You Searched For "ബിജെപി"

ജീവനൊടുക്കുന്നതിന്റെ തലേന്ന് ശിവസേനയില്‍ ചേര്‍ന്നത് ഭീഷണിയെ തുടര്‍ന്ന്; എന്റെ ഭൗതികശരീരം  പോലും ആര്‍എസ്എസുകാരെ കാണിക്കരുതെ ന്ന് ആത്മഹത്യാ സന്ദേശത്തില്‍;  ആനന്ദിന്റെ പേര് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടായിരുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍; ആരോപണം ബിജെപി തള്ളിയപ്പോള്‍ ഏറ്റുപിടിച്ച് സിപിഎമ്മും കോണ്‍ഗ്രസും
തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ കടുത്ത നിരാശയും മനോവിഷമവും; ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ജീവനൊടുക്കി; കടുംകൈ കാട്ടിയത് തിരുവനന്തപുരം കോര്‍പറേഷന്‍ തൃക്കണ്ണാപുരം വാര്‍ഡിലെ ആനന്ദ്; വാര്‍ഡില്‍ മറ്റൊരു സ്ഥാനാര്‍ഥിയെ ബിജെപി പ്രഖ്യാപിച്ചത് മുതല്‍ ആനന്ദ് വിഷാദത്തിലായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍
കേന്ദ്ര സാഹിത്യ അക്കാദമി ചെയര്‍മാന്‍ സ്ഥാനം ഓഫര്‍ ചെയ്ത് രേഖകളെല്ലാം ബിജെപി കൊണ്ടു പോകുമോ എന്ന ആശങ്കയില്‍ സിപിഎം; കള്ളപ്പണ നിരോധന നിയമവുമായി ഇഡി എത്തുന്നതും സിപിഎമ്മിനെ വലയ്ക്കുന്നു; കേന്ദ്ര നിയമത്തിനൊപ്പം അറസ്റ്റുകളിലൂടെ ശബരിമല വികാരം അമിത് ഷാ ആളിക്കത്തിക്കുമോ? കേരളം പിടിക്കാന്‍ വീണ്ടും സന്നിധാനം അജണ്ടയാകും
88.12 ശതമാനമാണ് ബിഹാറില്‍ ബിജെപിയുടെ സ്ട്രൈക്ക് റേറ്റ്; ജനതാദള്‍ യുണൈറ്റഡിന്റേത് 84.16 ശതമാനം; തദ്ദേശത്തില്‍ കരുത്തു കാട്ടിയാല്‍ കോണ്‍ഗ്രസില്‍ നിന്നൊരു പ്രബലന്‍ കേരളാ ബിജെപിക്ക് കരുത്തു പകരാന്‍ എത്തും; ബീഹാറിലെ വിജയം കേരളത്തിലും പ്രതിഫലിക്കണം; ആദ്യ ലക്ഷ്യം 20ഓളം സീറ്റുകള്‍
ഗംഗ ബിഹാറിലൂടെ ഒഴുകി ബംഗാളിലാണെത്തുന്നത്.; ഇനി പശ്ചിമബംഗാളില്‍ നിന്ന് ജംഗിള്‍ രാജ് പിഴുതെറിയും! മമതയെ തോല്‍പ്പിക്കാന്‍ ഗംഗാ കാര്‍ഡുമായി മോദി; ബിജെപിയുടെ ഇനിയുള്ള ലക്ഷ്യം ഗംഗയൊഴുകും സംസ്ഥാനങ്ങള്‍ എല്ലാം ഒപ്പമെന്ന് ഉറപ്പിക്കല്‍; കേരളവും തമിഴ്‌നാടും അടുത്ത വര്‍ഷ അജണ്ടയില്‍ ഇല്ല; പിണറായിയ്ക്ക് ആശ്വാസമാകുമോ?
ബിഹാറില്‍ തോറ്റുതുന്നം പാടിയെങ്കിലും ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയുടെ തരിവെട്ടം; തെലങ്കാനയില്‍ ബി ആര്‍ എസിന്റെയും രാജസ്ഥാനില്‍ ബിജെപിയുടെയും സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്തു; ഒഡീഷയില്‍ ബിജെഡിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് ബിജെപിയും
വി എം വിനുവിനെയും ഫാത്തിമ തെഹ്ലിയയെും കളത്തിലിറക്കി യുഡിഎഫ്; 45 ഡിവിഷനുകളില്‍ ശക്തമായ മത്സരം നടത്താന്‍ ബിജെപി;  ആര്യാ രാജേന്ദ്രന്‍ കൂടുമാറിയെത്തില്ല; ഭരണവിരുദ്ധ വികാരം ശക്തം; 45 വര്‍ഷത്തിനുശേഷം കോഴിക്കോട് കോര്‍പ്പറേഷനില്‍ ഒരു കോണ്‍ഗ്രസ് മേയര്‍ ഉണ്ടാകുമോ?
ബിഹാറില്‍ ഞങ്ങള്‍ വിജയിച്ചു, ഇനി ബംഗാളിന്റെ ഊഴമാണ്;  അടുത്ത ലക്ഷ്യം പ്രഖ്യാപിച്ച് ബിജെപി; നിയമസഭയില്‍ മധുരം വിതരണം ചെയ്ത് സുവേന്ദു അധികാരി; ഈ നാട് വേറെയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്
കോണ്‍ഗ്രസ് വോട്ട് ചോരിയില്‍ മതിമറന്നപ്പോള്‍ എന്‍ഡിഎ തുറുപ്പു ചീട്ടാക്കിയത് സ്ത്രീകളുടെ അക്കൗണ്ടില്‍ 10000 വീതം നിക്ഷേപിക്കുമെന്ന സുന്ദര സൗജന്യ വാഗ്ദാനം; ജംഗിള്‍ രാജ് പേടിയും മദ്യം തിരിച്ചുവരുമെന്ന ആധിയും കൂടി ചേര്‍ന്നതോടെ സ്ത്രീകള്‍ ക്യൂ നിന്ന് സംരക്ഷകനായ നിതീഷിനെ ജയിപ്പിച്ചു; ബിഹാറില്‍ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയതിന് കേരളത്തിലെ ഭരണത്തുടര്‍ച്ചയുമായി സാമ്യം
ഹിന്ദുസ്ഥാനി സംഗീതത്തിലൂടെ സമൂഹമാധ്യമം കീഴടക്കിയ ബിഹാറി ഗായിക; ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ലക്ഷക്കണക്കിന് ആരാധകര്‍; മോദി നേരിട്ടു നിയോഗിച്ച സ്ഥാനാര്‍ഥി;  അലിനഗറിന്റെ ലൈക്ക് വാരിക്കൂട്ടി മൈഥിലി ഠാക്കൂര്‍ നിയമസഭയിലേക്ക്; ഇനി ബിഹാറിലെ ഏറ്റവും പ്രായംകുറഞ്ഞ എംഎല്‍എ;  സീതാനഗര്‍ യാഥാര്‍ത്ഥ്യമാകുമോ?
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഞ്ചുസീറ്റ് നേടി ചെറിയ മീനല്ലെന്ന് തെളിയിച്ചെങ്കിലും ബിജെപിക്കും ജെഡിയുവിനും അംഗീകരിക്കാന്‍ മടി; നിയമസഭ തിരഞ്ഞെടുപ്പില്‍ വിലപേശി നേടിയെടുത്ത 29 സീറ്റില്‍ 22 ലും ജയിച്ചുകയറിയപ്പോള്‍ യുവബിഹാരിയായി ബിഹാര്‍ രാഷ്ട്രീയത്തില്‍ തിളങ്ങുന്ന ഇടം; 2020 ല്‍ എല്ലാവരും എഴുതി തള്ളിയ ലോക്ജനശക്തി പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിച്ച ചിരാഗ് പാസ്വാനാണ് താരം
രാഹുല്‍ ഗാന്ധിയുടെ മറ്റൊരു തെരഞ്ഞെടുപ്പ് പരാജയം! തെരഞ്ഞെടുപ്പിലെ സ്ഥിരതയ്ക്ക് അവാര്‍ഡുകള്‍ ഉണ്ടായിരുന്നെങ്കില്‍ അവയെല്ലാം തൂത്തുവാരുമായിരുന്നു;  കോണ്‍ഗ്രസ് നേരിട്ട 95 തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ ഭൂപടത്തില്‍ അടയാളപ്പെടുത്തി ബിജെപിയുടെ പരിഹാസം