KERALAM'51 വെട്ടും ഇന്നോവയും ഒക്കെ ഉള്ള ആളുകളുടെ കൂടാരം വിട്ടാണ് പ്രിയപ്പെട്ട റെജി ഇറങ്ങുന്നത്; പക്ഷെ വന്ന് കയറുന്നത് അത്രമേല്‍ കരുതലോടെ ചേര്‍ത്ത് പിടിക്കുന്ന ഒരു പ്രസ്ഥാനത്തിലേക്കും'; സ്വാഗതം ചെയ്ത് പത്മജ വേണുഗോപാല്സ്വന്തം ലേഖകൻ8 Jan 2026 7:23 PM IST
KERALAMസിപിഎം നേതാക്കളില്‍ നിന്ന് വധഭീഷണി; അട്ടപ്പാടി സിപിഎം മുന്‍ ഏരിയ സെക്രട്ടറി വി.ആര്. രാമകൃഷ്ണന് ബിജെപിയില്മറുനാടൻ മലയാളി ബ്യൂറോ8 Jan 2026 7:21 PM IST
STATEറെജി ലൂക്കോസ് പാര്‍ട്ടിയുടെ ഒരു പദവിയും വഹിച്ചിരുന്ന ആളല്ല; അക്കരപ്പച്ച കണ്ടു പോകുന്നവര്‍ എല്ലായിടത്തും ഉണ്ടെന്ന് മന്ത്രി വി എന്‍ വാസവന്; റെജിയുടെ സ്വന്തം ഇഷ്ടപ്രകാരമാണ് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തതെന്ന് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി; ചാനല്‍ ചര്‍ച്ച കൊണ്ടല്ലല്ലോ സിപിഎം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് വി ശിവന്കുട്ടിയുംമറുനാടൻ മലയാളി ബ്യൂറോ8 Jan 2026 3:15 PM IST
SPECIAL REPORT'കപ്പല്‍ ആടി ഉലയുക മാത്രമല്ല, സഹയാത്രികര്‍ ലൈഫ് ജാക്കറ്റ് പോലും, ഇല്ലാതെ നടുക്കടലിലേക്ക് എടുത്ത് ചാടുക കൂടിയാണല്ലോ സാര്‍...'; റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ സിപിഎമ്മിനെ പരിഹസിച്ചു രാഹുല്‍ മാങ്കൂട്ടത്തില്‍; റെജി ലൂക്കോസ് പാര്‍ട്ടിയുടെ ഒരു ഘടകത്തിലും അംഗമായിരുന്നില്ലെന്ന് സിപിഎംമറുനാടൻ മലയാളി ഡെസ്ക്8 Jan 2026 12:30 PM IST
SPECIAL REPORTമോദിയുടെ അഭിമുഖം എടുത്ത അമേരിക്കന്‍ മലയാളി; കൈലി ഉടുത്ത് പിണറായി ഇന്റര്‍വ്യൂ നല്കിയ കുറുമുള്ളൂരുകാരന്; അമേരിക്കയിലെ ആ പരിചയം കേരളത്തിലെ മടങ്ങി വരവില്‍ ചാനലുകളിലെ വിപ്ലവ മുഖമാക്കി; പാര്‍ട്ടി അംഗത്വമെടുത്ത് സിപിഎമ്മിനെ പ്രതിരോധിച്ച ന്യായീകരണങ്ങള്‍; 'മാറാടില്‍' ബാലനെ തിരുത്തി ബിജെപി ചാട്ടം; റെജി ലൂക്കോസ് ഇനി പരിവാര്‍ വാദിമറുനാടൻ മലയാളി ബ്യൂറോ8 Jan 2026 12:27 PM IST
STATEചാനല്‍ ചര്‍ച്ചയില്‍ സിപിഎമ്മിനെ ന്യായീകരിക്കുന്ന 'ക്യാപ്സ്യൂള്‍ വിദഗ്ധനും' ഒടുവില്‍ പിണറായിയെ കൈവിട്ടു; സിപിഎം സഹയാത്രികന് റെജി ലൂക്കോസ് ബിജെപിയില്‍ അംഗത്വമെടുത്തു; ഷാളണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു രാജീവ് ചന്ദ്രശേഖര്‍; കേരളത്തില്‍ രാഷ്ട്രീയ യുദ്ധത്തിനല്ല ഇനി അവസരം; ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ടു പോയാല്‍ കേരളം വ്യദ്ധ സദനമാകുമെന്ന് റെജി ലൂക്കോസ്മറുനാടൻ മലയാളി ബ്യൂറോ8 Jan 2026 11:49 AM IST
STATEകോട്ടാങ്ങല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: നടന്നത് വിചിത്രമായ കാര്യങ്ങളെന്ന്; നറുക്കുവീണയാള്ക്ക് പകരം എതിര് സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിച്ചു; കോണ്‍ഗ്രസ്-ബിജെപി അന്തര്‍ധാര സജീവം; പരാതി നല്‍കുമെന്ന് എസ്ഡിപിഐശ്രീലാല് വാസുദേവന്‍7 Jan 2026 7:50 PM IST
STATEപാലക്കാട് മണ്ഡലത്തില്‍ എ തങ്കപ്പനെ സ്ഥാനാര്‍ത്ഥിയാക്കണം; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സീറ്റില്‍ അവകാശവാദം ഉന്നയിച്ചു ഡിസിസി; സീറ്റ് യുവാക്കള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും; തൃത്താലയില്‍ ബല്‍റാ തന്നെ മത്സരിക്കും; പട്ടാമ്പി സീറ്റ് ലീഗിന് നല്‍കില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വംമറുനാടൻ മലയാളി ബ്യൂറോ7 Jan 2026 5:49 PM IST
SPECIAL REPORTഷിന്‍ഡെ ശിവസേനയെ വെട്ടാന്‍ കൈകോര്‍ത്ത് ബിജെപിയും കോണ്‍ഗ്രസും! മഹാരാഷ്ട്രയിലെ അംബര്‍നാഥില്‍ കണ്ടത് അതിശയിപ്പിക്കുന്ന അട്ടിമറി; അകോലയില്‍ ഒവൈസിയുടെ എഐഎംഐഎമ്മുമായും കൂട്ടുകെട്ട്; കോണ്‍ഗ്രസ് മുക്തഭാരതമെന്ന മുദ്രാവാക്യത്തിനിടെ പ്രാദേശിക സഖ്യത്തില്‍ ഞെട്ടി താക്കീതുമായി ഫട്നാവിസ്; മഹായുതിയില്‍ പോര് മുറുകുന്നോ?മറുനാടൻ മലയാളി ബ്യൂറോ7 Jan 2026 4:07 PM IST
SPECIAL REPORTജമാഅത്തെ ഇസ്ലാമി കലാപത്തിന് ശ്രമിച്ചെന്ന പ്രസ്താവന പിന്‍വലിച്ചു എ കെ ബാലന് മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്ലാമി; ബിജെപി പോലും രാഷ്ട്രീയ ആയുധമാക്കാത്ത മറാട് കലാപത്തെ സിപിഎം ഉപയോഗിക്കുന്നത് അപകടകരം; എ.കെ ബാലന് അഭിനവ ഗീബല്‍സ് ആകരുതെന്ന് പി. മുജീബുറഹ്മാന്‍; തെരഞ്ഞെടുപ്പു കാലത്ത് യുഡിഎഫിന് വടി നല്കി ബാലന്റെ പ്രസ്താവനമറുനാടൻ മലയാളി ബ്യൂറോ7 Jan 2026 3:36 PM IST
STATEകൊല്ലത്ത് വോട്ട് കൂട്ടി, ഇനി ലക്ഷ്യം സ്വന്തം തട്ടകം; വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് ജി. കൃഷ്ണകുമാര്‍; സിറ്റിങ് എംഎല്‍എയുടേത് പിആര്‍ വര്‍ക്ക് മാത്രം; കെ.മുരളീധരന് ഒരിടത്തും സ്ഥായിയായി നില്ക്കുന്ന ആളല്ല; പാര്‍ട്ടി എവിടെ മത്സരിക്കാന്‍ ആവശ്യപ്പെട്ടാലും അനുസരിക്കുമെന്നും കൃഷ്ണകുമാര്മറുനാടൻ മലയാളി ബ്യൂറോ6 Jan 2026 3:20 PM IST
SPECIAL REPORT'മുഖ്യധാരാ മാധ്യമങ്ങള്‍ ചിലര്‍ എഡിറ്റ് ചെയ്ത ഭാഗങ്ങള്‍ മാത്രം കാണിച്ച് അവരുടെ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നു...; വിവാദങ്ങള്‍ വെറുതെ വിറ്റ് 'കാശ്' (rating) ആക്കാന്‍! മാപ്രകള്‍ എന്ത് കള്ളം പറഞ്ഞാലും, എനിക്ക് ഒരതൃപ്തിയും ഇല്ലായിരുന്നു, ഇപ്പോഴും ഇല്ല'; മേയര്‍ സ്ഥാനം ലഭിക്കാത്തില്‍ ഒരതൃപ്തിയുമില്ലെന്ന് ആര് ശ്രീലേഖ; മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്ന് കുറ്റപ്പെടുത്തല്സ്വന്തം ലേഖകൻ5 Jan 2026 4:13 PM IST