You Searched For "യുകെ"

യുകെയില്‍ സ്ഥിരതാമസമാക്കിയ ആള്‍ക്ക് പങ്കാളിയെയും കുടുംബത്തെയും കൂടെക്കൂട്ടാന്‍ ചെലവു കൂടും;  വിസ കിട്ടാന്‍ ചുരുങ്ങിയത് 29000 പൗണ്ട് വരുമാനം വേണം; നയം തിരുത്താന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍
മിസ്റ്റര്‍ ബിയെ വെല്ലുവിളിച്ചു ഡോ. സൗമ്യ സരിന്‍; അയാള്‍ പറയുന്നതെല്ലാം പെരും നുണകള്‍; അയാളെ തുറന്നു കാട്ടിയതു യുകെയിലെ വ്യാപകമായ ചതിയന്മാരെക്കുറിച്ചു കേട്ടറിഞ്ഞതോടെ; യുകെ മലയാളികള്‍ ഇത്തരക്കാരെ ഒറ്റപ്പെടുത്തണം; കേരളത്തിലേക്ക് യാത്രയാകും മുന്‍പേ ദുബായില്‍ നിന്നും സൗമ്യ മറുനാടന്‍ മലയാളിയോട് പങ്കുവച്ചത് ചതിക്കപ്പെട്ടതിന്റെ രേഖകളും
കാര്‍ ബോംബ് ഡ്രൈവ് ചെയ്യുന്നത് സെര്‍ച്ച് ചെയ്തു; വംശഹത്യയുടേയും നാസി ജര്‍മനിയുടെയും ചരിത്രം പഠിച്ചു; പതിനേഴാം വയസ്സില്‍ മൂന്ന് കുട്ടികളെ കൊന്നവന്‍ ആഗ്രഹിച്ചത് യുകെയില്‍ സര്‍വനാശം വിതക്കാന്‍
ബ്രിട്ടണിലെ ലേബര്‍ സര്‍ക്കാരിന്റെ ടോണ്‍ മാറിയത് ഉത്തേജനം പകരുന്നുവെന്ന് യു കെ യൂണിവേഴ്സിറ്റികള്‍; സര്‍വ്വകലാശാലകള്‍ക്ക് കൂടുതല്‍ ഉണര്‍വ്വ് ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍
ഞായറാഴ്‌ച്ച വരെ കൊറോണ എത്തില്ല; ഇന്നു മുതൽ കൊറോണ ആഞ്ഞടിക്കും; മഹാദുരന്തമായി മാറി ബ്രിട്ടീഷുകാർ; ഇന്നു നടപ്പിൽ വരുന്ന റോാൾ ഓഫ് സിക്സിനെ അതിജീവിക്കാൻ ഇന്നലെ കൂട്ടത്തോടെ തെരുവിലിറങ്ങിയതിങ്ങനെ
ബ്രിട്ടനിലെ മലയാളികൾ സൂക്ഷിക്കുക! മദ്യപിച്ചോ മൊബൈൽ ഉപയോഗിച്ചോ മരണം ഉണ്ടാക്കിയാൽ ഇനി ജീവിതകാലം മുഴുവൻ ജയിൽ; 14 വർഷം വരെ തടവ് എന്ന നിയമത്തിൽ കുടുങ്ങാതിരിക്കാൻ ഇപ്പോഴേ ദുശ്ശീലങ്ങൾ ഒഴിവാക്കിക്കോളൂ
ഇന്ത്യ നിരോധിക്കുകയും അമേരിക്ക അതിനുള്ള വഴി തേടുകയും ചെയ്തപ്പോൾ ടിക് ടോക്കിനു യുകെയിൽ നല്ലകാലം; യുകെയിലും നിരോധനം ഉണ്ടായേക്കും എന്ന സൂചന കാറ്റിൽപറത്തി 8.5 മില്യൺ വരിക്കാരുമായി ആപ്പിന് പുത്തൻ കുതിപ്പ്; രാഷ്ട്രീയ അടവുകളിൽ ഒന്നും യുകെയിലെ ചെറുപ്പക്കാർക്ക് ഒരു താൽപര്യവുമില്ല; ചൈനയെ ചൊറിയാൻ യുകെ തയ്യാറല്ലെന്ന് സൂചനകൾ
ഇന്നലെ ബ്രിട്ടനിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം 3000 കടന്നു; രോഗവ്യാപനത്തെ തുടർന്ന് അടച്ചുപൂട്ടിയത് 300 സ്‌കൂളുകൾ; സ്‌കൂൾ തുറന്നത് ബ്രിട്ടന് പാരയായി മാറിയതിങ്ങനെ
പത്തുമണിയോടെ പബ്ബുകൾ അടക്കാൻ തീരുമാനിച്ചതോടെ തുണിയുരിഞ്ഞു അവസാന അവസരം ഉപയോഗിച്ച് വടക്കൻ ഇംഗ്ലണ്ടിലെ സുന്ദരികൾ; ന്യുകാസിലിലും ലങ്കാഷയറിലും ഒക്കെ ഇനി രാത്രികാല കർഫ്യൂ; യുകെയിൽ കൊറോണയെ പേടിക്കാതെ തെരുവിൽ ആഘോഷം
ഇന്നലെ ബ്രിട്ടനിൽ കോവിഡ് ബാധിച്ചു മരിച്ചത് നാനൂറോളം പേർ; രോഗബാധിതരുടെ എണ്ണം കുറയുമ്പോഴും മരണം പെരുകുന്നു: ദിവസം 4000 പേർ വീതം മരിക്കുമെന്ന റിപ്പോർട്ടിനു തെളിവില്ല
കോവിഡിനൊപ്പം ബ്രെക്സിറ്റ് കൂടി സംഭവിക്കുമ്പോൾ തളരാതിരിക്കാൻ ഉണർന്ന് പ്രവർത്തിച്ച് ബ്രിട്ടൻ; കാനഡയുമായി വ്യാപാരക്കരാർ ഉണ്ടാക്കിയത് യൂറോപ്യൻ യൂണിയൻ മോഡലിൽ; ബ്രിട്ടനെ കാത്തിരിക്കുന്നത് സഹസ്രകോടികളുടെ കച്ചവടം
ഓക്സ്ഫോർഡ് വാക്സിൻ എല്ലാം ശരിയാവുന്നു; അടുത്ത മാസം മുതൽ കൊടുത്തു തുടങ്ങും; പൂർത്തിയാക്കാൻ ഈസ്റ്റർ വരെ സമയം എടുക്കും; കടുത്ത നിയന്ത്രണങ്ങൾ നീക്കിയെങ്കിലും ഏപ്രിൽ വരെ 3-ടയർ നിയന്ത്രണങ്ങൾ തുടരും; ബ്രിട്ടൻ കൊറോണയെ നേരിടുന്ന വിധം