KERALAMശബരിമലയില്‍ വീണ്ടും തിരക്കായി; ഇന്ന് സ്പോട് ബുക്കി 5000 മാത്രംസ്വന്തം ലേഖകൻ25 Nov 2025 7:40 AM IST
SABARIMALAഅയ്യപ്പ ദര്‍ശനത്തിനായി ഭക്തരുടെ പ്രവാഹം തുടരുന്നു; ഇതുവരെ എത്തിയത് ആറരലക്ഷം പേര്സ്വന്തം ലേഖകൻ24 Nov 2025 7:05 AM IST
EXCLUSIVEആറന്മുളയിലെ ബ്യൂട്ടിക്... പിന്നെ റിസോര്‍ട്ട്... അടിപൊളി വീടും; നാലാഞ്ചറിയിലെ വീട്ടിലും സംശയം; ഈജിപ്തിലും ഇംഗ്ലണ്ടിലും പോറ്റിയ്ക്കൊപ്പം സിപിഎം നേതാവും പോയെന്നും സംശയം; കെയ്റോയില്‍ പോയത് ആരെ കാണാന്‍? പാസ്പോര്‍ട്ട് പരിശോധന നിര്‍ണ്ണായകം; 'മാപ്പുസാക്ഷി'കളും റെഡ്ഡി; സിപിഎം കൂടുതല്‍ വെട്ടിലേക്ക്മറുനാടൻ മലയാളി ബ്യൂറോ24 Nov 2025 6:55 AM IST
STATEശബരിമല സ്വര്‍ണക്കൊള്ള: മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്ന് ചെന്നിത്തല; കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്ത മൂന്നു മന്ത്രിമാരെയും ചോദ്യം ചെയ്യണം; ഹൈക്കോടതി ഇല്ലായിരുന്നെങ്കില്‍ കേസ് തേഞ്ഞുമാഞ്ഞു പോകുമായിരുന്നുവെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റി അംഗംമറുനാടൻ മലയാളി ബ്യൂറോ23 Nov 2025 10:34 PM IST
EXCLUSIVEശബരിമല നട അടച്ചിരിക്കുമ്പോള്‍ ഫോട്ടോ എടുക്കാനുള്ള അധികാരം ഒരാളില്‍ മാത്രം നിക്ഷിപ്തം; ദ്വാരപാലക ശില്‍പ്പത്തിന്റേയും കട്ടളപ്പാളിയുടേയും വാതിലിന്റേയും ഫോട്ടോകള്‍ എങ്ങനെ ഉണ്ണികൃഷ്ണന് പോറ്റിക്കു കിട്ടി; ശബരിമലയിലെ സ്പോണ്സര് കോഓര്‍ഡിനേറ്റര്‍മാരായി രണ്ടു പേരെ നിയമിച്ച 'പ്രശാന്ത' ഉത്തരവും സ്പെഷ്യല്‍ കമ്മീഷണര്‍ അറിഞ്ഞില്ല; എന്തുകൊണ്ട് ജയകുമാറിന്റെ പേഴ്സണല്‍ സ്റ്റാഫുകളെ മാറ്റുന്നില്ല? നന്തന്‍കോട്ട് ഇപ്പോഴും ദുരൂഹ നീക്കങ്ങള്മറുനാടൻ മലയാളി ബ്യൂറോ23 Nov 2025 11:45 AM IST
SPECIAL REPORT'ഗോ എഹെഡ്' എന്ന് മന്ത്രി തന്നെ ദേവസ്വം ഫയലുകളില്‍ കുറിച്ചു; സ്വര്‍ണം പൂശല്‍ അനുമതിരേഖകളിലെ വൈരുദ്ധ്യങ്ങളും തിരുത്തലുകളും ദുരൂഹം. സ്വര്‍ണം പൂശല്‍ ഏജന്‍സിയുമായി മന്ത്രിയുടെ ഓഫീസ് ആശയവിനിമയം നടത്തി; ആദ്യം പോറ്റി അപേക്ഷ നല്‍കിയത് മന്ത്രിക്കോ? കടകംപള്ളിയും അന്വേഷണ പരിധിയില്സ്വന്തം ലേഖകൻ23 Nov 2025 8:22 AM IST
EXCLUSIVEശങ്കരദാസിന് മാപ്പുസാക്ഷിയാകാന്‍ താ്ല്‍പ്പര്യം; പത്മകുമാറിനെ കുറ്റപ്പെടുത്തി സത്യമെല്ലാം കോടതിയെ അറിയിക്കാന്‍ വാസുവും റെഡി; പോറ്റിക്ക് സ്വര്‍ണം പൂശാന്‍ പാളികള്‍ വിട്ടുനല്‍കിയത് തന്റെ മാത്രം തീരുമാനമല്ലെന്നും ബോര്‍ഡിലെ മറ്റംഗങ്ങള്‍ക്കും അറിവുണ്ടായിരുന്നെന്നും പത്മകുമാറിന്റെ മൊഴിയും; ശബരിമല കൊള്ളയില്‍ ഇനി നിര്‍ണ്ണായക നീക്കങ്ങള്മറുനാടൻ മലയാളി ബ്യൂറോ23 Nov 2025 6:06 AM IST
EXCLUSIVEഗസറ്റില്‍ പ്രസിദ്ധീകരിച്ച ബൈലോ അനുസരിച്ച് വിഷയങ്ങള്‍ അംഗങ്ങള്‍ക്ക് ബോര്‍ഡ് യോഗത്തില്‍ അവതരിപ്പിക്കാം; ജയകുമാറിന്റെ പുതിയ ഉത്തരവില്‍ എല്ലാം പ്രസിഡന്റ് അറിഞ്ഞു മതിയെന്നും; ഡെലിഗേഷന് ഓഫ് പവേഴ്സ് പുനര്‍വ്യാഖ്യാനിക്കുന്നത് വിവാദങ്ങളുടെ ഉത്തരവാദിത്തം തലയില്‍ വരാതിരിക്കാനുള്ള മുന്‍കൂര്‍ ജാമ്യം; മുന്‍ ചീഫ് സെക്രട്ടറിയ്ക്ക് ഇതെന്തു പറ്റി? തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഈ ഉത്തരവ് ചട്ട വിരുദ്ധംമറുനാടൻ മലയാളി ബ്യൂറോ22 Nov 2025 2:03 PM IST
EXCLUSIVEനന്തന്‍കോട്ടെ 'ദക്ഷിണാമൂര്‍ത്തി കെട്ടിടത്തിന്' അഡ്വാന്‍സ് കൊടുത്തത് പോറ്റി! ജീവനക്കാരില്‍ നിന്നും പിരിവെടുത്ത് സിപിഎം അനുകൂല സംഘടനയെ കൊണ്ട് അത് വാങ്ങിച്ചത് പത്മകുമാര്‍; ആ അഡ്വാന്‍സ് പോയത് ആറന്മുളയിലെ വീട്ടിലേക്കും; പോറ്റിയുമായി വാണിജ്യ-വ്യാപാര ബന്ധങ്ങള്‍; ശബരിമലയിലെ അഴിമതിക്ക് തെളിവ് എസ് എ ടിയ്ക്ക്; ഇനി ആരും 'ഭരണപരമായ വീഴ്ചയില്‍' പിടിക്കരുത്; സ്വര്‍ണ്ണ കൊള്ളയ്ക്ക് പത്മകുമാര്‍ കൂട്ടു നിന്നത് സാമ്പത്തിക മോഹത്തില്മറുനാടൻ മലയാളി ബ്യൂറോ22 Nov 2025 12:26 PM IST
SPECIAL REPORT'അങ്ങനെയുള്ള ഭാഗ്യം ആരെങ്കിലും വേണ്ടെന്നുവയ്ക്കുമോ'? അന്ന് ഭാഗ്യം തേടി പോയ ജയറാമിന് മൊഴി കൊടുക്കാനും എത്തേണ്ടി വരും; ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ ജയറാമിനെ സാക്ഷിയാക്കും; വീരമണിയുടെ മൊഴി എടുക്കുന്നതും പരിഗണനയില്‍; സ്വര്‍ണ്ണ പാളി എത്തിയിടത്തെല്ലാം അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ22 Nov 2025 7:33 AM IST
EXCLUSIVEഅന്വേഷണം ആദ്യമേ സിബിഐ ഏല്‍പ്പിച്ചിരുന്നാല്‍ മതിയായിരുന്നുവെന്ന ചിന്തയില്‍ സിപിഎം; കൊല്ലത്തെ ബഹിഷ്കരണത്തിന് ശേഷം പുറത്താക്കിയിരുന്നുവെങ്കിലും ഇപ്പോള്‍ കോളടിച്ചേനേ! തല്കാലം 'പപ്പനെ' കൈവിടേണ്ടെന്ന് പിണറായി; കടകംപള്ളിയെ രക്ഷിച്ചെടുക്കാന്‍ അണിയറ നീക്കം; 'അയ്യപ്പ കോപത്തില്‍' സിപിഎം ആടി ഉലയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ22 Nov 2025 6:53 AM IST
EXCLUSIVEവാസു കൈമാറിയ ഉത്തരവിലെ പിത്തള സ്വന്തം കൈപ്പടയില്‍ വെട്ടി ചെമ്പാക്കി; പാളികളുടെ അടിസ്ഥാനലോഹവും ശാസ്ത്രീയ തിറയറിയും വിശദീകരിച്ച അതിബുദ്ധി; ശങ്കര്‍ദാസും പാലവിള വിജയകുമാറും കൈയ്യടിച്ചു; ആ ബോര്‍ഡിലെ മറ്റു രണ്ടു പേരും അകത്താകും; ഒരാള്‍ക്ക് മാപ്പുസാക്ഷിയാകാന്‍ താല്‍പ്പര്യം; ഇനി അടുത്ത് ശങ്കര്‍ദാസോ?സ്വന്തം ലേഖകൻ22 Nov 2025 5:49 AM IST