SPECIAL REPORTകരീബിയന്‍ കടലില്‍ അവധി അടിച്ചുപൊളിക്കാന്‍ പോയ വിനോദസഞ്ചാരികള്‍ ബോട്ടിലെ ചോര്‍ച്ച കണ്ട് ഞെട്ടി; നിമിഷനേരത്തില്‍ ബോട്ട് മുങ്ങിയതോടെ മരണത്തെ മുഖാമുഖം കണ്ട് 55 പേര്‍; ലൈഫ് ജാക്കറ്റുകള്‍ ധരിച്ചത് രക്ഷയായെങ്കിലും ഭീതിയുടെ ഓര്‍മകള്‍ ബാക്കിയാക്കി ഉല്ലാസയാത്രമറുനാടൻ മലയാളി ഡെസ്ക്11 Nov 2025 10:43 PM IST
KERALAMവളരെ സന്തോഷത്തോടെ കൂട്ടുകാരോടൊപ്പം പഠനയാത്രയ്ക്ക് പോയി; എല്ലാം കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ദാരുണ അപകടം; പ്ലസ് ടു വിദ്യാർഥി മരിച്ചു; വേദനയോടെ ഉറ്റവർസ്വന്തം ലേഖകൻ11 Nov 2025 2:21 PM IST
KERALAMപാലോട് ഞെട്ടിപ്പിക്കുന്ന അപകടം; പടക്ക നിർമ്മാണശാലയ്ക്ക് തീ പിടിച്ച് നാല് സ്ത്രീ തൊഴിലാളികള്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരമെന്ന് വിവരം; ആശുപത്രിയിൽ പ്രവേശിപ്പിച്ചുസ്വന്തം ലേഖകൻ11 Nov 2025 1:30 PM IST
SPECIAL REPORTമിനിമം സ്പീഡിൽ ഓടിക്കൊണ്ടിരിക്കെ അസാധാരണ പുക; നിമിഷ നേരം കൊണ്ട് 'വിഹാരി' തീഗോളമാകുന്ന കാഴ്ച; തെലങ്കാനയെ ഞെട്ടിച്ച് വീണ്ടും ബസിന് തീപിടിച്ച് അപകടം; ഡ്രൈവറുടെ തക്ക സമയത്തെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം; യാത്രക്കാർ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്മറുനാടൻ മലയാളി ബ്യൂറോ11 Nov 2025 11:49 AM IST
KERALAMതിരുവനന്തപുരം പാറ്റൂരിൽ കാർ ഡിവൈഡറിലെ പോസ്റ്റിലേക്ക് ഇടിച്ചു കയറി അപകടം; നാല് പേർക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം; ആശുപത്രിയിൽ പ്രവേശിപ്പിച്ചുസ്വന്തം ലേഖകൻ10 Nov 2025 1:14 PM IST
SPECIAL REPORTരാത്രി റോഡിൽ കാതടിപ്പിക്കുന്ന ശബ്ദം; ആളുകൾക്കിടയിലൂടെ തലങ്ങും വിലങ്ങും പാഞ്ഞ് കാറുകൾ; ഡ്രിഫ്ട് ചെയ്തും തീപ്പൊരി തെറിപ്പിച്ചും മുഴുവൻ ഭീതി; പൊടുന്നനെ ആകാശത്ത് പോലീസിന്റെ ഹെലികോപ്റ്റർ ചുറ്റിപ്പറന്നതും ഭീകര കാഴ്ച; അമിതവേഗതയിലെത്തി ഡ്രൈവർ കാണിച്ചത്; നാല് പേർക്ക് ജീവൻ നഷ്ടമായി; നിരവധി പേർക്ക് പരിക്ക്; വീണ്ടും നടുങ്ങി യുഎസ്മറുനാടൻ മലയാളി ബ്യൂറോ10 Nov 2025 6:16 AM IST
SPECIAL REPORTസകല ദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ച് 20,000 അടിയിൽ നിന്ന് പെട്ടെന്ന് കുത്തനെ താഴ്ത്തി പതിയെ പറന്നു; ഫസ്റ്റ് ഓഫീസറിന്റെ നിർദ്ദേശത്തിൽ മലനിരകൾക്കിടയിലൂടെ കുതിച്ച് ചെറുതായി ഒന്ന് വെട്ടിച്ച് ലാൻഡിംഗ്; ആളുകളെ മുൾമുനയിൽ നിർത്തിയ ഭൂട്ടാനിലെ ആ ദൃശ്യങ്ങൾ മറക്കാൻ പറ്റോ?; ലോകത്തിലെ ഏറ്റവും അപകടകരമായ വിമാനത്താവളങ്ങൾ ഏതൊക്കെ?; നിങ്ങൾ അറിയാത്ത ചിലത്മറുനാടൻ മലയാളി ബ്യൂറോ9 Nov 2025 9:49 AM IST
KERALAMകന്യാകുമാരിയിൽ നിന്ന് മീൻ കയറ്റി പോകവേ അപകടം; ക്രെയിനിലേക്ക് ലോറി ഇടിച്ചുകയറി ഡ്രൈവർക്ക് പരിക്ക്; സംഭവം ഇടപ്പള്ളി ദേശീയ പാതയിൽസ്വന്തം ലേഖകൻ9 Nov 2025 9:13 AM IST
SPECIAL REPORTചിറ്റൂരിൽ യാത്രപോയി മടങ്ങുകയായിരുന്ന ആ കൂട്ടുകാർ; പതിവ് ഡ്രൈവിങ്ങിനിടെ റോഡിന് കുറുകെ കാട്ടുപന്നിയുടെ ചാട്ടത്തിൽ കേട്ടത് ഉഗ്ര ശബ്ദം; നിമിഷ നേരം കൊണ്ട് കാർ മൈൽക്കുറ്റിയിലും മരത്തിലും ഇടിച്ച് നേരെ പാടത്തേക്ക് മറിഞ്ഞ് ദാരുണ കാഴ്ച; കുടുങ്ങിയവരെ രക്ഷിക്കാൻ പെടാപ്പാട് പെട്ട് പോലീസ് പാലക്കാട്ട് മൂന്ന് പേരുടെ ജീവനെടുത്ത അപകടത്തിന്റെ നടുക്കം മാറാതെ നാട്ടുകാർമറുനാടൻ മലയാളി ബ്യൂറോ9 Nov 2025 6:28 AM IST
KERALAMകാർ നിയന്ത്രണം വിട്ട് നേരെ മരത്തിലിടിച്ച് വൻ അപകടം; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം; രണ്ടുപേർക്ക് പരിക്ക്; പൂർണമായും തകർന്ന നിലയിൽ വാഹനം; സംഭവം പാലക്കാട്സ്വന്തം ലേഖകൻ9 Nov 2025 5:38 AM IST
KERALAMനിയന്ത്രണം വിട്ട കാര്‍ വീടിന്റെ മതിൽ തകർത്ത് തലകീഴായി മറിഞ്ഞു; യുവാവിന് പരിക്ക്; സംഭവം തിരുവനന്തപുരത്ത്സ്വന്തം ലേഖകൻ8 Nov 2025 10:53 PM IST
KERALAMകാർ മെട്രോയുടെ പില്ലറിൽ ഇടിച്ചു; വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നിട്ടും എയർബാഗ് പുറത്ത് വന്നില്ല; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; രണ്ട് പേർക്ക് പരിക്ക്സ്വന്തം ലേഖകൻ8 Nov 2025 7:36 PM IST