SPECIAL REPORTഫ്രഷ് കട്ട് ആക്രമണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; സമരക്കാര്‍ മൂന്നുകൂറ്റന്‍ കുക്കറുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചു; കുക്കര്‍ പൊട്ടിത്തെറിച്ചെങ്കില് വന്‍ദുരന്തം സംഭവിച്ചേനെ എന്ന് ഉടമ; ഡിഐജി യതീഷ് ചന്ദ്രയുടെ പ്രസ്താവന പച്ചക്കള്ളമെന്ന് സമര സമതി; സമിതിയെ ചില ഛിദ്ര ശക്തികള്‍ ഹൈജാക്ക് ചെയ്തെന്ന് സിപിഎമ്മുംമറുനാടൻ മലയാളി ബ്യൂറോ22 Oct 2025 3:16 PM IST
INVESTIGATIONതാമരശ്ശേരിയില്‍ ഫ്രഷ് കട്ട് പ്ലാന്റ് ആക്രമണം ആസൂത്രിതം; 321 പേര്‍ക്കെതിരെ കേസെടുത്തു; ഡിവൈ.എഫ്.ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റ് ടി മെഹറൂഫ് ഒന്നാം പ്രതി; മാലിന്യ പ്ലാന്റ് എത്രയും പെട്ടെന്ന് അടച്ചുപൂട്ടാന്‍ അധികൃതര്‍ തയാറാകണമെന്ന് എം കെ മുനീര്‍ എംഎല്‍എ; സമര സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ22 Oct 2025 10:18 AM IST
INVESTIGATIONഒരു കോൺസ്റ്റബിളിനെ വരെ കുത്തിക്കൊന്ന കൊടുംക്രിമിനൽ; ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി എത്തിക്കവെ പ്രതിയുടെ അതിരുവിട്ട പ്രവർത്തി; മുഴുവൻ ബഹളം വച്ച് ശല്യം; ഇടയ്ക്ക് പോലീസിന്റെ തോക്ക് തട്ടിപ്പറിച്ചതും വെടി ശബ്ദം; ഭയന്ന് വിറച്ച് ആളുകൾമറുനാടൻ മലയാളി ബ്യൂറോ21 Oct 2025 1:05 PM IST
KERALAMഡ്യൂട്ടിക്കിടയിൽ ഭക്ഷണം കഴിക്കാൻ ഇറങ്ങി; ബൈക്കിൽ റോഡിലൂടെ പോകുന്നതിനിടെ കാട്ടുപന്നി ആക്രമണം; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; ജീവനക്കാരുടെ തലയിലും വയറിലും പരിക്ക്സ്വന്തം ലേഖകൻ19 Oct 2025 12:36 PM IST
SPECIAL REPORTവനത്തിലെ ഭീകരൻ പ്രദേശത്ത് ഇറങ്ങിയിട്ടുണ്ടെന്ന അലർട്ട് കോൾ; സ്ഥലത്ത് ഇരച്ചെത്തിയ വനംവകുപ്പിന്റെ മുൻപിൽ 'കടുവ' പെട്ടതും തുരത്തിയോടിക്കൽ; നാട്ടുകാർ ചിതറിയോടി ചുറ്റും ഭീകരാന്തരീക്ഷം; കൃഷിയിടത്ത് പാഞ്ഞുകയറിയതും കര്‍ഷകനെ അതിദാരുണമായി കടിച്ചുകീറി; നില അതീവ ഗുരുതരം; സംഭവത്തിൽ പ്രതിഷേധം ശക്തംമറുനാടൻ മലയാളി ബ്യൂറോ18 Oct 2025 11:01 AM IST
KERALAMവീട്ടിൽ വൈകിയെത്തിയത് ചോദ്യം ചെയ്തു; പെട്ടെന്നുള്ള പ്രകോപനത്തിൽ അച്ഛനെ ആക്രമിച്ച് മകൻ; മകൻ പോലീസ് കസ്റ്റഡിയിൽ; സംഭവം കോഴിക്കോട്സ്വന്തം ലേഖകൻ15 Oct 2025 8:01 PM IST
KERALAMപാർക്കിങ്ങിനെ ചൊല്ലി തുടങ്ങിയ തർക്കം; വണ്ടിയെ വലം വെച്ച് ഓടിവന്ന് ഡ്രൈവറുടെ മുഖത്തടി; കേസിൽ പോലീസുകാരനും ഭാര്യയും പ്രതികൾ; ദൃശ്യങ്ങൾ പുറത്ത്സ്വന്തം ലേഖകൻ14 Oct 2025 6:21 PM IST
INVESTIGATIONരാത്രിയില്‍ 15 ബൈക്കുകളിലായി ഗുണ്ടാസംഘങ്ങളെപോലെ പാഞ്ഞെത്തി; സഹപാഠിയുടെ വീട് കയറി ആക്രമണം; വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്; പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തുസ്വന്തം ലേഖകൻ14 Oct 2025 4:23 PM IST
KERALAMപള്ളി സെമിത്തേരിയുടെ കൈവരികൾ തകർത്ത കേസ്; ചെന്നിത്തലയിൽ രണ്ടുപേരെ അറസ്റ്റ് ചെയ്ത് പോലീസ്സ്വന്തം ലേഖകൻ14 Oct 2025 3:04 PM IST
KERALAMസ്വന്തം ഭാര്യയെ നടുറോഡിൽ തടഞ്ഞു നിർത്തി ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു; കൈമുട്ടിന് താഴെ ആഴത്തിൽ മുറിവ്; ദാരുണ സംഭവം കൊല്ലത്ത്സ്വന്തം ലേഖകൻ14 Oct 2025 2:57 PM IST
KERALAMവാഹനം മാറ്റിയിടുന്നതിനെ ചൊല്ലി തര്‍ക്കം; തൃശൂരില്‍ നാലു പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു: അക്രമം നടത്തിയത് ഗുണ്ടാ ലിസ്റ്റില്പ്പെട്ടവര്സ്വന്തം ലേഖകൻ14 Oct 2025 6:11 AM IST
SPECIAL REPORTവീടിന്റെ മുന്‍വാതില്‍ പൊളിച്ച് കാട്ടാന അകത്തുകടന്നത് പുലര്‍ച്ചെ മൂന്ന് മണിയോടെ; കുഞ്ഞിനെയും എടുത്ത് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവെ നിലത്തിട്ട് ചവിട്ടി: വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ മൂന്ന് വയസ്സുകാരിയും മുത്തശ്ശിയും മരിച്ചുസ്വന്തം ലേഖകൻ13 Oct 2025 9:29 AM IST