You Searched For "അപകടം"

കരിങ്കല്ല് ലോഡ് ഇറക്കി തിരിച്ച് മടങ്ങിയ ആ ഭാരത് ബെൻസിന്റെ പടുകൂറ്റൻ ലോറി; ഏകദേശം ബൈപ്പാസ് ഭാഗം എത്തിയതും ഉഗ്ര ശബ്ദം; നാട്ടുകാരുടെ വരവിൽ 30 അടി താഴ്ചയിൽ അതിഭീകര കാഴ്ച; വണ്ടിയുടെ മുൻവശം മുഴുവൻ തകർന്ന് തരിപ്പണമായി; ഡ്രൈവർ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം
ആകാശത്ത് വച്ച് തന്നെ പൈലറ്റിന്റെ കണ്ട്രോൾ മുഴുവൻ നഷ്ടപ്പെട്ടു; ആർക്കും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ; ഒഡിഷയെ ഞെട്ടിച്ച് വിമാനാപകടം; നില തെറ്റിയ ചെറുവിമാനം പാടത്തേക്ക് ഇടിച്ചിറങ്ങി; ആറ് പേർക്ക് ഗുരുതര പരിക്ക്; അപകട കാരണം വ്യക്തമല്ല
കയറ്റം കയറുന്നതിനിടെ ടൂറിസ്റ്റ് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു; നേരെ പുറകിലേക്ക് കുതിച്ചെത്തി തോട്ടിലേക്ക് മറിഞ്ഞ് വീണ് അപകടം; ഡ്രൈവർ ഉൾപ്പടെ എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു
കൊല്ലത്ത് നിന്ന് ഞെട്ടിപ്പിക്കുന്ന വാർത്ത; പറമ്പ് വൃത്തിയാക്കാൻ തീയിട്ട മധ്യവയസ്കൻ വെന്തുമരിച്ചു; അതിവേഗത്തിൽ തീ ആളിപ്പടർന്ന് ജീവനെടുത്തു; നടുക്കം മാറാതെ പ്രദേശം
ഒരൊറ്റ ഇടിയിൽ കാർ മുഴുവൻ തകർന്ന് തരിപ്പണമായി; കുവൈറ്റിനെ നടുക്കി വാഹനാപകടം; ഒരു സ്ത്രീക്കും കുട്ടിക്കും ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
റോഡിൽ നിന്ന് തെന്നിമാറിയ ബസ് 200 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഷിംലയിലേക്ക് പോകുകയായിരുന്ന ബസിലുണ്ടായിരുന്നത് 35ഓളം യാത്രക്കാർ; എട്ട് പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്; ഹിമാചൽ പ്രദേശിലേത് നടുക്കുന്ന ദുരന്തം
അയ്യപ്പ ഭക്തർ സഞ്ചരിച്ച ക്രൂയിസർ വണ്ടി നിർത്തിയിട്ടിരുന്ന ലോറിയിലിടിച്ച് അപകടം; ഉഗ്ര ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തി; ഒരു കുട്ടി ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്
കുത്തുകയറ്റം കയറവെ ഭാരത് ബെൻസിന്റെ നിയന്ത്രണം ആകെ നഷ്ടപ്പെട്ടു; വീടിന് മുകളിലേക്ക് ടോറസ് ലോറി മറിഞ്ഞ് വീണ് അപകടം; കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം; സംഭവം നെടുങ്കണ്ടത്ത്
ഒരു പൂച്ച കുറുകെ എടുത്ത് ചാടിയതും ജീവനെടുത്ത് അപകടം; ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് ആറാം ക്ലാസുകാരന് ദാരുണാന്ത്യം; വേദനയോടെ ഉറ്റവർ
സിഗ്നലിൽ കാത്ത് നിന്ന ഓട്ടോറിക്ഷക്ക് പിന്നിൽ ബസ് ഇടിച്ച് അപകടം; നിലവിളി കേട്ട് ആളുകൾ തടിച്ചുകൂടി; ആർക്കും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ; ഡ്രൈവർക്ക് ദാരുണാന്ത്യം