You Searched For "ആക്രമണം"

ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഗാസ ഫുട്‌ബോള്‍ അക്കാദമിയിലെ പത്ത് കുട്ടികള്‍; സ്വപ്‌നങ്ങള്‍ പൂര്‍ത്തിയാകാതെ കുരുന്നുകളുടെ മടക്കം; ഇസ്രായേലി ടാങ്കുകള്‍ നഗരത്തിലേക്ക് എത്തിയതോടെ ഗാസ പട്ടണത്തില്‍ നിന്ന് പകുതിയോളം പേര്‍ പലായനം ചെയ്തു; അവശിഷ്ടങ്ങളില്‍ ഉറ്റവരെ തിരഞ്ഞ് കുടുംബങ്ങള്‍
നീ..ആരാടാ..; അശ്വതിയുടെ വരവ് അത്ര ഇഷ്ടപ്പെട്ടില്ല; സമയ ക്രമത്തെ ചൊല്ലി തർക്കം; പൊടുന്നനെ നടുറോഡിൽ ജീവനക്കാരുടെ തല്ലുമാല; തലയിൽ കൈവച്ച് കണ്ടുനിന്നവർ; കേസെടുത്ത് പോലീസ്
രശ്മിയുമായി ശാരീരിക ബന്ധമെന്ന് സമ്മതിക്കണം, ഇല്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണി; ജയേഷിന് രതി വൈകൃതം ശീലം; മര്‍ദ്ദന സമയം രശ്മി ജയേഷിനെ തൊഴുതു നിന്നു; അവര്‍ സംസാരിച്ചത് വേറെ ഭാഷ; ദുരൂഹത നീങ്ങാതെ ദുരൂഹത മാറാതെ കോയിപ്രത്തെ സൈക്കോ ആക്രമണം; ചോദ്യം ചെയ്യവേ ആംഗ്യഭാഷയിലുടെ ആശയവിനിമയം നടത്തി ദമ്പതികള്‍
ഖത്തറില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണം ഭീകരത; ആക്രമണം നടത്തിയത് ഗാസയിലെ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് മേല്‍; യുഎന്‍ രക്ഷാസമിതി അപലപിച്ചതിനെ അഭിനന്ദിക്കുന്നു; ഇസ്രായേലിനെതിരെ വീണ്ടും ഖത്തര്‍ പ്രധാനമന്ത്രി; ഇസ്രയേല്‍ ആക്രമണ പശ്ചാത്തലത്തില്‍ അറബ്  - ഇസ്ലാമിക് രാഷ്ട്രങ്ങളുടെ അടിയന്തര ഉച്ചകോടി നാളെ
റഷ്യന്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്കു നേരെ യുക്രൈന്‍ ആക്രമണം; പ്രതിദിനം 3,55,000 ബാരല്‍ ഉദ്പാദിപ്പിക്കുന്ന റിഫൈനറിക്ക് നേര്‍ക്കുണ്ടായ ആക്രമണം റഷ്യയെ സാമ്പത്തികമായി ഉന്നമിട്ട്; റഷ്യന്‍ എണ്ണ വാങ്ങുന്ന ഇന്ത്യക്കും ചൈനക്കുമെതിരെ ഇരട്ടിത്തീരുവയ്ക്ക് യൂറോപ്യന്‍ രാജ്യങ്ങളെ ട്രംപ് പ്രേരിപ്പിക്കവേ യുക്രൈനും കടന്നാക്രമണത്തില്‍; പുടിന്റെ മറുപടി എങ്ങനെയെന്ന ആശങ്കയില്‍ ലോകം
പാക്കികളുടെ മണ്ണിൽ കയറി ആക്രമണം അഴിച്ചുവിട്ട് താലിബാന്‍; പ്രദേശത്ത് തുരുതുരാ വെടിവെയ്പ്പ്; സൈന്യങ്ങളുടെ ആയുധങ്ങള്‍ അടക്കം പിടിച്ചെടുത്തു; 12 പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ; മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി ആകാശത്ത് വട്ടമിട്ട് പറന്ന് ഹെലികോപ്ടറുകൾ
ആക്രമിക്കുന്ന വേളയില്‍ അള്ളാഹു അക്ബര്‍ എന്ന് അലറി വിളിച്ച ക്രിമിനല്‍; ജെറുസലേമിന് പത്തു കിലോ മീറ്റര്‍ അകലെ കുത്തേറ്റത് രണ്ടു പേര്‍ക്ക്; അക്രമി അഭയാര്‍ത്ഥിയെന്നും റിപ്പോര്‍ട്ട്; ഇസ്രയേലിലെ ആ കത്തി കുത്ത് ഭീകരാക്രമണമോ?
ഇതാ നമ്മള്‍ തുടങ്ങുകയായി; ഡ്രോണുകള്‍ ഉപയോഗിച്ച് റഷ്യ പോളണ്ടിന്റെ വ്യോമാതിര്‍ത്തി ലംഘിച്ചതിന്റെ പൊരുള്‍ എന്താണ്? ട്രംപിന്റെ വാക്കുകള്‍ ഇങ്ങനെ; നാറ്റോ സഖ്യ കക്ഷിക്ക് നേരെ ഉണ്ടായ റഷ്യയുടെ അതിക്രമത്തില്‍ അമേരിക്ക കൈയ്യും കെട്ടി നോക്കിയിരിക്കുമോ? പുടിനെ പേടിച്ച് യൂറോപ്പ് ആകെ പിരിമുറുക്കത്തില്‍
സമ്മിറ്റ് ഓഫ് ഫയര്‍ എന്ന രഹസ്യപ്പേരില്‍ നടത്തിയ ആക്രമണം; തകര്‍ത്തത് ഒക്ടോബര്‍ 7ലെ ക്രൂരമായ കൂട്ടക്കൊലയില്‍ ഹമാസ് നേതാക്കള്‍ വിജയാഘോഷം നടത്തിയ മുറി;  ഹമാസ് നേതാക്കള്‍ ഒത്തുകൂടുന്ന സ്ഥലം എന്നറിഞ്ഞ് ലോ-എയ്ഡ് ആയുധം ഉപയോഗിച്ചു മുറി തകര്‍ക്കല്‍; ദോഹയിലെ ഇസ്രായേല്‍ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്