You Searched For "ബിജെപി"

ബിജെപി അല്‍പം വളര്‍ന്നിട്ടുണ്ട്, ഇത്തവണയും സീറ്റ് കിട്ടില്ല; ഡീല്‍ ആരോപണം കോണ്‍ഗ്രസിന്റെ മുന്‍കൂര്‍ ജാമ്യമെടുക്കല്‍; ബിജെപിയുമായി കൈകോര്‍ത്തിട്ടുള്ളത് കോണ്‍ഗ്രസ്; ചിലപ്പോഴൊക്കെ മുസ്ലീം ലീഗ് പോലും അതിന് തയ്യാറായിട്ടുണ്ട്: നിയമസഭാ തിരഞ്ഞെടുപ്പിലെ ഡീല്‍ ആരോപണത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി
ബംഗാളില്‍ അപ്രഖ്യാപിത രാഷ്ട്രപതി ഭരണം; ജനങ്ങളുടെ പൗരത്വം തട്ടിയെടുക്കാന്‍ ഗൂഢാലോചന നടക്കുന്നു; തിരഞ്ഞെടുപ്പ് കമീഷന്‍ കേന്ദ്രവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു; സംസ്ഥാനത്തിന്റെ സ്വയംഭരണാധികാരം തകര്‍ക്കുന്നു: കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു മമത ബാനര്‍ജി
സിപിഎമ്മിന്റെ വീഴ്ച്ചയുടെ ഗുണം കോണ്‍ഗ്രസിന് കിട്ടില്ല; ബിജെപി അപ്രതീക്ഷിത സീറ്റുകളിലും വിജയിക്കും; കേരളത്തിലെ 140 മണ്ഡലങ്ങളിലും ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു; കോണ്‍ഗ്രസ് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുന്ന പാര്‍ട്ടി; ഡീല്‍ ആരോപണം നാണംകെട്ട പ്രചരണത്തിന്റെ ഭാഗം; സിപിഎം-ബിജെപി ഡീല്‍ ആരോപണം തള്ളി രാജീവ് ചന്ദ്രശേഖര്‍
നീ ഊളത്തരവുമായി ഇറങ്ങിയിരിക്കുകയാണോടാ! ഞാന്‍ പലതും പറഞ്ഞിട്ടുണ്ടാകും, അതിനെന്തുവേണം? എന്നും പണ്ട് പറഞ്ഞതൊക്കെ തോണ്ടി പുറത്തിടാനാണോ ശ്രമം;  ന്യൂസ് മലയാളം ചാനല്‍ റിപ്പോര്‍ട്ടറുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തില്‍ പ്രകോപിതനായി; പൊട്ടിത്തെറിച്ചു  കൊണ്ട് മറുപടി പറഞ്ഞ് പി സി ജോര്‍ജ്ജ്
അവര്‍ അങ്ങനെ ചെയ്തപ്പോ എനിക്ക് അരിശം വന്ന് ഞാനും പലതും പറഞ്ഞു; അങ്ങനെയൊരു തെറ്റ് എന്റെ ഭാഗത്തുനിന്ന് ഉണ്ടായി; ഞാന്‍ അവരോട് പരസ്യമായി ക്ഷമ പറയുകയാണ്, അതല്ലേ അതിന്റെ മര്യാദ; കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായ വിവാദ പരാമര്‍ശങ്ങളില്‍ ക്ഷമാപണവുമായി പി സി ജോര്‍ജ്ജ്; ഷോണും താനും വിജയിക്കുമെന്നും ജോര്‍ജ്ജ്
കാസര്‍ഗോഡ് ലീഗ് കോട്ടയില്‍ വിള്ളല്‍ വീഴ്ത്താന്‍ ഷാനവാസ് പാദൂര്‍! യുഡിഎഫ് വോട്ടുകളില്‍ കണ്ണുവെച്ച് എല്‍ഡിഎഫിന്റെ സ്വതന്ത്ര തന്ത്രം; യുവത്വത്തിന്റെ കരുത്തുമായി ഷാനവാസ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി; ബിജെപിയിലെ പുകച്ചിലും യുഡിഎഫിലെ ഭിന്നതയും മുതലെടുക്കാന്‍ നീക്കം; വടക്കന്‍ പോര് മുറുകുന്നു!
പാലക്കാട് ബിജെപിയെ ജയിപ്പിക്കാന്‍ സിപിഎം ഡീല്‍; ബിജെപിയെ ജയിപ്പിക്കാന്‍ ദുര്‍ബലനായ ആളെ സ്ഥാനാര്‍ഥിയാക്കി; എങ്കിലും കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ല; കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി മത്സരമില്ല;  അധികാരത്തിലേറി 3 മാസത്തിനകം ഗ്യാരന്റികള്‍ നടപ്പാക്കും; കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സബ്സിഡി നല്‍കും: നിലപാട് പറഞ്ഞ് വി ഡി സതീശന്‍
തിരുവനന്തപുരത്ത് കളി മാറ്റി ബിജെപി! സുരേന്ദ്രന്‍ പിള്ളയെ പരിഗണിച്ചില്ല; കരമന ജയന്‍ സ്ഥാനാര്‍ത്ഥിയാകും; ചിറയിന്‍കീഴില്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച് ബി.എസ് അനൂപ് ബിജെപിയില്‍; കോവളത്ത് ഐഎസ്‌ജെഡി വിട്ടെത്തിയ ടി.എന്‍.സുരേഷും; തൊണ്ടിമുതലില്‍ തട്ടി എല്‍ഡിഎഫ് പാളയത്തില്‍ സ്ഥാനാര്‍ത്ഥി ദാരിദ്ര്യം
കെട്ട്യോളാണ് എന്റെ മാലാഖ എന്നു പറയേണ്ട ഗതികേടില്‍ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്നിപര്‍വതം; കമ്മ്യൂണിസത്തിന്റെ അവസാന തുരുത്തും ഇല്ലാതാകുമ്പോഴും തന്‍കാര്യം മാത്രം നോക്കാനാണ് പിണറായിയും ഗോവിന്ദനും ശ്രമിക്കുന്നത്; വിമര്‍ശനവുമായി സി കെ പത്മനാഭന്‍