You Searched For "പിണറായി"

ഗര്‍ഭം അലസിപ്പിക്കല്‍ മാത്രമല്ല, ഗര്‍ഭം ധരിച്ച യുവതിയെ കൊല്ലാനും നിര്‍ദേശം; ക്രിമിനല്‍ രീതിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കാന്‍ നീക്കം; നിലവില്‍ ലഭിച്ച പരാതികള്‍ പരിശോധിച്ചു ഡിജിപി; പെണ്‍കുട്ടികളെ  ശല്യപ്പെടുത്തിയതില്‍ കേസെടുത്തേക്കും; ലൈംഗിക വിവാദം കത്തിച്ചു നിര്‍ത്തി കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാന്‍ സിപിഎം നീക്കം
ഓണക്കാല വിതരണത്തിന് ഒരുമണി അരിപോലും കേന്ദ്രം തന്നില്ല; കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക പ്രയാസം സൃഷ്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി; ഓണക്കാലത്ത് കേരളത്തിന് സൗജന്യ അരി ലഭിക്കുമെന്ന മറുപടിയുമായി കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യനും; ഓണക്കാലത്ത് രാഷ്ട്രീയ വിവാദമായി അരി വിവാദം
പൂരം കലക്കല്‍ വിഷയത്തില്‍ എം ആര്‍ അജിത്കുമാറിനെതിരെ കടുത്ത നടപടിയില്ല; സസ്‌പെന്‍ഷന്‍ പോലുള്ള നടപടികള്‍ ആവശ്യമില്ലെന്ന് ഡിജിപി; സര്‍ക്കാരിന് പുതിയ ശുപാര്‍ശ കൈമാറി; താക്കീത് നല്‍കി അന്വേഷണം അവസാനിപ്പിച്ചേക്കും; അസാധാരണ നീക്കത്തിലൂടെ മുന്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് പുനഃപരിശോധിച്ചു റവാഡ ചന്ദ്രശേഖര്‍; ഇത് വിശ്വസ്തനെ രക്ഷിച്ചെടുക്കുന്ന പിണറായിസം!
രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദങ്ങളുടെ മറവില്‍ വിശ്വസ്തനെ വെളുപ്പിക്കാന്‍ പിണറായി;  മുന്‍ ഡിജിപി നല്‍കിയ രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകള്‍ മടക്കി; എം.ആര്‍ അജിത് കുമാറിനായി അസാധാരണ നടപടിയുമായി സര്‍ക്കാര്‍; തിരിച്ചയച്ചത് പി.വിജയന്‍ നല്‍കിയ പരാതിയിന്‍ മേലുള്ള ശുപാര്‍ശും പൂരം കലക്കല്‍ റിപ്പോര്‍ട്ടും; പരിശോധിച്ച് അഭിപ്രായം പറയാന്‍ റാവഡ ചന്ദ്രശേഖറിന് നിര്‍ദേശം
ഐഎഎസുകാര്‍ക്ക് നല്‍കും; സാധാരണ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആ ആനുകൂല്യമില്ല; ക്ഷാമബത്താ കുടിശിക 22 ശതമാനമായിട്ടും നല്‍കാതെ പിണറായി സര്‍ക്കാര്‍; ഓണത്തിനും ആനുകൂല്യം അനുവദിക്കാതെ ഫയലില്‍ അടയിരുന്ന് ധനമന്ത്രി; ജീവനക്കാര്‍ വേദനയില്‍; ഒരു ഭരണകൂട ഇരട്ടത്താപ്പിന്റെ കഥ
ധൂലിയ നല്‍കുന്നത് എല്ലാവര്‍ക്കും ഒരേ പരിഗണന നല്‍കുന്ന പട്ടിക; രാജ്ഭവനിലേക്ക് മുഖ്യമന്ത്രി നല്‍കേണ്ടത് റാങ്ക് ലിസ്റ്റ്; പട്ടികയിലെ ഒന്നാം പേരുകാരനെ തന്നെ ഗവര്‍ണര്‍ നിയമിക്കേണ്ട സാഹചര്യം; വിയോജിപ്പുകള്‍ക്ക് കാര്യകാരണവും തെളിവും ചാന്‍സലര്‍ നല്‍കേണ്ടി വരും; ഈ വിധിയില്‍ സന്തോഷം പിണറായി സര്‍ക്കാരിന് തന്നെ
സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് കലാപാഹ്വാനമല്ല; സര്‍ക്കാരിന് ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ പറയുന്നവരെ ക്രിമിനല്‍ കേസില്‍പ്പെടുത്തുന്നത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് എതിര്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ സംഭാവന നല്‍കുന്നതില്‍ ജാഗ്രത വേണമെന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റിട്ടയാള്‍ക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതിയുടെ വിധി
ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താല്‍ക്കാലിക വി സി നിയമനം: ഗവര്‍ണറുടെ ഭാഗത്ത് നിന്ന് സഹകരണമില്ലെന്ന് കേരളാ സര്‍ക്കാര്‍; ഗവര്‍ണറും സര്‍ക്കാരും നാല് പേരുകള്‍ വീതം കൈമാറണം; സുപ്രീംകോടതി സെര്‍ച്ച് കമ്മറ്റി രൂപീകരിക്കാമെന്നും കോടതി
താമരശ്ശേരി ബിഷപ്പിനെ നികൃഷ്ടജീവിയെന്ന് വിളിക്കുന്ന കാലത്ത് പിണറായി തീപ്പൊരി നേതാവ്; കാലം മാറിയപ്പോള്‍ പാംപ്ലാനിക്കെതിരായ ഗോവിന്ദന്റെ പ്രസ്താവനയുടെ ആഘാതം വലുത്; ബിജെപിയുമായി അടുക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് പാര്‍ട്ടി സെക്രട്ടറി വഴിവെട്ടി കൊടുത്തെന്ന് വിമര്‍ശനം; ഇടയ ലേഖനമാകുമോ എന്ന ആശങ്കയില്‍ പാര്‍ട്ടി
സെക്രട്ടറിയേറ്റില്‍ എഐ ഭരിക്കുന്ന കാലം വരുന്നു! ഭരണകാര്യങ്ങളില്‍ സഹായിക്കാനായി നിര്‍മിത ബുദ്ധിയെ കൂട്ടുപിടിക്കാന്‍ സര്‍ക്കാറിന്റെ പച്ചക്കൊടി; എഐ ടൂളുകള്‍ പണം നല്‍കി വാങ്ങും;  സാങ്കേിക വിദ്യ ഒരുക്കുക ഐടി മിഷന്‍; എഐ ഉപയോഗ രീതികള്‍ ഉദ്യോഗസ്ഥര്‍ക്ക് പരിചയപ്പെടുത്താന്‍ മീര്‍ മുഹമ്മദലിക്ക് ചുമതല
കുലംകുത്തിയെന്ന് പിണറായി വിശേഷിപ്പിച്ച ടിപിയെ ധീരനായ കമ്യൂണിസ്റ്റെന്ന് വിളിച്ചു; കെ കെ രമയെ കാണാന്‍ പോയത് നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് നാളില്‍;  വിഎസിന്റെ കൈയില്‍ പിടിച്ച് രമ തേങ്ങിക്കരയുന്ന ചിത്രം ഇന്നും മലയാളികള്‍ക്ക് നോവ്; നിസ്സഹായയായി നിന്ന വേളയില്‍ ആശ്വാസത്തിന്റെ കരസ്പര്‍ശമായിരുന്ന പ്രിയ സഖാവെന്ന് ടിപിയുടെ പ്രിയതമ
അടയും ചക്കരയുമായിരുന്ന കാലത്ത് പിണറായിയെ വളര്‍ത്തി; വിജയന്‍ വില്ലാളി ആയപ്പോള്‍ രാഷ്ട്രീയ ഗുരുവിനെതിരെ വില്ലെടുത്തു; ലാവലിന്‍ അടക്കം തിരിച്ചു പ്രയോഗിച്ചു വിഎസിന്റെ തിരിച്ചടി; പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും നേരിട്ട് ഏറ്റുമുട്ടിയ വിഭാഗീയ കാലം; പാര്‍ട്ടിയെ പിടിച്ചുലച്ച ആ വി എസ്- പിണറായിപ്പോര്