SPECIAL REPORTഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍; ഇസ്രയേല്‍ സൈന്യം ഭാഗികമായി പിന്മാറി; സമാധാനം പ്രതീക്ഷിച്ച് ഫലസ്തീനികള്‍ വീടുകളിലേക്ക് മടങ്ങുന്നു; വ്യവസ്ഥകള്‍ സമയബന്ധിതമായി ഹമാസ് അനുസരിച്ചില്ലെങ്കില്‍ വീണ്ടും യുദ്ധത്തിലേക്കെന്ന ഭീഷണിയുമായി ബെഞ്ചമിന്‍ നെതന്യാഹുസ്വന്തം ലേഖകൻ10 Oct 2025 6:59 PM IST
FOREIGN AFFAIRSഗാസയില്‍ നിന്നും ഇസ്രയേല്‍ സൈന്യം പിന്മാറും; ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായ എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നതിനുള്ള ചട്ടക്കൂടിന് ഇസ്രയേല്‍ മന്ത്രിസഭയുടെ അംഗീകാരം; 20 ബന്ദികളെ തിങ്കളാഴ്ചയോടെ മോചിപ്പിക്കും; എല്ലാം ട്രംപ് ആഗ്രഹിച്ചതു പോലെമറുനാടൻ മലയാളി ബ്യൂറോ10 Oct 2025 6:28 AM IST
FOREIGN AFFAIRSഅറബ്-മുസ്ലീം ലോകത്തിനും ഇസ്രായേലിനും ചുറ്റുമുള്ള എല്ലാ രാജ്യങ്ങള്‍ക്കും അമേരിക്കയ്ക്കും മഹത്തായ ദിവസം; ഖത്തറിനും ഈജിപ്തിനും തുര്‍ക്കിയ്ക്കും ട്രംപിന്റെ നന്ദി; ദൈവ സഹായത്താല്‍ ഞങ്ങള്‍ അവരെയെല്ലാം വീട്ടിലെത്തിക്കുമെന്ന് നെതന്യാഹുവും; ഉടന്‍ ബന്ദി മോചനം; ഗാസയ്ക്കായി വിശുദ്ധ കരാര്‍ യാഥാര്ത്ഥ്യത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ9 Oct 2025 6:32 AM IST
FOREIGN AFFAIRSഗസ്സയില്‍ നിന്നും ഇസ്രയേല്‍ പൂര്‍ണമായും പിന്മാറുമെന്ന കാര്യത്തില്‍ ഉറപ്പുവേണമെന്ന ഹമാസിന്റെ ഉപാധി അംഗീകരിച്ചേക്കില്ല; ചര്‍ച്ചകള്‍ തുടരുമ്പോഴും സമാധാനകരാറുകളില്‍ അന്തിമ തീരുമാനമായില്ല; ട്രംപ് മുന്നോട്ടുവച്ച 21 ഇന സമാധാന കരാറിലെ വ്യവസ്ഥകളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; ട്രംപിന്റെ മരുമകനും സംഘവും ചര്‍ച്ചകള്‍ക്കായി ഇന്ന് ഈജിപ്തില്മറുനാടൻ മലയാളി ബ്യൂറോ8 Oct 2025 7:35 AM IST
In-depthകൊല്ലപ്പെട്ടത് 13നും 21നും ഇടയില്‍ പ്രായമുള്ള പതിനയ്യായിരത്തോളം യൂത്ത് ആര്‍മി; തുരങ്കങ്ങള്‍ തകര്‍ന്നു, ചാവേറുകളുടെ കുടുംബ പെന്‍ഷനും നിന്നു; യുദ്ധാനന്തര ഗസ്സയിലും റോളില്ല; ഫലസ്തീന് ഹമാസില്‍ നിന്ന് സ്വതന്ത്രമാവുന്നു; ഒക്ടോബര്‍ 7ന്റെ രണ്ടാം വാര്‍ഷികത്തില്‍ ഇസ്രയേലിന്റെ മധുര പ്രതികാരംഎം റിജു7 Oct 2025 3:25 PM IST
FOREIGN AFFAIRSഗാസയിലെ കൂട്ടക്കൊല തടയുന്നതില്‍ ലോകരാജ്യങ്ങള്‍ പരാജയപ്പെട്ടു; ഒരു കഷ്ണം റൊട്ടി കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെ ആളുകള്‍ കൊല്ലപ്പെടുന്നു; അപലപിച്ചു വത്തിക്കാന്‍; ഇസ്രായേല്‍ ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസിനോട് ആവശ്യപ്പെട്ട് കര്‍ദിനാള്‍ പിയട്രോ പരോളിന്മറുനാടൻ മലയാളി ഡെസ്ക്7 Oct 2025 2:53 PM IST
FOREIGN AFFAIRS'വീടുകളില്‍ കയറി ആളുകളുടെ തലയറുക്കുക; കുടുംബനാഥന്മാരെ വെടിവെച്ചു കൊല്ലണം; അവയവങ്ങള്‍ വെട്ടിമാറ്റണം; വാഹനങ്ങള്‍ ഉപയോഗിച്ച് സൈനികരെ ഇടിച്ചുവീഴ്ത്തുക; പരമാവധി ആളുകളെ തട്ടിക്കൊണ്ടു വരണം'; ഒക്ടോബര്‍ 7ല്‍ ഇസ്രായേലില്‍ ഇരച്ചുകയറിയ ഹമാസ് ഭീകരവാദികള്‍ക്ക് തലപ്പത്തുള്ളവര്‍ നല്കിയ നിര്‍ദേശം ഇങ്ങനെ; അന്ന് നടന്നത് 1200 ജീവനെടുത്ത കൂട്ടക്കൊല!മറുനാടൻ മലയാളി ഡെസ്ക്7 Oct 2025 1:00 PM IST
FOREIGN AFFAIRSഗാസയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം; ശനിയാഴ്ച ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു; ഹമാസിന്റെ പ്രതികരണം മുന്‍നിര്‍ത്തി ഘട്ടം ഘട്ടമായി ആക്രമണം കുറയ്ക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്കി നെതന്യാഹു; സമാധാന വഴിയില്‍ ഹമാസ് എത്തിയതില്‍ ഗാസയില്‍ ആഹ്ലാദപ്രകടനങ്ങള്ന്യൂസ് ഡെസ്ക്4 Oct 2025 4:08 PM IST
FOREIGN AFFAIRSട്രംപിന്റെ കരാറിന് ഭാഗിക 'യെസ്' പറഞ്ഞ് ഹമാസ്; ഹമാസ് ശാശ്വത സമാധാനത്തിന് തയ്യാറായെന്നാണ് കരുതുന്നതെന്നും ഗാസയിലെ ബോംബാക്രമണം ഇസ്രയേല്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും പ്രതികരിച്ച് ട്രംപും; ബന്ദി മോചനം സാധ്യമാകും; ഹമാസ് അംഗീകരിക്കുന്നത് ചില ഉപാധികള്‍ മാത്രം; ഇസ്രയേല്‍ യുദ്ധം നിര്ത്തിയേക്കുംമറുനാടൻ മലയാളി ബ്യൂറോ4 Oct 2025 6:23 AM IST
Lead Story'ഒക്ടോബര്‍ 7 ആക്രമണത്തിന് പ്രതികാരമായി 25000ത്തിലധികം ഹമാസ് 'സൈനികര്‍' കൊല്ലപ്പെട്ടു; അവരുടെ ബാക്കിയുള്ള സൈനികര്‍ ട്രാപ്പിലാണ്; 'ഗോ' എന്ന് ഞാന്‍ പറയാന്‍ കാത്തിരിക്കുകയാണ് ഇസ്രായേല്‍'; ഹമാസിന് മുന്നില്‍ ഡൊണാള്‍ഡ് ട്രംപ് വെച്ചിരിക്കുന്നത് 'ഡു ഓര് ഡൈ' ഓഫര്‍; ഫലസ്തീനികളെ കൊലയ്ക്ക് കൊടുക്കാന്‍ ഹമാസ് 'നരകം' തിരഞ്ഞെടുക്കുമോ?മറുനാടൻ മലയാളി ഡെസ്ക്3 Oct 2025 11:06 PM IST
STATEപലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യക്ക് മൗനാനുവാദം നല്കുന്ന നിലപാട് ഇന്ത്യ തിരുത്തണം; ഫലസ്തീന് ഐക്യദാര്‍ഢ്യ സദസ്സില്‍ എം വി ഗോവിന്ദന്സ്വന്തം ലേഖകൻ2 Oct 2025 10:57 PM IST
FOREIGN AFFAIRSനെറ്റ്സാരിം ഇടനാഴി പിടിച്ചെടുത്തുവെന്നും ഗാസയെ വടക്കും തെക്കുമായി വിഭജിച്ചതായും ഇസ്രയേല്‍ പ്രതിരോധമന്ത്രി; സഹായവുമായി ഗാസയിലേക്ക് പോകുന്ന കപ്പലുകളും തടയുന്നു; ട്രംപിന്റെ സമാധാന കരാറില്‍ ഹമാസിന് ഇനിയും മറുപടിയില്ല; പശ്ചിമേഷ്യയില്‍ അശാന്തി തന്നെമറുനാടൻ മലയാളി ബ്യൂറോ2 Oct 2025 7:10 AM IST