജു21 July 2025 4:44 PM IST
SPECIAL REPORTരാജ്ഭവനില്‍ എത്തിയ മുഖ്യമന്ത്രിയെ ഗവര്‍ണര്‍ സ്വീകരിച്ചത് കസവുഷാള്‍ അണിയിച്ച്; ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ച നീണ്ടത് ഒരുമണിക്കൂര്‍; കേരള സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാന ചര്‍ച്ച; പിണറായി മുന്‍കൈയെടുത്ത വെടിനിര്‍ത്തലില്‍ ആര്‍ലേക്കര്‍ ഹാപ്പി; കൂടിക്കാഴ്ച സൗഹാര്‍ദ്ദപരമെന്ന് രാജ്ഭവന്; മഞ്ഞുരുകലോടെ ബില്ലുകളിലും വി സി നിയമനത്തിലും ഉടന്‍ തീരുമാനമാകും?മറുനാടൻ മലയാളി ബ്യൂറോ20 July 2025 7:15 PM IST