KERALAMദൈവനാമത്തിന് പകരം പല ദൈവങ്ങളുടെ പേരുകള്‍ എങ്ങനെ പറയാനാകും; തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് ഹൈക്കോടതി നോട്ടീസ്സ്വന്തം ലേഖകൻ15 Jan 2026 3:47 PM IST
SPECIAL REPORTമുന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ ഒളിപ്പിച്ചത് വി.വി രാജേഷ് പൊടിതട്ടിയെടുത്തു; ഗാന്ധിജിക്കൊപ്പം ചിത്തിര തിരുനാളിന്റെ ചിത്രവും; ശ്രീലേഖയും പ്രശാന്തും തമ്മിലുള്ള പോരിന് പിന്നാലെ കോര്‍പ്പറേഷനില്‍ പുതിയ പോര്‍മുഖം; തിരുവനന്തപുരത്ത് മേയര്‍ പണി തുടങ്ങിസ്വന്തം ലേഖകൻ15 Jan 2026 2:08 PM IST
Right 1കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 14 സീറ്റില്‍ 13 ഇടത്തും എല്‍ഡിഎഫ്; ഇക്കുറി അടിച്ചുകയറാമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്; നേമത്തും വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും താമര വിരിയിക്കാന്‍ ബിജെപിയുടെ തന്ത്രങ്ങള്‍; സിപിഎമ്മിന്റെ ഉറക്കം കെടുത്തി രാജീവ് ചന്ദ്രശേഖറിന്റ നീക്കങ്ങള്‍; തലസ്ഥാനം ആര് ഭരിക്കും? തിരുവനന്തപുരത്ത് ഇക്കുറി പ്രവചനാതീതമായ പോരാട്ടംഅശ്വിൻ പി ടി14 Jan 2026 3:46 PM IST
NATIONALകോണ്‍ഗ്രസ് മുക്ത ബീഹാര്‍! പാര്‍ട്ടിയുടെ ആറ് എംഎല്‍എമാരും ബിജെപിയിലേക്ക്? പാര്‍ട്ടി ആസ്ഥാനത്തെ 'ദഹി-ചുര'യില്‍ നിന്നും വിട്ടുനിന്നു; പാര്‍ട്ടി പിളര്‍പ്പിലേക്ക്; ആര്‍ജെഡിയിലും വിള്ളല്‍; ഇന്ത്യാ സഖ്യം തകര്ച്ചയിലേക്ക്സ്വന്തം ലേഖകൻ13 Jan 2026 4:28 PM IST
SPECIAL REPORTഇനി 'കേരള' വേണ്ട..!!; തലസ്ഥാന കോപ്പറേഷൻ പിടിച്ചെടുത്തതോടെ ആത്മവിശ്വാസത്തിലായ പാർട്ടി; ഭാവിയിൽ താമര വിരിയിപ്പിക്കാനുള്ള തിടുക്കത്തിലായ നേതാക്കന്മാരും; ശുക്രദശയിൽ കാര്യങ്ങൾ നീങ്ങുന്നതിനിടെ സംസ്ഥാനത്തിൻ്റെ ഔദ്യോഗിക പേര് മാറ്റണമെന്നാവശ്യവുമായി ബിജെപി; കേന്ദ്രത്തിന് കത്തയച്ച് രാജീവ് ചന്ദ്രശേഖർ; നൂറ്റാണ്ടുകളുടെ പാരമ്പര്യത്തിന് മാറ്റം വരുമോ?മറുനാടൻ മലയാളി ബ്യൂറോ13 Jan 2026 12:03 PM IST
ELECTIONS100 സീറ്റില്‍ വിജയിക്കാന്‍ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ചു വി ഡി സതീശനും കൂട്ടരും; തദ്ദേശ തിരച്ചടി മറന്ന് വികസനം ആയുധമാക്കി 'മിഷന്‍ 110' പ്രഖ്യാപിച്ചു പിണറായീ തന്ത്രം; മിഷന്‍ -40യുമായി രാജീവ് ചന്ദ്രശേഖറും; ടേം - പ്രായ നിബന്ധനകളെല്ലാം ഇക്കുറി കാറ്റില്‍പ്പറക്കും; ശബരിമല സ്വര്‍ണ്ണക്കൊള്ള അടക്കമുള്ള വിവാദങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സ്വാധീന ഘടകമാകും; ഇക്കുറി രാഷ്ട്രീയ കേരളം എങ്ങോട്ട് നീങ്ങും?അശ്വിൻ പി ടി12 Jan 2026 4:37 PM IST
STATEകേരളത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായിരുന്നുവെങ്കില്‍ ശബരിമലയില്‍ സ്വര്‍ണക്കൊള്ള സംഭവിക്കില്ല; അടൂര്‍ പ്രകാശ് ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം എന്തിനാണ് സോണിയാ ഗാന്ധിയെ പോയി കണ്ടത്? ശബരിമലയിലെ സ്വര്‍ണ കട്ടിളപ്പാളി രാജ്യാന്തര കള്ളന്‍മാര്‍ക്ക് വിറ്റോ? ശോഭാ സുരേന്ദ്രന്‍ പറയുന്നുസ്വന്തം ലേഖകൻ11 Jan 2026 11:00 PM IST
STATEഅമിത്ഷാ എത്തിയതിന് പിന്നാലെ മിഷന്‍ -40യുടെ നിര്‍ണായക ഘട്ടത്തിലേക്ക് കടന്ന് ബിജെപി; സ്ഥാനാര്‍ഥി പ്രഖ്യാപനം ഈ മാസം; എ ക്ലാസ് മണ്ഡലങ്ങളില്‍ കരുത്തരായ സ്ഥാനാര്‍ഥികളെ കളത്തില്‍ ഇറക്കും; ബിജെപിയുടെ കേരളത്തിലെ വോട്ട്‌ഷെയര്‍ 30ഉം 40ഉം ശതമാനമായി ഉയരാന്‍ ഇനി അധികകാലം വേണ്ടെന്ന് അമിത്ഷാ; തദ്ദേശത്തിലെ വീഴ്ചകള്‍ പരിഹരിക്കാനും നിര്ദേശംമറുനാടൻ മലയാളി ബ്യൂറോ11 Jan 2026 10:23 PM IST
STATEവിശ്വാസം സംരക്ഷിക്കാനാവില്ലെങ്കില്‍ പിണറായി വിജയന് ഇറങ്ങിപോകാന്‍ സമയമായി; രണ്ട് മന്ത്രിമാര്‍ കുറ്റവാളികള്‍; കോണ്‍ഗ്രസ് പ്രതികള്‍ക്കൊപ്പം! ശബരിമലയില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും അമിത് ഷാ; പിഎഫ്ഐ-ജമാഅത്തെ ബന്ധം ആയുധമാക്കി പ്രചാരണത്തിന് തുടക്കമിട്ട് ബിജെപിസ്വന്തം ലേഖകൻ11 Jan 2026 3:01 PM IST
STATEഅത്ഭുതങ്ങള്‍ സംഭവിക്കും! സെക്രട്ടറിയേറ്റിലും ബിജെപിക്ക് വേണ്ടി വാതില്‍ തുറക്കപ്പെടും; കേരളത്തിലും എന്‍.ഡി.എയുടെ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ വരും; പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും: ശോഭാ സുരേന്ദ്രന്സ്വന്തം ലേഖകൻ10 Jan 2026 11:21 AM IST
SPECIAL REPORTവാഗ്ദാനം 120, ലഭിച്ചത് വെറും ഏഴ് വോട്ട്; കാശു വാങ്ങിയ ശേഷം വോട്ട് നല്‍കാതെ പറ്റിച്ചുവെന്ന് ബിജെപി നേതാക്കള്‍ക്കെതിരേ ആരോപണവുമായി കൊക്കയാര്‍ പഞ്ചായത്തിലെ എന്‍സിപി സ്ഥാനാര്‍ഥി; ബിജെപി നേതാക്കള്‍ക്കെതിരേ പോസ്റ്ററുംമറുനാടൻ മലയാളി ബ്യൂറോ9 Jan 2026 11:24 AM IST
STATEശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളക്കാരുടെ കോണ്‍ഗ്രസ് കണക്ഷന്‍ ബിജെപി ആയുധമാക്കുമോ? 'മിഷന്‍ 40'യുമായി സംസ്ഥാന ബിജെപി കളം നിറയുമ്പോള്‍ നരേന്ദ്രമോദിയും അമിത് ഷായും ശബരിമലയിലേക്കെന്ന് അഭ്യൂഹങ്ങള്‍; 11ന് അമിത്ഷാ എത്തിയാല്‍ തെരഞ്ഞെടുപ്പു തന്ത്രങ്ങളുടെ മൂര്‍ച്ഛ കൂടും; തൂക്കുസഭ സ്വപ്നം കണ്ട് കറുത്ത കുതിരയാകാന്‍ ബിജെപി നീക്കംമറുനാടൻ മലയാളി ബ്യൂറോ9 Jan 2026 7:19 AM IST