You Searched For "കൊലപാതകം"

ഭര്‍ത്താവ് അമിത മദ്യപാനി; വീട്ടിലെ കാര്യങ്ങൾ നോക്കാത്തതിനാൽ മാറി താമസിക്കേണ്ടി വന്നു; മക്കളെ ഒറ്റയ്ക്ക് നോക്കാൻ കഴിയുന്നില്ല; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍മക്കളെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തി; അപകടമരണമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം; പിന്നാലെ പുറത്ത് വന്നത് അമ്മയുടെ ക്രൂരത
വീട്ടില്‍ ആരുമില്ലാത്തപ്പോള്‍ സഹോദരന്റെ മക്കളെ അടിച്ചും കുത്തിയും കൊലപ്പെടുത്തി; കൊലപ്പെടുത്തിയത് ഒന്‍പതും ഏഴും വയസുള്ള കുട്ടികളെ; ഇളയ സഹോദരന്‍ ഖാസിം പിടിയില്‍
നിങ്ങള്‍ എന്തിനിത് ചെയ്തു? എന്തിനെന്നെ ഉപേക്ഷിച്ചുപോയി? എന്ന് ഭാര്യയുടെ നിലവിളി; 45കാരന്റെ മൃതദേഹത്തിനരികെ വിഷക്കുപ്പി; ആത്മഹത്യയെന്ന് കരുതി പൊലീസും; മടങ്ങാന്‍ ഒരുങ്ങവെ ഈ കുപ്പിയുടെ അടപ്പ് എവിടെ എന്ന പോലീസുകാരന്റെ ചോദ്യം;  ചുരുളഴിഞ്ഞത് ഭാര്യയുടെ കൊടുംക്രൂരത
ഭര്‍ത്താവുമായുള്ള ശാരീരികബന്ധത്തില്‍ തൃപ്തിയില്ല;  ഭര്‍ത്താവ് സ്വയം മുറിവേല്‍പ്പിച്ച് മരിച്ചെന്ന് ആദ്യ മൊഴി; ഫോണില്‍ നിര്‍ണായക തെളിവുകള്‍;  ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം; മൂന്ന തവണ കത്തികൊണ്ട് നെഞ്ചില്‍ കുത്തിയെന്ന് മൊഴി
12,000 രൂപയും, ബലിദാനവും, കുട്ടിയുടെ രക്തവും വേണമെന്ന് മന്ത്രവാദി; വീടുവിട്ട് പോയ ഭാര്യയെ തിരികെയെത്തിക്കാൻ അഞ്ചു വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തി; സിറിഞ്ച് കൊണ്ട് രക്തമെടുത്ത ശേഷം കുട്ടിയെ വൈക്കോലിൽ ഒളിപ്പിച്ചു; അമ്മാവനും മന്ത്രവാദിയും അറസ്റ്റിൽ
അല്ലാഹുവിന്റെ നിയമം നടപ്പാക്കണമെന്നതാണ് ഞങ്ങളുടെ നിലപാട്; നിമിഷപ്രിയ കേസില്‍ കടുത്ത നിലപാട് തുടര്‍ന്ന് തലാലിന്റെ കുടുംബം; മധ്യസ്ഥ ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ കൂടി പങ്കെടുക്കണമെന്ന് കാന്തപുരം; കുടുംബത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഗ്രാന്‍ഡ് മുഫ്തി
അമ്മയെ പരസ്യമായി മർദ്ദിച്ചു; പ്രതികാരത്തിനായി മകൻ കാത്തിരുന്നത് പത്ത് വർഷം; കൊലപാതകത്തിന് ശേഷം പാർട്ടി നടത്താമെന്ന് വാഗ്ദാനം ചെയ്ത് സുഹൃത്തുക്കളെയും കൂടെ കൂട്ടി; ഒറ്റക്കായ യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിൽ
വീടിനുള്ളിൽ 3.5 അടി ആഴവും 6 അടി നീളവുമുള്ള ഒരു കുഴിയെടുത്തു; പിന്നാലെ പുതിയ ടൈലുകൾ കൊണ്ട് മൂടി; കാമുകന്‍റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ചു; യുവാവിനെ തേടി സഹോദരങ്ങൾ എത്തിയപ്പോൾ ടൈലുകളിൽ ചിലതിന് നിറംമാറ്റം; പുറത്ത് വന്നത് ഞെട്ടിക്കുന്ന കൊലപാതകം; ഭാര്യയും കാമുകനും ഒളിവിൽ
അഖിലയും ബിനുവും തമ്മില്‍ ഒരു വര്‍ഷമായി പ്രണയത്തില്‍; ആലുവയിലെ തോട്ടുങ്ങല്‍ ലോഡ്ജില്‍ പലതവണ ഇരുവരും ഒരുമിച്ചെത്തി; ഇന്നലെ മുറി ബുക്ക് ചെയ്തതും പണമടച്ചതും അഖില; മദ്യപാനത്തിനിടെ തന്നെ വിവാഹം കഴിക്കണമെന്ന് അഖില ആവശ്യപ്പെട്ടതോടെ ബിനുവിന് നിയന്ത്രണം വിട്ടു; ഷാള്‍ കഴുത്തില്‍ മുറുക്കി യുവതിയെ കൊലപ്പെടുത്തിയത് മദ്യലഹരിയില്‍