You Searched For "ബിജെപി"

കുട്ടിക്കാലത്ത് റേഡിയോയില്‍ നിന്ന് വിവരങ്ങള്‍ സ്വീകരിച്ച തലമുറയില്‍ പെട്ടയാള്‍; ഇപ്പോള്‍ എഐയുടെ സജീവ ഉപയോക്താവ്;  പാര്‍ട്ടിയുടെ കാര്യത്തില്‍ നിതിന്‍ നബിനാണ് എന്റെ ബോസ്! ഹാരം അണിയിച്ച് വരവേറ്റ് മോദി;  നിതിന്‍ നബിന്‍ ബിജെപിയുടെ അമരക്കാരന്‍; കേരളത്തിലും തമിഴ്‌നാട്ടിലും താമര വിരിയുമോ?
തിരൂരങ്ങാടിയില്‍ എകെ ആന്റണിയെ നിര്‍ത്തി വിജയിപ്പിച്ച പാര്‍ട്ടിയാണ് മുസ്ലീം ലീഗ്;  മലപ്പുറത്ത് മുസ്ലിം അല്ലാത്തവരെ സിപിഎം നിര്‍ത്തുമോ?   ബിജെപി പോലും മുസ്ലിം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നത് അറിയില്ലേ? സിപിഎമ്മിന് വിഭ്രാന്തി: സജി ചെറിയാന് മറുപടിയുമായി മുസ്ലിം ലീഗ്
സിപിഎം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍ ഇനി ബിജെപിയില്‍; അംഗത്വം സ്വീകരിച്ചത് രാജീവ് ചന്ദ്രശേഖറില്‍ നിന്ന്; വികസനത്തിനും വേണ്ടിയാണ് താന്‍ ബിജെപിയില്‍ ചേരുന്നതെന്ന് രാജേന്ദ്രന്‍;  സിപിഎമ്മിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് എം എം മണി
ഹിന്ദു നാമധാരികളാണ് ഹിന്ദുത്വത്തിന്റെ ശത്രുക്കള്‍; സെന്‍കുമാറിന്റെ നിലപാട് തള്ളി രാജീവ് ചന്ദ്രശേഖര്‍; സെന്‍കുമാര്‍ പറഞ്ഞത് അദ്ദേഹത്തിന്റെ നിലപാട്, പാര്‍ട്ടിയുടെ നിലപാട് പറയേണ്ടത് താനാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍
പാര്‍ട്ടി കൈവിട്ടു, തദ്ദേശത്തില്‍ അവസരമില്ല, ജനാധിപത്യ മഹിളാ അസോസിയേഷനില്‍ നിന്നും തെറിച്ചു; പി.പി ദിവ്യ ബിജെപിയിലേക്കോ? ജില്ലാ നേതൃത്വവുമായി ചര്‍ച്ച നടത്തി; കണ്ണൂരിനെ നടുക്കി സുപ്രഭാതം റിപ്പോര്‍ട്ട്; വാര്‍ത്ത നല്‍കിയ ലേഖകന്റെ നമ്പറിട്ട് കൈകാര്യം ചെയ്യാന്‍ ആഹ്വാനം ചെയ്ത് ദിവ്യ
ബിജെപിയുടെ വികസന രാഷ്ട്രീയത്തില്‍ ഇന്ത്യയിലെ ജെന്‍സിക്ക് വിശ്വാസം; വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഈ വിശ്വാസം പ്രതിഫലിക്കുമെന്ന് പ്രധാനമന്ത്രി; മുംബൈ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലെ ചരിത്ര വിജയം ബംഗാളിലും സംഭവിക്കും; മമതയുടെ കോട്ടയില്‍  തൃണമൂലിനെ തൂത്തെറിയാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി
ലുങ്കി ഹഠാവോ, പുംഗി ബജാവോ; ലുങ്കിയുടുത്ത് നടക്കാന്‍ മലയാളികള്‍ ഭയന്നകാലം; മദ്രാസികളെ തല്ലിയോടിച്ചത് ക്രൂരമായി; കലാപത്തിലെ ജനറലായ താക്കറെ; സ്വന്തമായി അധോലോകവും വേശ്യാലയവുമുള്ള പാര്‍ട്ടി; താമര തംരംഗത്തില്‍ മുംബൈ ശിവസേനയില്‍ നിന്ന് മോചനം നേടുമ്പോള്‍!
മറാത്തി ഭാഷ സംസാരിക്കാത്തതിന്റെ പേരില്‍ ആളുകളെ തല്ലിയോടിക്കുന്ന രാജ് താക്കറേ; ബിജെപിയെ പിന്നില്‍നിന്ന് കുത്തിയ ഉദ്ധവ്; പവാറിന്റെ ശക്തിയും ഇടിഞ്ഞു; മണ്ണിന്റെ മക്കള്‍ വാദമുയര്‍ത്തി വളര്‍ന്ന ശിവസേന, മുംബൈയുടെ മണ്ണില്‍ ഒടുങ്ങുന്നു; താമര തരംഗത്തില്‍ സേന തീരുമ്പോള്‍!
താക്കറെ കോട്ടയില്‍ വിള്ളലല്ല, വന്‍ വീഴ്ച! 74,000 കോടിയുടെ ലോട്ടറി അടിച്ചത് ബിജെപിക്ക്; മുംബൈ നഗരസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി-ഷിന്‍ഡെ മഹായുതി സഖ്യത്തിന് കേവല ഭൂരിപക്ഷം; ശരദ് പവാറിന്റെ തട്ടകമായ പുണെയിലും വന്‍ ദുരന്തം; തോറ്റപ്പോള്‍ മഷിയെ കുറ്റം പറഞ്ഞ് ഉദ്ധവ്; ബിഎംസി ഫലം നല്‍കുന്ന സൂചനകള്‍ ഇങ്ങനെ!
ദൈവം പലര്‍ക്കും പലതായിരിക്കാം; അത് ഓരോരുത്തരുടെയും അവകാശമാണ്; നിയമപരമായ സത്യപ്രതിജ്ഞയില്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ പേര് പ്രത്യേകം പറയാന്‍ സാധിക്കുമോ എന്ന് പരിശോധിക്കണം; ദൈവങ്ങള്‍ ചതിച്ചോ? തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് നിര്‍ണ്ണായകം ഹൈക്കോടതി തീരുമാനം
ഉദ്ധവും രാജും കൈകോര്‍ത്തിട്ടും മുംബൈയില്‍ താക്കറെ കോട്ട തകരുന്നു? ബിഎംസിയില്‍ ബിജെപി സുനാമി; ഏഷ്യയിലെ വമ്പന്‍ നഗരസഭ  ബി.ജെ.പി - ഷിന്‍ഡെ ശിവസേന സഖ്യം പിടിക്കും? ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിച്ചു; താക്കറെ സഹോദരന്മാരുടെ മറാത്ത കാര്‍ഡ് പരാജയപ്പെട്ടോ? എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്