INVESTIGATIONഎംഎൽഎയുടെ ഫാംഹൗസിലെ തർക്കം അന്വേഷിക്കാനെത്തിയ സബ് ഇൻസ്പെക്‌ടറെ വെട്ടി കൊലപ്പെടുത്തി; മുഖ്യപ്രതിയെ പിടികൂടിയത് മണിക്കൂറുകൾക്കുള്ളിൽ; തെളിവെടുപ്പിനിടെ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമം; മണികണ്ഠനെ വെടിവെച്ച് കൊന്ന് തമിഴ്നാട് പോലീസ്; വീണ്ടും എൻകൗണ്ടർ ചർച്ചസ്വന്തം ലേഖകൻ7 Aug 2025 11:46 AM IST
INVESTIGATIONകേംബ്രിഡ്ജില്‍ താമസ സ്ഥലത്തേക്ക് മടങ്ങവേ സൗദി വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു; മനപ്പൂര്‍വ്വം സംഘര്‍ഷം സൃഷ്ടിച്ചു ആക്രമിച്ചു കുത്തിക്കൊലപ്പെടുത്തി; ബ്രിട്ടീഷ് പൗരന്മാരായ രണ്ട് പ്രതികള്‍ അറസ്റ്റില്‍; മുഹമ്മദ് യൂസുഫ് അല്‍ ഖാസിമിന്റെ കൊലപാതകത്തില്‍ ഞെട്ടി ഏഷ്യന്‍ വിദ്യാര്ഥികള്മറുനാടൻ മലയാളി ഡെസ്ക്4 Aug 2025 9:57 PM IST
INVESTIGATION15 വർഷം മുൻപ് പ്രണയ വിവാഹം; മറ്റൊരു യുവതിയുമായി ബന്ധം ആരംഭിച്ചതോടെ ഭാര്യ പിണങ്ങി പോയി; കാമുകിയുടെ പേര് നെഞ്ചിൽ പച്ച കുത്തി; കാമുകിയും വിദേശത്തേക്ക് പോകാൻ തീരുമാനിച്ചതോടെ സമനില തെറ്റി; ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം കാമുകിയെയും വകവരുത്താൻ പദ്ധതിയിട്ടു; അതിനിടെ പോലീസിന്റെ പിടിയിൽസ്വന്തം ലേഖകൻ4 Aug 2025 9:28 PM IST
INVESTIGATION14 വയസുള്ളപ്പോൾ 42കാരനെ വിവാഹം കഴിച്ചു; നിരന്തര ഉപദ്രവം മനം മടുപ്പിച്ചു; പിന്നാലെ സമൂഹ മാധ്യമത്തിൽ പരിചയപ്പെട്ട യുവാവുമായി അടുപ്പത്തിലായി; വീണ്ടും വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ ഭർത്താവിനെ ഒഴിവാക്കാൻ കൊലപാതകം; നശിപ്പിക്കാൻ നൽകിയ ഭർത്താവിന്റെ ഫോൺ കാമുകൻ ഉപയോഗിച്ചത് കുരുക്കായി; കേസിന്റെ ചുരുളഴിഞ്ഞത് ഒരു വർഷത്തിന് ശേഷംസ്വന്തം ലേഖകൻ4 Aug 2025 7:37 PM IST
SPECIAL REPORTഒരു മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമെന്ന് കരുതി; ബന്ധുക്കളോട് പറഞ്ഞത് പക്ഷാഘാതം കാരണം മരിച്ചെന്ന്; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണായകമായി; പിന്നില്‍ ഭാര്യയും 16കാരിയായ മകളും ചേര്‍ന്നുള്ള പ്ലാനിംഗ്; ക്വട്ടേഷന്‍ നല്‍കി ഉപയോഗിച്ചത് മകളുടെ കാമുകനെ; വ്യാപാരിയുടെ കൊലപാതകത്തില്‍ നിര്‍ണായക കണ്ടെത്തല്സ്വന്തം ലേഖകൻ4 Aug 2025 2:43 PM IST
SPECIAL REPORTപതിനേഴാം വയസ്സില്‍ പ്രണയവിവാഹം; ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി; തിരിച്ചറിയാത്ത പുരുഷ മൃതദേഹം കണ്ടെത്തിയതോടെ കേസില്‍ വഴിത്തിരിവ്; യുവാവിന്റെ കാണാതായ മൊബൈല്‍ ഫോണ്‍ ആക്ടിവായതോടെ പ്രതി പിടിയില്‍; 42കാരനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയില്‍സ്വന്തം ലേഖകൻ3 Aug 2025 4:24 PM IST
Top Storiesമറ്റൊരു യുവാവ് വീട്ടില്‍ അതിക്രമിച്ചുകയറി മര്‍ദ്ദിച്ചതിനെ ചൊല്ലി അന്‍സിലും അദീനയും തമ്മില്‍ വഴക്ക്; വിവാഹിതനായ തന്നെ ഒഴിവാക്കുന്നു എന്ന തോന്നല്‍ അന്‍സിലിനെ വല്ലാതെ അലട്ടി; സാമ്പത്തിക ഇടപാട് തര്‍ക്കം മുറുകിയപ്പോള്‍ അദീനയ്ക്ക് കൊല്ലാനുള്ള വൈരാഗ്യം; പാരക്വിറ്റ് കലക്കി കൊടുത്തിട്ട് ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം; കൊലക്കുറ്റം ചുമത്തി അകത്തിട്ടുമറുനാടൻ മലയാളി ബ്യൂറോ1 Aug 2025 9:46 PM IST
KERALAMപുറമ്പോക്ക് ഭൂമി കയ്യേറി ഷെഡ് കെട്ടി; ബന്ധുവിനെ തലക്കടിച്ച് കൊലപ്പെടുത്തി; അഭിഭാഷകന് ജീവപര്യന്തം ശിക്ഷസ്വന്തം ലേഖകൻ1 Aug 2025 4:16 PM IST
INVESTIGATIONക്രിമിനല്‍ പശ്ചാത്തലമുള്ള അന്‍സിലിനുമായി തെറ്റിയത് മറ്റൊരു ബന്ധത്തിന്റെ പേരില്‍; മാതിരപ്പള്ളി സ്വദേശിയെ ഒഴിവാക്കാനായി വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം നല്‍കി; ബന്ധുവായ പെണ്‍സുഹൃത്തിന്റെ പ്രതികാരത്തിന് പിന്നില്‍ സാമ്പത്തിക തര്‍ക്കങ്ങളും; കൊല്ലാന്‍ ഉപയോഗിച്ചത് കള നാശിനിയായ പാരാക്വിറ്റ്; ചേലാടുള്ള കടയില്‍ നിന്നും യുവതി കളനാശിനി വാങ്ങിയിരുന്നുവെന്നും കണ്ടെത്തല്‍; യുവാവിന്റെ മരണം അമിതമായ അളവില്‍ വിഷം ഉള്ളില്‍ച്ചെന്നെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; 30കാരിയുടെ അറസ്റ്റ് ഉടന്സ്വന്തം ലേഖകൻ1 Aug 2025 4:15 PM IST
SPECIAL REPORT'മകനെ വിഷം കൊടുത്ത് കിടത്തിയിട്ടുണ്ട്, എടുത്തുകൊണ്ടുപൊയ്‌ക്കോ എന്ന് അന്‍സിലിന്റെ ഉമ്മയെ അവള്‍ വിളിച്ചുപറഞ്ഞു; ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു'; കോതമംഗലത്തെ അന്‍സിലിന്റെ മരണത്തില്‍ പെണ്‍സുഹൃത്തിനെതിരെ ആരോപണവുമായി ബന്ധുക്കളും സുഹൃത്തുംസ്വന്തം ലേഖകൻ1 Aug 2025 1:15 PM IST
INVESTIGATIONജോലി കഴിഞ്ഞ് ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ ഭാര്യയ്ക്ക് ഒപ്പം കാമുകന്‍; അവിഹിത ബന്ധം പുറത്തുപറയുമെന്ന ഭയം; ഉറങ്ങുന്നതിനിടെ ഭര്‍ത്താവിനെ ഭാര്യ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; കിടപ്പുമുറിയില്‍ കുഴിച്ചിട്ടു; മുംബൈയിലെ ദൃശ്യം മോഡല്‍ കൊലപാതകത്തില്‍ ഒടുവില്‍ വഴിത്തിരിവ്സ്വന്തം ലേഖകൻ29 July 2025 5:12 PM IST
INVESTIGATIONതമിഴ്‌നാടിനെ നടുക്കി വീണ്ടും ദുരഭിമാനക്കൊല; പൊലീസ് ദമ്പതികളുടെ മകളുമായി പ്രണയിച്ച ഐടി പ്രൊഫഷണലിനെ വെട്ടിക്കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് ദളിത് വിഭാഗക്കാരനായ കെവിന്‍കുമാര്‍; അതിക്രൂരമായി കൊല്ലപ്പെട്ടത് സ്വര്‍ണ മെഡലോടെ പഠനം പൂര്‍ത്തിയാക്കി രണ്ട് ലക്ഷം പ്രതിമാസം ശമ്പളം വാങ്ങുന്ന യുവാവ്മറുനാടൻ മലയാളി ഡെസ്ക്28 July 2025 1:02 PM IST