You Searched For "ആക്രമണം"

ഗാസയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം; ശനിയാഴ്ച ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു; ഹമാസിന്റെ പ്രതികരണം മുന്‍നിര്‍ത്തി ഘട്ടം ഘട്ടമായി ആക്രമണം കുറയ്ക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി നെതന്യാഹു; സമാധാന വഴിയില്‍ ഹമാസ് എത്തിയതില്‍ ഗാസയില്‍ ആഹ്ലാദപ്രകടനങ്ങള്‍
ട്രെയിൻ ഇടപ്പള്ളി ഭാഗത്ത് എത്തിയപ്പോൾ യാത്രക്കാരുടെ നെഞ്ചിടിച്ചു; ബോഗിക്കുള്ളിൽ പാഞ്ഞെത്തിയത് കൂറ്റൻ കല്ലുകൾ; എല്ലാവരും പരിക്കില്ലാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; പിന്നിൽ ആ രണ്ടുപേർ
രാത്രി വീടിന്റെ ഓടിളക്കി അകത്തുകയറി; പമ്മി നടക്കവേ അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന മകളോട് അതിരുവിട്ട പ്രവർത്തി; ശരീരത്തിൽ കടന്നുപിടിച്ചതും അലറിവിളി; നാട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത്
മാഞ്ചസ്റ്ററിലെ ജൂതപ്പള്ളിയില്‍ കയറി രണ്ട്‌പേരെ കുത്തിക്കൊന്നത് സിറിയന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍; മൂന്ന് സഹായികളും അറസ്റ്റില്‍; ബ്രിട്ടനില്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് നേരെ ജനരോഷം കത്തിപ്പടരുന്നു; ആക്രമണം നടത്തിയത് യഹൂദരുടെ പുണ്യദിനത്തില്‍; പിന്നില്‍ തീവ്രവാദം തന്നെ
ഞാൻ അല്ലെ..ആദ്യം വന്നേ..; ഒരു തുള്ളി മദ്യത്തിനായി വെമ്പൽ കൊണ്ട് ക്യു; ഇടയ്ക്ക് ലൈൻ തെറ്റിയതും കലി കയറി തർക്കം; നിമിഷ നേരം കൊണ്ട് ഔട്ട്ലെറ്റിന് മുന്നിൽ കത്തിക്കുത്ത്; ആളുകൾ ചിതറിയോടി; നിലവിളി കേട്ട് എത്തിയവർ കണ്ടത് ദാരുണ കാഴ്ച; ആശുപത്രിയിലേക്ക് ചീറിപ്പാഞ്ഞ് ആംബുലൻസ്
തന്റെ മുന്നിലൂടെ നടന്നെത്തിയ ഭീകര രൂപം കണ്ട് ആദ്യമൊന്ന് പരുങ്ങി; ശ്രദ്ധ ഒന്ന് തെറ്റിയതും തെരുവ് കാളയുടെ തനിനിറം പുറത്ത്; സെക്കൻഡുകൾ കൊണ്ട് യുവതിയെ കുത്തി വായുവിലേക്ക് എറിഞ്ഞ് ഭീതി; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ ദയനീയ കാഴ്ച
നാല് ലോറികളിലായി ഗോമാംസം കടത്തുന്നു; പിന്നാലെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം; ട്രക്കിന് തീയിട്ടു; കര്‍ണാടകയിലെ ബെലഗാവിയില്‍ വ്യാപക സംഘര്‍ഷം; പ്രദേശത്ത് അതീവ ജാഗ്രത
പഴങ്ങള്‍ പറിക്കുന്നതിനിടെ കരടിയുടെ അപ്രതീക്ഷിത ആക്രണം; റഷ്യന്‍ ദ്വീപായ സഖാലിനില്‍ സ്ത്രീ കരടിയുടെ ആക്രമണത്തില്‍ മരിച്ചു; രക്ഷാപ്രവര്‍ത്തകര്‍ കരടിയെ വെടിവെച്ച് കൊന്നു