NATIONALകോണ്‍ഗ്രസ് അടിസ്ഥാനപരമായി എതിര്‍ക്കുന്ന നയങ്ങളെ പ്രശംസിച്ച തരൂര്‍ ഒരു 'ഹിപ്പോക്രാറ്റ്'; എന്തിനാണ് നിങ്ങള്‍ ഇപ്പോഴും കോണ്‍ഗ്രസില്‍ തുടരുന്നത്? എം.പിയായത് കൊണ്ട് മാത്രമാണോ? ബിജെപിയില്‍ പൊക്കൂടേ; ശശി തരൂരിനെതിരെ ആഞ്ഞടിച്ചു സന്ദീപ് ദീക്ഷിത്; രക്തസാക്ഷി പരിവേഷം നേടി പുറത്താകാന്‍ ആഗ്രഹിക്കുന്ന തരൂരിനെ കോണ്‍ഗ്രസ് പുകച്ചു പുറത്തുചാടിക്കുമോ?മറുനാടൻ മലയാളി ഡെസ്ക്20 Nov 2025 11:24 AM IST
KERALAMഫ്ളക്സ് ബോര്‍ഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; പുനലൂരില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റുസ്വന്തം ലേഖകൻ20 Nov 2025 7:12 AM IST
STATE'എന്നും എപ്പോഴും പാര്‍ട്ടിയാണ് വലുത്' എന്ന് പോസ്റ്റിട്ട് മൂന്നു ദിവസത്തിനുള്ളില്‍ ബിജെപിയില്‍; മറുകണ്ടം ചാടിയത് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് അഭ്യര്‍ഥിച്ചുള്ള കുറിപ്പുകള്‍ ഇട്ടതിന് പിന്നാലെ; യൂത്ത് കോണ്‍ഗ്രസ് നേതാവ് അഖില്‍ ഓമനക്കുട്ടന്റെ ചാട്ടം അപ്രതീക്ഷിതമായിമറുനാടൻ മലയാളി ബ്യൂറോ19 Nov 2025 9:39 PM IST
SPECIAL REPORT4.16 കോടി നഷ്ടമുണ്ടായപ്പോള്‍ പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം പൂട്ടി; ഭരണസമിതി അംഗങ്ങള്‍ അതേ ബാങ്കില്‍ നിന്ന് വായ്പയെടുക്കാന്‍ പാടില്ല എന്നാണ് ചട്ടം ലംഘിക്കപ്പെട്ടു; ബിജെപി ജനറല്‍ സെക്രട്ടറിയെ വെട്ടിലാക്കി സഹകരണ വകുപ്പ് ഉത്തരവ്; ആരോപണം നിഷേധിച്ച് സുരേഷ്; സ്റ്റേ നേടിയെന്നും വാദം; സഹകരണത്തില്‍ ബിജെപിയെ ലക്ഷ്യമിട്ട് പിണറായി സര്‍ക്കാര്‍ നീക്കംമറുനാടൻ മലയാളി ബ്യൂറോ19 Nov 2025 11:24 AM IST
STATEസ്ഥാനാര്‍ഥി പട്ടിക ഏകപക്ഷീയം, ഒരു വിഭാഗം ഒറ്റപ്പെടുത്തി ക്രൂശിച്ചു; സ്ഥാനാര്‍ഥി പ്രഖ്യാപന കണ്‍വെന്‍ഷനിലേക്ക് പോലും തന്നെ ക്ഷണിച്ചിട്ടു പോലുമില്ല; സ്വന്തക്കാരെ തിരുകി ഏകപക്ഷീയമായാണ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തി; പാലക്കാട് നഗരസഭയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിന് പിന്നാലെ തുറന്നടിച്ചു പ്രമീള ശശിധരന്സ്വന്തം ലേഖകൻ18 Nov 2025 12:33 PM IST
STATEപാലത്തായി പീഡനക്കേസ് രാഷ്ട്രീയപരമായി കെട്ടിച്ചമച്ചത്; ഇപ്പോള്‍ സിപിഎം നേതാവായ ഡിവൈഎസ്പി ടി.കെ. രത്നകുമാര്‍ കേസ് കെട്ടിച്ചമച്ചു; സിപിഎം, എസ്ഡിപിഐ, ജമാത്തെ ഇസ്ലാമിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്മറുനാടൻ മലയാളി ബ്യൂറോ17 Nov 2025 9:26 PM IST
STATEബി.എല്‍.ഒയുടെ ആത്മഹത്യക്ക് കാരണം സി.പി.എം ഭീഷണിയാണെന്ന കോണ്‍ഗ്രസ് ആരോപണം അസംബന്ധം; കള്ളത്തരം പ്രചരിപ്പിച്ചാലാണ് ചിലയാളുകള്‍ക്ക് സമാധാനം ഉണ്ടാവുക; കോണ്‍ഗ്രസിന്റെ ആരോപണത്തിന് മറുപടിയുമായി എം.വി. ഗോവിന്ദന്സ്വന്തം ലേഖകൻ17 Nov 2025 5:29 PM IST
ANALYSISബീഹാറിന് ശേഷമുള്ള പ്രധാന ലക്ഷ്യം ഗംഗയൊഴുകിയെത്തുന്ന ബംഗാള്‍; ഇതിനൊപ്പം കേരളത്തിലും തമിഴ്നാട്ടിലും വേരുറപ്പിക്കണം; മമതയെ നേരിടാന്‍ പുണ്യനദിയെ മുന്നില്‍ നിര്‍ത്തുമ്പോള്‍ ദക്ഷിണേന്ത്യയ്ക്ക് ഭാഷ; ബ്രിട്ടാസിന് മലയാളത്തില്‍ മറുപടി നല്കി കേന്ദ്ര ആഭ്യന്തര മന്ത്രി; അമിത് ഷാ പുതിയ ലക്ഷ്യങ്ങള്‍ പ്രഖ്യാപിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ17 Nov 2025 7:00 AM IST
Right 1ബിഹാറില്‍ ബിജെപിക്ക് എന്തുകൊണ്ട് ഇത്രയും ഏകപക്ഷീയ വിജയം? എന്താണ് ഈ അമ്പരപ്പിനും ആശ്വാസത്തിനും കാരണം? കേന്ദ്രസര്‍ക്കാരിന്റെ വികസന നയം എന്നാണ് ഉത്തരം; വടക്കേ ഇന്ത്യയില്‍ ആനുകൂല്യങ്ങള്‍ അല്ലെങ്കില്‍ അവസരങ്ങള്‍ വോട്ടായി മാറും: സംരംഭകനായ ബ്രിജിത്ത് കൃഷ്ണ എഴുതുന്നുസ്വന്തം ലേഖകൻ16 Nov 2025 5:08 PM IST
STATEആനന്ദ് തമ്പി ഉദ്ദവ് താക്കറെ ശിവസേനയില്‍ അംഗത്വം എടുത്തിരുന്നു; ബിജെപി പ്രവര്ത്തകന് അല്ലെന്ന് അഡ്വ എസ് സുരേഷ്; ആത്മഹത്യ വ്യക്തിപരമായ മാനസിക വിഭ്രാന്തിയെത്തുടര്‍ന്നെന്ന് ബി. ഗോപാലകൃഷ്ണന്; വിവാദങ്ങള്‍ സംഘടനാപരമായി നേരിടുമെന്നും പ്രതികരണം; ആനന്ദിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ വീട്ടിലെത്തി മന്ത്രി ശിവന്കുട്ടിസ്വന്തം ലേഖകൻ16 Nov 2025 12:56 PM IST
SPECIAL REPORT'പ്രസ്ഥാനത്തിനുവേണ്ടി രണ്ടുപതിറ്റാണ്ടിലേറെ പ്രവര്‍ത്തിച്ചിട്ടും ബിജെപിയും ആര്‍എസ്എസും ചെയ്തത് കണ്ടോ; ഇനി അവരെ വെറുതെവിടാന്‍ എന്റെ മനസ്സ് സമ്മതിക്കില്ല; പലയിടത്തുനിന്നും സമ്മര്‍ദം നേരിട്ടു; എത്ര കൊമ്പനായാലും പോരാടും'; ജീവനൊടുക്കിയ ആര്‍എസ്എസ് പ്രവര്ത്തകന് ആനന്ദിന്റെ ശബ്ദ സന്ദേശം പുറത്ത്സ്വന്തം ലേഖകൻ16 Nov 2025 11:43 AM IST
STATE'ബിജെപിയില്‍ നടക്കുന്നത് കൂട്ട ആത്മഹത്യ; പാര്‍ട്ടിയുടെ വഴിപിഴച്ചപോക്കില്‍ പ്രവര്‍ത്തകര്‍ക്ക് ദുഃഖമുണ്ട്; തിരുവനന്തപുരത്ത് 20 സീറ്റ് പോലും നേടില്ല'; ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ആത്മഹത്യയില്‍ വിമര്‍ശനവുമായി കെ മുരളീധരന്‍സ്വന്തം ലേഖകൻ16 Nov 2025 10:47 AM IST