You Searched For "മുംബൈ"

നിരീക്ഷണ സംവിധാനങ്ങൾ കാര്യക്ഷമമല്ല; ഉത്തരവാദിത്വത്തിൽ നിന്നും സംസ്ഥാന സർക്കാരിന് ഒളിച്ചോടാൻ കഴിയില്ല; മുംബൈയിലും വായു ഗുണനിലവാരം വഷളാകുന്നു; വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ
വെടിക്കെട്ട് ഫിഫ്‌റ്റിയുമായി അജിങ്ക്യ രഹാനെ; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്ക് അനായാസ ജയം; റെയിൽവേസിനെ തകർത്തത് ഏഴ് വിക്കറ്റിന്; അഷുതോഷ് ശർമ്മയുടെ അർദ്ധസെഞ്ചുറി പാഴായി
കണ്ണുകെട്ടി എത്തിച്ചത് ലോകകപ്പ് ഉയർത്തിയ മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ; മോതിരം നീട്ടി പ്രൊപ്പോസ് ചെയ്ത് പലാഷ് മുച്ചൽ; യെസ് പറഞ്ഞ് സ്മൃതി മന്ദാന; എല്ലാത്തിനും സാക്ഷ്യം വഹിച്ച് കുടുംബാംഗങ്ങളും സുഹൃത്തുക്കളും; വീഡിയോ വൈറൽ
രാവിലെ ട്രാക്കിൽ അതിഭീകര കാഴ്ച; ഉഗ്ര ശബ്ദം കേട്ട് ആളുകൾ ഓടിയെത്തി; താഴോട്ട് വീണുപോകാതെ ജസ്റ്റ് മിസ്സിന് നിൽക്കുന്ന മോണോ റെയിൽ; പാതയിൽ നിന്ന് മറ്റൊരു ബീമിലേക്ക് തെന്നി മാറി അപകടം; ട്രെയിനിന്റെ അവസ്ഥ കണ്ട് തലയിൽ കൈവച്ച് ഓപ്പറേറ്റർമാർ
മുംബൈയില്‍ നിന്ന് ലണ്ടനിലേക്കുള്ള വിമാന യാത്രയില്‍ 12 വയസ്സുകാരിക്ക് പീഡനം; കേസുള്ളതിനാല്‍ നാട്ടിലേക്ക് പോകാന്‍ കഴിയാതെ യുകെയില്‍ തുടര്‍ന്ന് ഇന്ത്യക്കാരന്‍ വാദിച്ചത് ഭാര്യ ആണെന്ന് തെറ്റിദ്ധരിച്ച് കയറി പിടിച്ചെന്ന്; ജാവേദിന് 21 മാസത്തെ തടവ് വിധിച്ച് കോടതി
രണ്ടര ലക്ഷം രൂപ കൈപ്പറ്റി പത്തുവയസ്സുകാരിയെ വേശ്യാവൃത്തിക്ക് അയച്ചു; മാസം തോറും മുടങ്ങാതെ പണമെത്തി; പെൺകുട്ടിയെ മദ്യം നൽകി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത് 70കാരൻ; മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റിന്റെ ഓപ്പറേഷനിൽ പിടിയിലായത് പെൺകുട്ടിയുടെ അമ്മയും വിദേശ ഇന്ത്യക്കാരനും
സ്‌കാന്‍ ചെയ്യൂ, റാപ്പ് മ്യൂസിക്കാണ് മെയ്ൻ.. ലൈക്ക്, ഷെയര്‍, സബ്‌സ്‌ക്രൈബ്; ടാക്സിയിലെ ക്യൂആര്‍ കോഡ് പേയ്‌മെന്റിനുള്ളതല്ലെന്ന് ഡ്രൈവർ; രഹസ്യം വെളിപ്പെടുത്തി മാർക്കറ്റിങ് പ്രൊഫഷണൽ; വൈറലായി വീഡിയോ
വെടിക്കെട്ട് ബാറ്റിംഗുമായി ക്യാപ്റ്റൻ സജന സജീവൻ; ശക്തരായ മുംബൈയെ തകർത്തത് ആറു വിക്കറ്റിന്; കുറഞ്ഞ നെറ്റ് റണ്‍റേറ്റിൽ സീനിയര്‍ വനിതാ ട്വന്റി 20 ടൂര്‍ണ്ണമെന്റില്‍ നിന്നും കേരളം പുറത്ത്
സീറ്റുകള്‍ ലഭ്യമായിരുന്നിട്ടും എമിറേറ്റ്സ് യാത്രക്കാരെ സീറ്റ് പ്രീ-ബുക്കിംഗിന് പണം നല്‍കാന്‍ നിര്‍ബന്ധിച്ചതിന് അന്യായമായ വ്യാപാര രീതിയും സേവനത്തിലെ പോരായ്മയും; മുംബൈ സ്വദേശികള്‍ക്ക് നീതി ഉറപ്പാക്കി മഹാരാഷ്ട്ര സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനും; വിമാനക്കമ്പനിയുടെ ചതി വീണ്ടും ചര്‍ച്ചകളില്‍