You Searched For "മലയാളികള്‍"

യുകെയും കാനഡയും കൈവിട്ടു; മലയാളികള്‍ക്കിനി ജര്‍മ്മനി ശരണം! പബ്ലിക് യൂണിവേഴ്‌സിറ്റികളില്‍ ട്യൂഷന്‍ ഫീസ് സൗജന്യം; ജോലിക്കാണെങ്കില്‍ വന്‍ ഡിമാന്‍ഡ്; പക്ഷേ ജര്‍മ്മന്‍ ഭാഷ പഠിച്ചില്ലെങ്കില്‍ പണി പാളും; ഏജന്റുമാരുടെ ചതിക്കുഴികളില്‍ വീഴരുത്; നിങ്ങള്‍ അറിയേണ്ടതെല്ലാം
യുകെയിലാണെന്ന് കരുതി രക്ഷപ്പെടാമെന്ന് മോഹിക്കേണ്ട; തട്ടുകട ഉടമയെയും സംവിധായികയെയും പൂട്ടാന്‍ ഹൈക്കോടതി; കേന്ദ്ര ആഭ്യന്തര, വിദേശ മന്ത്രാലയങ്ങള്‍ക്ക് നോട്ടീസ്; ബിജു ഗോപിനാഥിനെ ലണ്ടനില്‍ നിന്ന് കെട്ടുകെട്ടിക്കാനുള്ള നീക്കം സജീവം; സിനിമയെ വെല്ലുന്ന തട്ടുകട തട്ടിപ്പിന്റെ കുരുക്ക് മുറുകുന്നു!
കറാച്ചി വിമാനത്താവളത്തില്‍ മൂന്നു മലയാളികള്‍ കുടുങ്ങി; അസര്‍ബൈജാനില്‍ നിന്നും കുവൈത്തിലേക്ക് പോവുകയായിരുന്ന എയര്‍ അറേബ്യയിലെ യാത്രക്കാര്‍; നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുന്നു
അന്താരാഷ്ട്ര ലഹരി വിപണികളില്‍ നിന്നും കേരളത്തിലേക്ക് ഹൈബ്രിഡ് കഞ്ചാവ് ഒഴുകുന്നു; തായ്ലന്‍ഡില്‍ നിന്നും 2 വിമാനങ്ങളില്‍ 23 കോടിയുടെ കഞ്ചാവ് കടത്ത്; ആറ് മലയാളികള്‍ ചെന്നൈ വിമാനത്താവളത്തില്‍ പിടിയില്‍; പിടിയിലായവരെല്ലാം എന്‍ജിനീയറിങ് ബിരുദധാരികള്‍
പിആര്‍ ലഭിക്കാന്‍ യുകെയില്‍ താമസിക്കേണ്ട കാലം പത്ത് വര്‍ഷമായി നീട്ടാനുള്ള തീരുമാനം പുനഃപരിശോധിക്കാതെ സര്‍ക്കാര്‍ മുന്‍പോട്ട്; റിഫോം യുകെ ശക്തിപ്പെട്ടതോടെ ഈ വര്‍ഷം അനേകം കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കും; ആശങ്ക മാറാതെ മലയാളികള്‍
ലുങ്കി ഹഠാവോ, പുംഗി ബജാവോ; ലുങ്കിയുടുത്ത് നടക്കാന്‍ മലയാളികള്‍ ഭയന്നകാലം; മദ്രാസികളെ തല്ലിയോടിച്ചത് ക്രൂരമായി; കലാപത്തിലെ ജനറലായ താക്കറെ; സ്വന്തമായി അധോലോകവും വേശ്യാലയവുമുള്ള പാര്‍ട്ടി; താമര തംരംഗത്തില്‍ മുംബൈ ശിവസേനയില്‍ നിന്ന് മോചനം നേടുമ്പോള്‍!
മലയാളി പ്രവാസികള്‍ക്ക് വീണ്ടും വലിയ തിരിച്ചടി; ജിമ്മുകളിലും സ്വദേശിവല്‍ക്കരണം ഏര്‍പ്പെടുത്തി സൗദി അറേബ്യ; ജിം, സ്‌പോര്‍ട്‌സ് സെന്റര്‍ ജോലികളില്‍ 15 ശതമാനം ഇനി സൗദികള്‍ക്ക്; സ്വദേശിവത്കരണം 12 തൊഴിലുകളില്‍ ഏര്‍പ്പെടുത്തിയതോടെ മലയാളികളെ കാത്തിരിക്കുന്നത് തൊഴില്‍നഷ്ടം
മൊസാംബിക്കിലെ ബോട്ടപകടത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശി ശ്രീരാഗും; ഏംബസിയും സ്‌കോര്‍പിയോ മറൈന്‍ കമ്പനിയും ബന്ധുക്കളെ വിവരമറിയിച്ചു; പിറവം സ്വദേശി ഇന്ദ്രജിത്തിനെയും ശ്രീരാഗിനെയും ഉള്‍പ്പെടെ അഞ്ച് ഇന്ത്യാക്കാരെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുന്നു