SPECIAL REPORTഓരോ ഫയലിലും ഓരോ ജീവനുണ്ട്! മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പിണറായി ഓര്‍മ്മിപ്പിച്ചത് അക്ഷരംപ്രതി നടപ്പായത് ഒന്‍പത് കൊല്ലത്തിന് ശേഷം; ഷെറിന്റെ മോചന ഫയലുകളില്‍ വകുപ്പു തല നടപടികളുണ്ടായത് അതിവേഗം; കോടതി വിധികള്‍ വിശദമായി പരിശോധിക്കാതെ അനുമതി നല്കിയ നിയമ വകുപ്പ്; ഇനിയും ഇങ്ങനെയാകട്ടെ ഫയല്‍ നീക്കം! ഇടതു പ്രമുഖന് പിറകെ നടന്നത് വെറുതെയാകാത്ത കഥമറുനാടൻ മലയാളി ബ്യൂറോ16 July 2025 8:31 AM IST
SPECIAL REPORTറെസ്റ്റില്ലാതെ പണിയെടുത്ത ഗവര്‍ണര്‍ അര്‍ലേക്കര്‍; യെമനിലെ സൂഫി പണ്ഡിതനുമായി നിരന്തരം സംസാരിച്ച കാന്തപുരം; പുറത്തു വിട്ട ഉത്തരവും ഒര്‍ജിനല്‍; അമേരിക്കന്‍ സ്പീക്കര്‍ക്കും കത്തെഴുതി; ബ്രിട്ടണിലെ എംപിയെ നേരിട്ട് കണ്ടു; എല്ലാ സാധ്യതകളേയും ചേര്‍ത്ത് നിര്‍ത്തിയാല്‍ മാത്രമേ നിമിഷ പ്രിയയുടെ മോചനം സാധ്യമാകൂ; ഇത് എന്റെ അച്ഛന്റെ അവാസ ആഗ്രഹം; ചാണ്ടി ഉമ്മന്‍ പ്രതീക്ഷയില്‍ തന്നെപ്രത്യേക ലേഖകൻ16 July 2025 8:03 AM IST
SPECIAL REPORTമുഖ്യമന്ത്രി അമേരിക്കയില്‍ നിന്നും വിമാനം ഇറങ്ങിയത് സമസ്തയേയും കാന്തപുരത്തേയും പിണക്കിയത് ശരിയായില്ലെന്ന അഭിപ്രായത്തില്‍; മന്ത്രി ശിവന്‍കുട്ടിയോട് ചര്‍ച്ചയ്ക്ക് പോകാന്‍ ആവശ്യപ്പെട്ടേക്കും; പികെ ശശിയുടെ കാര്യത്തിലും തീരുമാനം വരും; കെറ്റിഡിസി ചെയര്‍മാനെ മാറ്റില്ല; ഫയലുകള്‍ നേരിട്ട് നോക്കാന്‍ മുഖ്യമന്ത്രിയെത്തി; രണ്ടു ദിവസം കഴിഞ്ഞാല്‍ പിണറായി ഡല്‍ഹിക്ക് പോകുംപ്രത്യേക ലേഖകൻ15 July 2025 9:00 AM IST
Top Storiesആരോഗ്യ വകുപ്പിനെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ മുറുകവേ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് അമേരിക്കയിലേക്ക്; ദുബായ് വഴി അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രി തയ്യാറെടുക്കുന്നത് ഒരാഴ്ച നീളുന്ന ചികിത്സയ്ക്ക്; 2021ന് ശേഷം മുഖ്യമന്ത്രി ചികിത്സയ്ക്കായി കൈപ്പറ്റിയത് 77 ലക്ഷം രൂപമറുനാടൻ മലയാളി ബ്യൂറോ4 July 2025 1:59 PM IST
KERALAMമുഖ്യമന്ത്രി പിണറായി വിജയന് ഇടപെട്ടു; തിരച്ചിലിന് സ്കൂബാ ടീമിനെ തമിഴ്നാട് സര്‍ക്കാര്‍ നിയോഗിച്ചു; തമിഴ്നാട്ടില്‍ മുങ്ങിമരിച്ച നിലമ്പൂര്‍ സ്വദേശിയുടെ മൃതദേഹം കണ്ടെത്തിസ്വന്തം ലേഖകൻ3 July 2025 10:11 AM IST
SPECIAL REPORTകേരള സര്‍വ്വകലാശാല രജിസ്ട്രാറുടെ സസ്പെന്‍ഷന്റെ പേരില്‍ സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ പുതിയ പോര്‍മുഖം; വിസിയുടെ നടപടിക്ക് പിന്നില്‍ ആര്‍ലേക്കറെന്ന് വ്യക്തം; പ്രവര്‍ത്തകര്‍ തെരുവില്‍ പ്രതിഷേധിക്കുമ്പോഴും ഗവര്‍ണര്‍ക്കെതിരെ കടുപ്പിച്ചു പറയാതെ മുഖ്യമന്ത്രി; സസ്പെന്ഷന് അംഗീകരിക്കാതെ രജിസ്ട്രാര്‍ യൂണിവേഴ്സിറ്റിയില്‍ എത്തുംമറുനാടൻ മലയാളി ബ്യൂറോ3 July 2025 7:31 AM IST
KERALAMപുതിയ ഡിജിപി നിയമനം കൂത്തുപറമ്പ് രക്തസാക്ഷികളോടുള്ള വഞ്ചന; പിണറായി-അമിത് ഷാ ബന്ധത്തിന്റെ തെളിവെന്ന് രമേശ് ചെന്നിത്തലമറുനാടൻ മലയാളി ബ്യൂറോ2 July 2025 11:04 PM IST
STATEമുഖ്യമന്ത്രിയുടെ തിരുവായ്ക്ക് എതിര്‍വാ പറയാന്‍ ആരുമില്ല! രക്തസാക്ഷികളെ മറന്ന് ഡിജിപിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ചതിനെ ന്യായീകരിച്ച് സിപിഎം നേതാക്കള്‍ കൂട്ടത്തോടെ രംഗത്ത്; എതിര്‍പ്പുയര്‍ത്തിയ പി ജയരാജനും ഗത്യന്തരമില്ലാതെ പിന്മാറുന്നു; പറഞ്ഞത് മന്ത്രിസഭാ തീരുമാനത്തെ അനുകൂലിച്ച്, പ്രതികരണം ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന് പറഞ്ഞ് പി.ജെയുടെ യു ടേണ്മറുനാടൻ മലയാളി ബ്യൂറോ2 July 2025 3:54 PM IST
SPECIAL REPORTപ്രതികരിച്ചാലേ പരിഹാരമുള്ളൂ എന്നാണോ? ഇപ്പോള്‍ എങ്ങനെ ഉപകരണങ്ങളെത്തി? താന്‍ നടത്തിയത് പ്രൊഫഷണല്‍ സൂയിസൈഡ് ആയിരുന്നു; താന്‍ കുറ്റപ്പെടുത്തിയത് ബ്യൂറോക്രസിയെ; പണി വരുമെന്ന് തിരിച്ചറിഞ്ഞ് ഡോ. ഹാരിസ് ചിറയ്ക്കല്‍; മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലില്‍ വിഷമമില്ല, അദ്ദേഹം ഗുരുനാഥന് തുല്യനാണെന്നും ഡോക്ടര്മറുനാടൻ മലയാളി ബ്യൂറോ2 July 2025 10:24 AM IST
SPECIAL REPORTവി എസ് അച്യുതാനന്ദനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് മുഖ്യമന്ത്രി; എസ്യുടി ആശുപത്രിയിലെത്തിയ പിണറായി ഡോക്ടര്‍മാരോടും വിഎസിന്റെ കുടുംബത്തോടും ആരോഗ്യസ്ഥിതി തിരക്കിയ ശേഷം മടങ്ങി; ആരോഗ്യനില വിലയിരുത്താന്‍ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരുംമറുനാടൻ മലയാളി ബ്യൂറോ24 Jun 2025 11:55 AM IST
STATE'മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചും പറയരുത്, ആ രീതി അവസാനിപ്പിക്കുന്നതാണ് നല്ലത്'; എം വി ഗോവിന്ദന് പിണറായി വിജയന്റെ താക്കീത്; മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് എകെജി സെന്ററില്‍ ചേര്‍ന്ന തദ്ദേശ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍; നിലമ്പൂരില്‍ ജയമോ തോല്‍വിയോ പ്രശ്നമാക്കുന്നില്ല; പരമ്പരാഗത യുഡിഎഫ് മണ്ഡലമെന്നും മുഖ്യമന്ത്രി യോഗത്തില്മറുനാടൻ മലയാളി ബ്യൂറോ22 Jun 2025 10:23 PM IST
Lead Storyഭര്‍ത്താവല്ലാതെ മറ്റൊരു പുരുഷനുമായി മുസ്ലിം സ്ത്രീ സംസാരിക്കാന്‍ പാടില്ല എന്ന എസ് ഡി പി ഐ ചിന്ത തീവ്രവാദം; റസീനയുടെ അച്ഛന്റെ മൊഴി ഇപ്പോഴും പ്രതികള്‍ക്ക് എതിര്; ഉമ്മ അനുകൂല നിലപാട് സ്വീകരിച്ചത് സമ്മര്‍ദത്തില്‍; അത് അനിയത്തിയുടെ മക്കളെ രക്ഷിക്കാനുള്ള ശ്രമം; ഗുരുതര വെളിപ്പെടുത്തലുമായി പി കെ ശ്രീമതി; കായലോട്ടെ ആള്‍ക്കൂട്ട വിചാരണയില്‍ അച്ഛനും അമ്മയും രണ്ടു പക്ഷത്തോ?അനീഷ് കുമാര്‍21 Jun 2025 5:21 PM IST