You Searched For "പ്രതി"

ഫ്ലാറ്റിന്റെ താക്കോൽ നൽകിയിട്ടും ബാഡ്ജ് നൽകാത്തതിൽ പ്രകോപനം; കെയർ ടേക്കറുടെ 12കാരിയായ മകളെ മുറിയിലെത്തിച്ച് കണ്ണില്ലാ ക്രൂരത; ബലാത്സംഗം ചെയ്ത ശേഷം അരുംകൊല; കഴുത്തിലും ശരീരത്തിലും ആഴത്തിൽ മുറിവുകൾ; പാതി അറുത്ത നിലയിൽ മൃതദേഹം; മുഖത്ത് ഒരു ഭാവഭേദവുമില്ലാതെ 27കാരിയായ കൊടും കുറ്റവാളി; കേസിൽ വിചാരണ തുടങ്ങി
തലസ്ഥാനത്ത് ഞെട്ടിക്കുന്ന സംഭവം; കഴക്കൂട്ടത്ത് സ്വകാര്യഹോസ്റ്റലില്‍ പുലര്‍ച്ചെ അതിക്രമിച്ച് കയറി ഐടി ജീവനക്കാരിയെ പീഡിപ്പിച്ചു; പ്രതിയെ മുന്‍പരിചയമില്ലെന്ന് യുവതി; സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണവുമായി പൊലീസ്
പെൺകുട്ടിയെ ലോഡ്ജ് മുറിയിലെത്തിച്ച് പീഡിപ്പിച്ചത് അമ്മയുടെ സഹായത്തോട; പല ദിവസങ്ങളിലും ഇതേ സ്ഥലത്ത് എത്തിച്ച് പ്രലോഭിപ്പിച്ച് ക്രൂരത; മലപ്പുറത്തെ ആ കേസിൽ വീണ്ടും അറസ്റ്റ്; തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാതെ മുറി അനുവദിച്ച ലോഡ്ജ് നടത്തിപ്പുകാരനെയും പൊക്കി പോലീസ്
ആദ്യ ഭര്‍ത്താവ് മരിച്ചപ്പോള്‍ വീണ്ടും വിവാഹം; രണ്ടാം ഭര്‍ത്താവും മരിച്ചപ്പോള്‍ കൂടെ കൂടിയത് വാഗമണ്ണിലെ ഹോട്ടല്‍ ജീവനക്കാരന്‍; ഒമ്പതാം ക്ലാസുകാരിയുടെ പ്രസവത്തിന് പിന്നില്‍ അമ്മയുടെ സുഹൃത്ത്