You Searched For "യുകെ"

38700 പൗണ്ട് മിനിമം സാലറി ഇല്ലാത്തവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കാത്തത് ബ്രിട്ടനെ തകര്‍ക്കും; പുതിയ കുടിയേറ്റ നിയമത്തിനെതിരെ ശബ്ദമുയര്‍ത്തി ബിസിനെസ്സ് തലവന്മാര്‍; പുനര്‍ വിചിന്തനത്തിന് സര്‍ക്കാര്‍
കെയറര്‍ വിസയില്‍ എത്തി എക്സ്റ്റന്‍ഷന്‍ കിട്ടുമോ എന്ന  ഭയക്കുന്ന മലയാളികളക്ക് ആശ്വാസ വാര്‍ത്ത; യുകെയില്‍ എത്തി സ്പോണ്‍സര്‍ഷിപ് മാറാന്‍ കാത്തിരിക്കുന്നവരെ  ലഭിച്ചില്ലെങ്കില്‍ മാത്രം പുതിയ സിഓഎസ് അനുവദിക്കുന്ന വിധത്തില്‍ നിയമം മാറുന്നു
മാസ്മരിക കലാപ്രകടനങ്ങള്‍ ജ്വലിപ്പിച്ച രാവ്; നിറഞ്ഞ സദസിനെ സാക്ഷിയാക്കി മറുനാടന്‍ മലയാളിയുടെ സഹോദര സ്ഥാപനം ബ്രിട്ടീഷ് മലയാളിയുടെ പ്രഥമ ചാരിറ്റി അവാര്‍ഡ് നൈറ്റ്; മറക്കാനാവാത്ത അനുഭവമെന്ന് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി യുകെയിലെ ജീവകാരുണ്യ പ്രവര്‍ത്തകര്‍; അപൂര്‍വരാവിന്റെ വിശേഷങ്ങള്‍
ബ്രിട്ടീഷ് ജയിലുകളില്‍ കഴിയുന്ന വിദേശ പൗരന്മാരെ അതാത് രാജ്യങ്ങളിലേക്ക് നാട് കടത്താന്‍ നീക്കം തുടങ്ങി; 20 വര്‍ഷം കൊണ്ട് മുപ്പത് ശതമാനം കുടിയേറ്റക്കാരായ സ്വിന്‍ഡന്‍
അറബ് രാജ്യങ്ങളില്‍ ആകെയുള്ള ഭീകരവാദികളേക്കാള്‍ ബ്രിട്ടനില്‍ ഇപ്പോഴുണ്ട്; പാശ്ചാത്യ ലോകത്തെ സ്വാതന്ത്ര്യം മുതലെടുത്ത് അവര്‍ പെരുകുന്നു; ഭീകരവാദികളുടെ നഴ്‌സറിയായി ബ്രിട്ടന്‍ മാറുന്നു: അറബ് ലോകത്തെ അതിശക്തന് പറയാനുള്ളത്
യുകെയില്‍ താമസിക്കുന്ന ഫലസ്തീനിയുടെ സകല ബന്ധുക്കള്‍ക്കും വിസ നല്‍കാന്‍ ഉത്തരവിട്ട ഇമിഗ്രെഷന്‍ കോടതി; യുക്രൈന്‍ പദ്ധതിയില്‍ പെടുത്തിയതോടെ ഇനി ഫലസ്തീനികള്‍ ഒഴുകിയെത്തും; പ്രതിഷേധം അറിയിച്ച് പ്രധാനമന്ത്രിയും
ഹമാസ് ഇസ്രായേലില്‍ ആക്രമിച്ചപ്പോഴേ യുകെയിലെ ഫലസ്തീന്‍ പക്ഷപാതികള്‍ക്ക് ലഡു പൊട്ടി; ഇസ്രായേല്‍ ആക്രമണം തുടങ്ങും മുന്‍പ് പ്രതിഷേധ സമ്മേളനത്തിന് അനുമതി ചോദിച്ചു: ഇസ്രായേല്‍ വിരുദ്ധത സംഘടിതമെന്നതിന് തെളിവ് പുറത്ത്
കടുത്ത കുടിയേറ്റ നിയന്ത്രണത്തില്‍ വിദേശ വിദ്യാര്‍ത്ഥികളെ ഒഴുക്ക് കുറഞ്ഞു; നാലില്‍ ഒന്ന് ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളും ജീവനക്കാരെ പിരിച്ചു വിടുന്നു; അനേകം കോഴ്സുകള്‍ വെട്ടികുറക്കുന്നു; കാര്‍ഡിഫ് യൂണിവേഴ്‌സിറ്റി ഉപേക്ഷിച്ചത് നഴ്‌സിങ്
അഭയാര്‍ത്ഥികളെ പ്രായ പരിശോധന നിര്‍ത്തും; മുതിര്‍ന്നവരും കുട്ടികളെന്ന് പറഞ്ഞാല്‍ അഭയം നല്‍കും; അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ നിയമ ഇളവുമായി ബ്രിട്ടീഷ് സര്‍ക്കാര്‍; അമേരിക്ക അനധികൃത കുടിയേറ്റത്തിനെതിരെ കടുപ്പിക്കുമ്പോള്‍ ബ്രിട്ടന്‍ നിയന്ത്രണങ്ങള്‍ ഉപേക്ഷിക്കുന്നു