STATEതിരുവനന്തപുരം, തൃശൂര്‍ കോര്‍പ്പറേഷനുകളില്‍ അധികാരം പിടിക്കും; നിരവധി മുനിസിപ്പാലിറ്റികളും നൂറോളം പഞ്ചായത്തുകളും ബിജെപി പിടിക്കും; ജനങ്ങളുടെ മനോഭാവം മാറി; ക്രിസ്ത്യന്‍ വോട്ടുകളിലെ മാറ്റം എന്‍ഡിഎയ്ക്ക് ഗുണം ചെയ്യും; തദ്ദേശ പ്രതീക്ഷകള്‍ പങ്കുവെച്ച് അനൂപ് ആന്റണിമറുനാടൻ മലയാളി ബ്യൂറോ27 Nov 2025 4:05 PM IST
SPECIAL REPORTബിജെപി ഓഫീസിലെ ഹോമം തുടര്‍ച്ചയായ വിവാദങ്ങളും ദുര്‍മരണങ്ങളും ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പിനു മുമ്പുള്ള ശത്രുപൂജയെന്ന് ദേശാഭിമാനി; മേടപത്തിലെ എകെജി സെന്റര്‍ പാലുകാച്ച് വിവാദത്തിന് ശേഷം മറ്റൊരു പാര്‍ട്ടി ഓഫീസ് വിശ്വാസ ചര്‍ച്ച; ബിജെപി കഷ്ടകാലം ഇതോടെ തീര്‍ന്നുവോ?മറുനാടൻ മലയാളി ബ്യൂറോ27 Nov 2025 6:37 AM IST
STATEഒരാഴ്ച മുന്‍പ് ബിജെപിയില്‍ ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിക്ക് ഇപ്പോള്‍ അതൊന്നും ഓര്‍മയില്ല! കാവി ഷാള്‍ അണിയിച്ച ബിജെപി ജില്ലാ പ്രസിഡന്റിനെ അറിയില്ല; കിലുക്കത്തിലെ കിട്ടുണ്ണിയെ പോലെ കുന്നന്താനത്തുകാരന്‍ അഖില്‍ ഓമനക്കുട്ടന്മറുനാടൻ മലയാളി ബ്യൂറോ25 Nov 2025 5:28 PM IST
ELECTIONSബിജെപിക്കാരന്റെ ജീവനെടുത്ത രാഷ്ട്രീയ പക കക്കോടില്‍; ആവിടേയും ഇത്തവണ താമര ചിഹ്നത്തില്‍ മത്സരിക്കാന്‍ ആളില്ല; ഒത്തുകളി സംശയിച്ച് കോണ്‍ഗ്രസ്; പുനലൂര്‍ നഗരസഭയിലെ 13 വാര്‍ഡില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ലാത്തത് ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ25 Nov 2025 11:02 AM IST
STATEമുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഭാര്യയുടെ അടുത്ത ബന്ധു ബി.ജെ.പി വിട്ട് സി.പി.എമ്മില്‍; രക്തഹാരം അണിയിച്ച് സ്വീകരിച്ച് മുന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റംഗം നിര്‍മലാദേവി; പന്തളത്തെ കൊട്ടേത്ത് ഹരികുമാറിനെ സി.പി.എമ്മിലേക്ക് സ്വാഗതം ചെയ്തത് ഹൈസ്കൂള്‍ കാലത്തെ കെമിസ്ട്രി അധ്യാപികശ്രീലാല് വാസുദേവന്‍24 Nov 2025 9:48 PM IST
STATEമത്സരത്തില്‍ നിന്ന് പിന്മാറിയാല് പണം തരാമെന്ന് വീട്ടിലെത്തി വാഗ്ദനം ചെയ്തു; പാലക്കാട് നഗരസഭയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ബിജെപി നേതാക്കള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം; ഗൂഢാലോചന നടത്തിയെന്ന് വി കെ ശ്രീകണ്ഠന്; രാഹുല്‍ ഗാന്ധി മത്സരിച്ചാലും ബിജെപി ജയിക്കുമെന്ന് പ്രശാന്ത് ശിവന്സ്വന്തം ലേഖകൻ24 Nov 2025 12:04 PM IST
Top Storiesതനിക്കെതിരെ സൈബറാക്രമണം; നിഷ്പക്ഷ പോസ്റ്റിന്റെ പേരില്‍ പോലും ആക്രമിക്കപ്പെട്ടു; ഞാന്‍ പാര്ട്ടിക്കാരന് ആയിരിക്കാം, പക്ഷെ തെരഞ്ഞെടുത്ത സര്‍ക്കാരുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കും; വര്‍ഗീയത കൊണ്ട് ബിജെപിക്ക് കേരളത്തില്‍ സാധ്യതയില്ല; വികസനം ചൂണ്ടി കാണിച്ചാല്‍ ചില സാധ്യതകളുണ്ട്; പിഎം ശ്രീ ഫണ്ട് നഷ്ടമാക്കിയത് മണ്ടത്തരം; നിലപാട് വ്യക്തമാക്കി തരൂര്മറുനാടൻ മലയാളി ബ്യൂറോ23 Nov 2025 10:51 PM IST
SPECIAL REPORT'പാലത്തായി കേസില്‍ മതം നോക്കി സമീപനമെടുത്തിട്ടില്ല; സിപിഎം - ബിജെപി ബാന്ധവത്തിന്റെ തെളിവാണിത്; ഹരീന്ദ്രന്റേത് വര്‍ഗീയ പ്രസ്താവന; യാഥാര്‍ഥ്യങ്ങള്‍ പറയുന്നത് എസ്ഡിപിഐ ആണെങ്കില്‍ അതിനെ തള്ളിക്കളയേണ്ടതുണ്ടോ എന്ന് മുസ്ലിംലീഗ്; 'ഹരീന്ദ്രന്‍ വര്‍ഗീയതക്കെതിരെ ശക്തമായ നിലപാടെടുക്കുന്നയാള്‍'; സിപിഎം നേതാവിനെ പിന്തുണച്ച് കെ കെ രാഗേഷുംമറുനാടൻ മലയാളി ബ്യൂറോ23 Nov 2025 6:50 PM IST
NATIONALപഞ്ചാബ് വിഭജിച്ച് ഹരിയാന രൂപീകരിച്ചപ്പോള്‍ കേന്ദ്രഭരണ പ്രദേശമായി മാറി; ചണ്ഡീഗഡ് പഞ്ചാബില്‍നിന്ന് തട്ടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കമോ? 240-ാം അനുച്ഛേദത്തില്‍ കൊണ്ടുവരാന്‍ ശ്രമം; രാഷ്ട്രപതിക്ക് അധികാരം നല്കുന്ന ബില്‍ പാര്‍ലമെന്റിലേക്ക്; പ്രത്യാഘാതം ഗുരുതരമെന്ന് ഭരണ പ്രതിപക്ഷ പാര്ട്ടികള്സ്വന്തം ലേഖകൻ23 Nov 2025 1:52 PM IST
KERALAMബിജെപി സ്ഥാനാർത്ഥിക്കൊപ്പം വോട്ട് ചോദിക്കാനെത്തി; എല്ലാവരും പോയപ്പോൾ കുടിക്കാൻ വെള്ളം ചോദിച്ചു; പിന്നാലെ വീട്ടമ്മയെ കയറിപ്പിച്ചു; കേസെടുത്ത് പോലീസ്സ്വന്തം ലേഖകൻ22 Nov 2025 7:25 PM IST
STATEഅമ്മയുടെ ചികിത്സക്കെടുത്ത വായ്പ്പ കുടിശ്ശികയായി; യൂത്ത് കോണ്‍ഗ്രസുകാരനായ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളിക്കാന്‍ ബിജെപിയുടെ ശ്രമം; ചട്ടവും നിയമവും പറഞ്ഞ് വരണാധികാരിക്ക് മുന്നില്‍ കത്തിക്കയറി രാഹുല്‍ മാങ്കൂട്ടത്തില്‍; നാമനിര്‍ദേശ പത്രിക സ്വീകരിച്ച് റിട്ടേണിങ് ഓഫീസര്‍; പാലക്കാട് യുഡിഎഫിന്റെ പോരാളിയായി തെരഞ്ഞെടുപ്പു ഗോദയില്‍ നിറഞ്ഞ് രാഹുല്മറുനാടൻ മലയാളി ബ്യൂറോ22 Nov 2025 6:09 PM IST
EXCLUSIVE'ചതി, വഞ്ചന, അവഹേളനം... 52 വര്‍ഷത്തെ ബാക്കിപത്രം, ലാല്‍സലാം'! കൊല്ലത്തെ മടക്കവും താടിക്ക് കൈ കൊടുത്തിരുന്ന ചിത്രവും കണ്ട് ചാടിയിറങ്ങിയ ബിജെപി; പിന്നെ കേട്ടത് എസ് ഡി പി ഐയില്‍ ചേര്‍ന്നാലും ബി.ജെ.പിയില്‍ ചേരില്ലെന്ന അവഹേളനം; അങ്ങനെ പത്മകുമാര്‍ സിപിഎമ്മുകാരനായി തുടര്‍ന്നു; കോണ്‍ഗ്രസിനേയും ബിജെപിയേയും 'അയ്യപ്പന്' രക്ഷിച്ച കഥമറുനാടൻ മലയാളി ബ്യൂറോ20 Nov 2025 6:35 PM IST