ELECTIONSപത്തനംതിട്ട സിപിഎമ്മില്‍ വന്‍ പൊട്ടിത്തെറി! ഓമല്ലൂര്‍ ശങ്കരനെ തിരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് ഒഴിവാക്കി; പ്രമുഖ നേതാക്കള്‍ ബിജെപിയിലേക്ക്?മറുനാടൻ മലയാളി ബ്യൂറോ26 March 2026 9:52 PM IST
KERALAMപത്തനംതിട്ടയിലെ സിപിഎം-ബിജെപി രഹസ്യധാരണയില്‍ പ്രതിഷേധം; സിപിഎം നേതാവ് മുസ്ലീം ലീഗില്‍ ചേര്ന്നുമറുനാടൻ മലയാളി ബ്യൂറോ26 March 2026 8:22 PM IST
STATEസിപിഎമ്മിനെ വെട്ടിലാക്കുമോ മനു തോമസ്? തിരിച്ചു വരും വൈകില്ലെന്ന പ്രഖ്യാപനം കണ്ണൂര്‍ രാഷ്ട്രീയത്തില്‍ വീണ്ടും ചൂടേറിയ ചര്‍ച്ചയാകുന്നു; മനുവിന്റെ മടങ്ങി വരവ് ബിജെപി വഴിയോ അതോ കോണ്‍ഗ്രസ് വഴിയോ? സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങളും സഖാക്കളും തമ്മിലുള്ള ബന്ധം ചര്‍ച്ചയാക്കിയ നേതാവിന് പാര്‍ട്ടിയിലേക്കുള്ള മടങ്ങിവരവ് ദുഷ്ക്കരംമറുനാടൻ മലയാളി ബ്യൂറോ26 March 2026 4:01 PM IST
ELECTIONSയുഡിഎഫ് സമ്മര്‍ദ്ദത്തിന് വഴങ്ങി എസ്ഡിപിഐ; മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കും; സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചതോടെ രാജി പ്രഖ്യാപിച്ചു കെ എം അഷ്റഫ്; എസ്ഡിപിഐ മത്സരത്തില്‍ നിന്നും പിന്‍വാങ്ങുന്നത് സ്ഥാനാര്‍ഥിത്തം ബിജെപിയെ വിജയിപ്പിക്കാന്‍ സഹായിക്കുന്നത് വിമര്‍ശനം ഉയര്ന്നതോടെമറുനാടൻ മലയാളി ബ്യൂറോ26 March 2026 2:02 PM IST
ELECTIONSരാഹുല്‍ഗാന്ധി പ്രാദേശിക നേതാവിന്റെ കാര്യവിവരം പോലുമില്ലാത്ത ദേശീയ നേതാവ്; കണ്ടാലും കൊണ്ടാലും പഠിക്കില്ല; രാഹുല്‍ പ്രവര്‍ത്തിക്കുന്നത് ബിജെപിയുടെ ബി ടീമായി; ഇത്രമാത്രം അധപതനം കോണ്‍ഗ്രസിന്റെ ആദരണീയനായ നേതാവിനുണ്ടാകുന്നത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ല; വിമര്‍ശിച്ച് മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ26 March 2026 1:45 PM IST
ELECTIONSആലപ്പുഴയിലെ കത്രിക തന്റെ കാലത്തുണ്ടായതല്ലെന്ന് വീണാ ജോര്‍ജ്; ഉന്നം ശൈലജ ടീച്ചറിനെയെന്ന് അബിന്റെ മറുപടി; കഴുത്തിന് പരിക്കേറ്റ മന്ത്രിയെ, പണിനടക്കുന്ന റോഡിലൂടെ കാറില്‍ വിട്ടത് ആരോഗ്യവകുപ്പിന്റെ പിടിപ്പുകേട്; കണ്ണൂരിലെ ആക്രമണത്തിലും വീണയെ പെടുത്തി; ആറന്മുളയില് സംവാദ വിജയം അബിന്‍ വര്‍ക്കിയ്ക്ക്; ആ 'ജനമനസ്സില്‍' കുമ്മനം എത്തിയതുമില്ലമറുനാടൻ മലയാളി ബ്യൂറോ25 March 2026 8:46 AM IST
NATIONALശിവസേന മന്ത്രിയെ തല്ലി ചതച്ചു, കൗണ്‍സിലര്‍മാരെ വലിച്ചിഴച്ചു; ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നത് തടഞ്ഞു; ശിവസേന-എന്‍സിപി സഖ്യത്തെ ബിജെപി പരാജയപ്പെടുത്തിയതിന് പിന്നാലെ തിരഞ്ഞെടുപ്പ് അതിക്രമത്തിന് ജില്ലാ എസ്പിക്ക് സസ്പെന്ഷന്; ഫഡ്നാവിസിന്റെ പോലീസ് പ്രതിക്കൂട്ടില്മറുനാടൻ മലയാളി ബ്യൂറോ24 March 2026 5:30 PM IST
ELECTIONSനെടുമങ്ങാട്ടെ ഇടതു കോട്ടയില്‍ അട്ടിമറി ഉണ്ടാകുമെന്ന് എല്‍ഡിഎഫിന് ഭയമോ? യുവരാജ് ഗോകുലിന്റെ നോമിനേഷനെതിരെ പരാതിയുമായി സിപിഎം; വോട്ടിംഗ് മെഷീനില്‍ പേരില്‍ 'യുവരാജ്' അനുവദിക്കരുതെന്ന കാണിച്ചു തെരഞ്ഞെടുപ്പു വരാണാധികാരിക്ക് പരാതി; ബിജെപിയുടെ യുവമുഖത്തിന്റെ പേരിനെയും സഖാക്കള്‍ക്ക് പേടിയോ?മറുനാടൻ മലയാളി ബ്യൂറോ24 March 2026 1:12 PM IST
ELECTIONS2016ല്‍ കാല് ലക്ഷത്തിലധികം വോട്ടുകള്‍ നേടിയ മണ്ഡലം; അഭിഭാഷകയായ ആ സ്ഥാനാര്‍ത്ഥിക്ക് പറ്റിയ 'അബദ്ധം' ആസൂത്രിതമോ? അന്ന് പത്രിക തള്ളിയപ്പോള്‍ ബിജെപി എന്തിന് മൗനം പാലിച്ചു? ധാരണയുണ്ടാക്കാന്‍ ചുക്കാന്‍പിടിച്ചത് മുഖ്യമന്ത്രി; ഗുരുവായൂരില്‍ ബിജെപിയും സിപിഎമ്മും 'ഒക്കച്ചങ്ങാതിമാര്‍'! കെ.എന്‍.എ ഖാദറിന്റെ ആത്മകഥയിലെ തുറന്നു പറച്ചില് ചര്ച്ചയില്സ്വന്തം ലേഖകൻ24 March 2026 11:59 AM IST
NATIONALവനിതാ സംവരണത്തിന് കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശം; ലോക്സഭാ സീറ്റുകള്‍ 816, വനിതകള്‍ 273; നിയമസഭയിലും സീറ്റുകളുടെ എണ്ണം കൂടും; വരുമോ കേരളത്തില്‍ നിന്ന് 30 എം.പിമാരും 210 എം.എല്‍.എമാരും? ഭരണഘടനാ ഭേദഗതി ബില്‍ ഈയാഴ്ച പാര്‍ലമെന്റില്‍ എത്തിയേക്കുംമറുനാടൻ മലയാളി ഡെസ്ക്24 March 2026 9:19 AM IST
SPECIAL REPORTസീല്‍ മാറിയതാണോ അതോ മനഃപൂര്‍വ്വം പതിച്ചതോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിലെ 'ബിജെപി കേരളയുടെ സീല്‍' വിവാദത്തില്‍; എക്സ് പ്ലാറ്റ്ഫോമില്‍ ആരോപണവുമായി സിപിഎം; സോഷ്യല്‍ മീഡിയയില്‍ കത്ത് വൈറല്‍! യഥാര്‍ത്ഥ രേഖയില്‍ ഒരു സീലും ഇല്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്സ്വന്തം ലേഖകൻ23 March 2026 4:58 PM IST
ANALYSISഎംഎല്‍എ സ്ഥാനവുമായി ബിജെപിയില്‍ ചേര്‍ന്ന സി സി മുകുന്ദന്; തുടര്‍ച്ചയായി രണ്ടുവട്ടം വൈക്കം എംഎല്‍എയായിരുന്ന കെ അജിത്തും കാവിക്കൊടി പിടിച്ചു; വര്‍ക്കലയില്‍ സിപിഎമ്മിന് ഷോക്ക് സമ്മാനിച്ചു അഡ്വ. സ്മിത സന്തോഷും ബിജെപിയില്‍; ഇടതില്‍ നിന്നും കോണ്‍ഗ്രസിലെ അതൃപ്തരും ബിജെപി പാളയത്തില്‍; കേരളത്തില്‍ ബിജെപിയോടുള്ള 'തൊട്ടുകൂടായ്മ' അതിവേഗം മാറുമ്പോള്മറുനാടൻ മലയാളി ഡെസ്ക്23 March 2026 1:56 PM IST