STATE'ഒറ്റ ദിവസം എട്ടു കോടി പൊട്ടിക്കാന്‍ ഇതെന്ത് വെള്ളരിക്ക പട്ടണമോ? അയ്യപ്പ സംഗമത്തിന്റെ ചെലവ് വിവരങ്ങള്‍ പുറത്തുവിടണം; ഇതില്‍ ഭൂരിപക്ഷവും വേണ്ടപ്പെട്ടവര്‍ക്കുള്ള കമ്മിഷനാണ്; ഇത് അടിമുടി കമ്മിഷന് സര്‍ക്കാര്‍; ആരാണ് ഈ പൊളിഞ്ഞുപോയ പരിപാടിക്ക് എട്ടു കോടി നല്കുന്ന സ്പോണ്‍സര്‍മാര്‍? ചോദ്യങ്ങളുമായി ചെന്നിത്തലമറുനാടൻ മലയാളി ബ്യൂറോ14 Oct 2025 11:25 AM IST
ANALYSISകഴിഞ്ഞ പുനഃസംഘടനയില്‍ കെ.എസ്.യു അധ്യക്ഷ സ്ഥാനം പോയി; ഇക്കുറി ഒന്നര പതിറ്റാണ്ടിന് ശേഷം യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനവും കൈവിട്ടു; ഒത്തുതീര്‍പ്പ് ഫോര്‍മുല വന്നപ്പോള്‍ എ ഗ്രൂപ്പിന് ഇത് നഷ്ടക്കണക്കിന്റെ കാലം; 1,70,000 വോട്ടുകിട്ടിയ അബിന്‍ വര്‍ക്കിയെ തഴഞ്ഞതില്‍ ചെന്നിത്തല പക്ഷത്തിനും അതൃപ്തി; ഗ്രൂപ്പുസമവാക്യങ്ങളില്‍ നിര്‍ണായക മാറ്റംമറുനാടൻ മലയാളി ബ്യൂറോ13 Oct 2025 9:27 PM IST
KERALAMശബരിമലയില്‍ നടന്നത് തീവെട്ടിക്കൊള്ള; ഇതിനായി ഹൈക്കോടതി ഉത്തരവ് പോലും അട്ടിമറിച്ചു; ദേവസ്വം മന്ത്രി വാസവനോട് ആറു ചോദ്യങ്ങളുമായി ചെന്നിത്തലസ്വന്തം ലേഖകൻ4 Oct 2025 1:51 PM IST
STATEആമ്പല്ലൂരില്‍ ഗാന്ധി പ്രതിമ സ്ഥാപിക്കുന്നതില്‍ തര്‍ക്കം; പൊതുമരാമത്തു വകുപ്പിന്റെ സ്ഥലത്ത് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം; രമേശ് ചെന്നിത്തല പങ്കെടുക്കേണ്ട പരിപാടി മാറ്റിവെച്ചു; ഡിസിസി പ്രസിഡന്റിനു പരാതി നല്കിസ്വന്തം ലേഖകൻ21 Sept 2025 7:33 PM IST
KERALAMവിഷം പുരട്ടിയ വാക്കുകള്‍ കൊണ്ട് സാമുദായികസ്പര്‍ധ സൃഷ്ടിക്കാന്‍ സംഘപരിവാര്‍ ശ്രമം! കേസരിയിലെ ലേഖനത്തെ ബി.ജെ പി തള്ളിപ്പറയുമോ എന്ന ചോദ്യവുമായി രമേശ് ചെന്നിത്തലസ്വന്തം ലേഖകൻ14 Sept 2025 2:11 PM IST
KERALAMവളരെയടുത്ത വ്യക്തിബന്ധം ഉണ്ടായിരുന്ന നേതാവ്; പക്വതയോടെയും പാകതയോടെയും പാര്‍ട്ടിയേയും മുന്നണിയേയും നയിക്കുന്നതില്‍ ശ്രദ്ധാലുവായിരുന്നു; പി പി തങ്കച്ചന്റെ വിയോഗം കോണ്‍ഗ്രസിനും യുഡിഎഫിനും വലിയ നഷ്ടമെന്നും രമേശ് ചെന്നിത്തലമറുനാടൻ മലയാളി ബ്യൂറോ11 Sept 2025 5:35 PM IST
STATEവി ടി ബല്‍റാമിനെ സോഷ്യല്‍ മീഡിയ സെല്ലില്‍ നിന്ന് ആരും പുറത്താക്കിയിട്ടില്ല; രാജി വെച്ചിട്ടുമില്ല; ചുമതലക്കാരന് അല്ലല്ലോ പോസ്റ്റ് ഇടുന്നത്; തെറ്റാണെന്ന് കണ്ടപ്പോള്‍ പോസ്റ്റ് പിന്‍വലിച്ചു; അത്രയേ ഉള്ളൂവെന്ന് ചെന്നിത്തല; പാര്‍ട്ടിക്ക് ഡിജിറ്റല്‍ മീഡിയ സെല്‍ ഇല്ലെന്ന സതീശന്റെ പ്രസ്താവനയില്‍ നേതാക്കള്‍ക്ക് അതൃപ്തിസ്വന്തം ലേഖകൻ9 Sept 2025 11:52 AM IST
SPECIAL REPORTകനിവ് ആംബുലന്‍സ് അഴിമതിയില്‍ സര്‍ക്കാര്‍ പ്രതികരിക്കാത്തത് കുറ്റസമ്മതം; കേരളത്തില്‍ ആരോഗ്യമേഖല സ്തംഭിച്ചിരിക്കുന്നു; ആരോഗ്യവകുപ്പ് നാഥനില്ലാ കളരി; ആവശ്യമരുന്നുകളും ഉപകരണങ്ങളും കിട്ടാനില്ല; പാവപ്പെട്ടവരുടെ ജീവന് ഒരു വിലയും നല്‍കുന്നില്ല; കമ്മിഷന് ഇല്ലാത്ത ഒരു കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുന്നില്ലെന്ന് രമേശ് ചെന്നിത്തലമറുനാടൻ മലയാളി ബ്യൂറോ1 Sept 2025 5:34 PM IST
Top Stories108 ആംബുലന്‍സ് പദ്ധതിയില്‍ ഒന്നാം പിണറായി സര്‍ക്കാര്‍ നടത്തിയത് 250 കോടിയുടെ കമ്മിഷന് തട്ടിപ്പ്; 316 ആംബുലന്‍സുകളുടെ നടത്തിപ്പ് അഞ്ചു വര്‍ഷത്തേക്ക് നല്‍കിയത് 517 കോടിക്ക്; അഞ്ചു വര്‍ഷത്തിനു ശേഷം കൂടുതല്‍ ആംബുലന്‍സുകള്‍ ഓടിക്കാന്‍ അതേ കമ്പനി ക്വട്ടേഷന്‍ നല്കിയ തുക 293 കോടി മാത്രവും; ക്രമക്കേട് ആരോപിച്ചു ചെന്നിത്തലമറുനാടൻ മലയാളി ബ്യൂറോ27 Aug 2025 5:04 PM IST
SPECIAL REPORTസ്വാഭാവിക നീതി പ്രതീക്ഷിക്കുന്ന ചെന്നിത്തല; അഭിജിത്തിനെ മുന്നില്‍ നിര്‍ത്തി പിടിച്ചെടുക്കാന്‍ എ ഗ്രൂപ്പ്; ജനീഷിന് വേണ്ടി ഷാഫിയും; അബിനെ ദേശീയ ജനറല്‍ സെക്രട്ടറിയാക്കാന്‍ ഫോര്‍മുല; ഗ്രൂപ്പ് സമവാക്യങ്ങളെ എല്ലാം മാറ്റി മറിക്കാന്‍ സാധ്യത; യൂത്ത് കോണ്‍ഗ്രസിന് നാഥന് വരുമോ?മറുനാടൻ മലയാളി ബ്യൂറോ26 Aug 2025 1:14 PM IST
SPECIAL REPORTഅഞ്ചു കോടി രൂപയ്ക്കു മാത്രം ടെന്‍ഡര്‍ വിളിക്കാന്‍ അധികാരമുള്ള അനര്‍ട്ട് സിഇഒ 240 കോടിയുടെ ടെന്‍ഡര്‍ വിളിച്ചുവെന്ന ആരോപണം കുടുക്കാകുമെന്ന് വിലയിരുത്തല്‍; അഴിമതി ആരോപണ വിധേയനായ അനര്‍ട്ട് സിഇഒയെ നീക്കി സര്‍ക്കാര്‍: ചെന്നിത്തലയുടെ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ വിജയം; തീരുമാനം മുഖ്യമന്ത്രിയുടേത്മറുനാടൻ മലയാളി ബ്യൂറോ26 Aug 2025 12:50 PM IST