You Searched For "ബിജെപി"

തൃശ്ശൂരില്‍ പ്രചരണത്തില്‍ ബിജെപി അല്‍പ്പം ഹൈടെക്കാണ്! ചേര്‍പ്പ് പഞ്ചായത്തില്‍ പ്രചരണത്തിന് ഡിജിറ്റല്‍ വഴി; തിരഞ്ഞെടുപ്പ് പ്രചാരണം  ക്യൂആര്‍ കോഡ് വഴി; ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ലിങ്ക് വഴി വെബ്‌സൈറ്റില്‍ കയറാം;  സ്ഥാനാര്‍ഥിയെ കുറിച്ചുള്ള വിവരങ്ങള്‍ വിരല്‍തുമ്പില്‍
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എന്‍.ഐ.എയും സിബിഐയും ഇഡിയും വരും; അപ്പോള്‍ കയ്യും കിടന്ന് കയ്യും കാലുമിട്ട് അടിക്കരുത്;  മസാല ബോണ്ടില്‍ മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചത് നേരിട്ട് ഹാജരാകാന്‍ വേണ്ടിയല്ല; മറുപടി കൊടുക്കാന്‍ വേണ്ടിയാണ്; കിഫ്ബിയായലും എന്ത് ബി ആയാലും കണക്കുവേണം: സുരേഷ് ഗോപി
നേമമാണ് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം എന്നു പറഞ്ഞ് നിയമസഭാ സീറ്റുറപ്പിച്ചു രാജീവ് ചന്ദ്രശേഖര്‍; വി മുരളീധരന്‍ കഴക്കൂട്ടത്തും ശോഭാ സുരേന്ദ്രന്‍ കായംകുളത്തും പി.കെ.കൃഷ്ണദാസ് കാട്ടാക്കടയിലും മത്സരിച്ചേക്കും; നേതാക്കള്‍ക്ക് തദ്ദേശ ചുമതല നല്‍കിയത് നിയമസഭാ സീറ്റ് സാധ്യത നോക്കി തന്നെ
ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉപതിരഞ്ഞെടുപ്പ്: ബിജെപിക്ക് മുന്നേറ്റം, 7 സീറ്റുകളില്‍ വിജയം; എഎപി മൂന്നുസീറ്റില്‍ ഒതുങ്ങി; ശക്തി ക്ഷയിച്ച കോണ്‍ഗ്രസ് ഒരു സീറ്റ് പിടിച്ചെടുത്ത് തിരിച്ചുവരുന്നു
തിരഞ്ഞെടുപ്പുകളില്‍ ഞാന്‍ മത്സരിച്ചപ്പോള്‍ എനിക്കുവേണ്ടി പ്രവര്‍ത്തിച്ചവരും അവരുടെ ബന്ധുക്കളും ഇത്തവണ പലയിടത്തായി മത്സരിക്കുന്നുണ്ട്; അവരെ തിരിച്ചു സഹായിക്കുന്നതിന്റെ ഭാഗമായാണു വോട്ടഭ്യര്‍ഥന! ഇടമലക്കുടിയിലും ദേവികളുത്തും ബിജെപിക്ക് വേണ്ടി വോട്ട് ചോദിക്കുന്നത് മുന്‍ സിപിഎം എംഎല്‍എ; എസ് രാജേന്ദ്രന്‍ ബിജെപിയിലേക്കോ?
വീണ്ടും ബ്രേയ്ക്ക്ഫാസ്റ്റ് നയതന്ത്രം! മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ഡി കെ ശിവകുമാര്‍ വിളമ്പിയത് നാടന്‍ കോഴിക്കറിയും ഇഡലിയും ദോശയും ഉപ്പുമാവും ഒപ്പം കാപ്പിയും; ഹൈക്കമാന്‍ഡ് നീക്കം വിജയം കാണുമോ? ഇരുവരെയം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചേക്കും; നേതാക്കളുടെ വടംവലി തുടരവേ സംസ്ഥാന ഭരണം താളംതെറ്റിയെന്ന് ആരോപിച്ചു ബിജെപി
2036ലെ ഒളിംപിക്‌സ് തിരുവനന്തപുരത്ത്! ഒളിമ്പിക്‌സ് കമ്മറ്റിയെ പോലും അമ്പരപ്പിച്ചു ബിജെപിയും പ്രകടന പത്രിക;  2030ഓടെ തിരുവനന്തപുരം ഏറ്റവും മികച്ച 3 നഗരങ്ങളിലൊന്നാക്കും; അധികാരത്തിലേറി 45 ദിവസത്തിനകം നഗരത്തിന്റെ സമഗ്രവികസനത്തിനായി തയാറാക്കുന്ന രൂപരേഖ പ്രസിദ്ധീകരിക്കും;  പദ്ധതികളുടെ പ്രോഗ്രസ് കാര്‍ഡ് എല്ലാ വര്‍ഷവും പുറത്തിറക്കും; കോര്‍പ്പറേഷന്‍ പിടിക്കാന്‍ വമ്പന്‍ വാഗ്ദാനവുമായി ബിജെപി
ബിജെപിക്കാരനായ ഭര്‍ത്താവിന്റെ ഗാര്‍ഹിക പീഡനം; എഫ് ബിയില്‍ ഇങ്ങോട്ട് വന്നു പരിചയപ്പെട്ടു; ദുരിതം കേട്ട് സഹതാപം തോന്നി; യുവതിയുമായി ഉണ്ടായിരുന്നത് ഉഭയകക്ഷി സമ്മത ബന്ധം; ആ ഗര്‍ഭം തന്റേതല്ല; സ്വയം മരുന്ന് കഴിച്ച യുവതി; പരാതിക്ക് പിന്നില്‍ യുവതിയ്ക്ക് ശമ്പളം നല്‍കുന്ന സ്ഥാപനം; സിപിഎം-ബിജെപി ഗൂഡാലോചന; മാങ്കൂട്ടത്തില്‍ തിയറി ഇങ്ങനെ
രാഹുല്‍ മാങ്കൂട്ടത്തില്‍ 15 പെണ്‍കുട്ടികളേയും ആണ്‍കുട്ടിയേയും പീഡിപ്പിച്ചു; പുറത്തു വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രം; രാഹുലിന്റെ അറസ്റ്റ് വൈകുന്നത് മറ്റ് ഇരകളുടെ തെളിവിനെ ബാധിക്കുമെന്ന് കെ സുരേന്ദ്രന്‍
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ജയിലിലായവര്‍ക്കെതിരെ നടപടി എടുക്കില്ലെന്നു പറയാന്‍ തൊലിക്കട്ടിയുള്ള പാര്‍ട്ടി സെക്രട്ടറിയാണ് സി.പി.എമ്മിനുള്ളത്; സ്വര്‍ണം കൊണ്ടു പോയത് കടകംപള്ളിക്ക് അറിയാമായിരുന്നു; എല്ലാവരുടെയും പേരുകള്‍ പുറത്ത് വരുമെന്ന് ഭയന്നാണ് കവര്‍ച്ചക്കാരെ സംരക്ഷിക്കുന്നത്: വി ഡി സതീശന്‍