You Searched For "ആക്രമണം"

പനിയും ഛര്‍ദിയുമായി വന്ന കുട്ടിയുടെ രോഗ നിര്‍ണ്ണയം നടത്തുന്നതില്‍ കാലതാമസമെന്ന് ബന്ധുക്കള്‍; വിവരങ്ങള്‍ കൃത്യമായി പറഞ്ഞില്ല; മകളുടെ മരണസര്‍ട്ടിഫിക്കറ്റിനായി പലവട്ടം കയറിയിറങ്ങി; താമരശ്ശേരിയിലെ ആശുപത്രി ആക്രമണം വിരല്‍ചൂണ്ടുന്നത് കേരള മോഡലിന്റെ പൊള്ളത്തരമോ?
തെരുവുനായ ശല്യ ബോധവല്‍ക്കരണ നാടകം കളിക്കവേ കലാകാരനെ കടിച്ച നായ ചത്ത നിലയില്‍; കടിയേറ്റത് നാടക പ്രവര്‍ത്തകനായ രാധാകൃഷ്ണന്; നായയെ ചത്ത നിലയില്‍ കണ്ടെത്തിയത് പരിപാടി നടന്ന വായനശാലയ്ക്ക് സമീപം; പ്രദേശവാസികള്‍ക്ക് ഭീതി
ഇന്‍സ്റ്റയില്‍ ഇവന്‍ തൃക്കണ്ണ് തുറക്കുന്ന വേദരുദ്രന്‍; മന്ത്രവാദിയെന്ന് ബയോ; കൈയ്യില്‍ ത്രിശൂലം പിടിച്ചുള്ള ആ നില്‍പ്പില്‍ തന്നെ എല്ലാം വ്യക്തം; ഗോപികമാരെ വീഴ്ത്താന്‍ കൃഷ്ണന്റെ വേഷം അണിഞ്ഞ് റീലുകള്‍; കരാട്ടെ കാണിച്ചുള്ള വീഡിയോകളും വേറെ; ഇതൊക്കെ രാവണന്റെ ശക്തിയെന്നും മച്ചാന്‍; മുത്രത്തിക്കരയെ വിറപ്പിച്ച വിഷ്ണു കടുത്ത മന്ത്രവാദ പ്രിയനോ? തെളിവായി കത്തിച്ച മുടിയും കോഴിത്തലയും
ഗാസയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം; ശനിയാഴ്ച ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു; ഹമാസിന്റെ പ്രതികരണം മുന്‍നിര്‍ത്തി ഘട്ടം ഘട്ടമായി ആക്രമണം കുറയ്ക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി നെതന്യാഹു; സമാധാന വഴിയില്‍ ഹമാസ് എത്തിയതില്‍ ഗാസയില്‍ ആഹ്ലാദപ്രകടനങ്ങള്‍
ട്രെയിൻ ഇടപ്പള്ളി ഭാഗത്ത് എത്തിയപ്പോൾ യാത്രക്കാരുടെ നെഞ്ചിടിച്ചു; ബോഗിക്കുള്ളിൽ പാഞ്ഞെത്തിയത് കൂറ്റൻ കല്ലുകൾ; എല്ലാവരും പരിക്കില്ലാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; പിന്നിൽ ആ രണ്ടുപേർ
രാത്രി വീടിന്റെ ഓടിളക്കി അകത്തുകയറി; പമ്മി നടക്കവേ അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന മകളോട് അതിരുവിട്ട പ്രവർത്തി; ശരീരത്തിൽ കടന്നുപിടിച്ചതും അലറിവിളി; നാട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത്
മാഞ്ചസ്റ്ററിലെ ജൂതപ്പള്ളിയില്‍ കയറി രണ്ട്‌പേരെ കുത്തിക്കൊന്നത് സിറിയന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍; മൂന്ന് സഹായികളും അറസ്റ്റില്‍; ബ്രിട്ടനില്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് നേരെ ജനരോഷം കത്തിപ്പടരുന്നു; ആക്രമണം നടത്തിയത് യഹൂദരുടെ പുണ്യദിനത്തില്‍; പിന്നില്‍ തീവ്രവാദം തന്നെ
ഞാൻ അല്ലെ..ആദ്യം വന്നേ..; ഒരു തുള്ളി മദ്യത്തിനായി വെമ്പൽ കൊണ്ട് ക്യു; ഇടയ്ക്ക് ലൈൻ തെറ്റിയതും കലി കയറി തർക്കം; നിമിഷ നേരം കൊണ്ട് ഔട്ട്ലെറ്റിന് മുന്നിൽ കത്തിക്കുത്ത്; ആളുകൾ ചിതറിയോടി; നിലവിളി കേട്ട് എത്തിയവർ കണ്ടത് ദാരുണ കാഴ്ച; ആശുപത്രിയിലേക്ക് ചീറിപ്പാഞ്ഞ് ആംബുലൻസ്