You Searched For "സുപ്രീംകോടതി"

വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത സുപ്രീംകോടതി വിധി ആശ്വാസകരമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍; സുപ്രിംകോടതി ഉത്തരവ് കേന്ദ്രസര്‍ക്കാരിനേറ്റ കനത്ത തിരിച്ചടി എന്ന് അഡ്വ.ഹാരിസ് ബീരാന്‍; കൂടുതല്‍ അമുസ്‌ലിംകളെ ഉള്‍പ്പെടുത്താനുള്ള ശ്രമം കോടതി തടഞ്ഞുവെന്ന് രാജ്യസഭാ എംപി
വഖഫ് ഭേദഗതി നിയമത്തിന് ഭാഗിക സ്റ്റേ; ഇടക്കാല ഉത്തരവുമായി സുപ്രിംകോടതി; വഖഫ് ചെയ്യാന്‍ അഞ്ചുവര്‍ഷം മുസ്ലിം മതം പ്രാക്ടീസ് ചെയ്യണമെന്ന നിര്‍ദേശം റദ്ദാക്കി; അന്വേഷണം തുടങ്ങിയാല്‍ അന്തിമ ഉത്തരവ് വരുന്ന വരെ വഖഫ് സ്വത്തുകളുടെ സ്വഭാവം മാറ്റരുത് എന്നും ഉത്തരവ്; സുപ്രീംകോടതിയില്‍ നിന്നും ഉണ്ടായത് കേന്ദ്രത്തിനും ഹര്‍ജിക്കാര്‍ക്കും ആശ്വാസം നല്‍കുന്ന വിധി
പമ്പ നദിയുടെ തീരപ്രദേശം പരിസ്ഥിതി ലോല മേഖല; അവിടെ സംഗമം നടത്തുന്നത് ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുള്ള മുന്‍ നിര്‍ദേശങ്ങളുടെ ലംഘനം; ഇത് തടഞ്ഞില്ലെങ്കില്‍ ഭാവിയില്‍ സര്‍ക്കാരുകള്‍ക്ക് മത സംഗമങ്ങളുടെ പേരില്‍ രാഷ്ട്രീയ പരിപാടികള്‍ നടത്താം; സുപ്രീംകോടതിയില്‍ ഹര്‍ജി; ആഗോള അയ്യപ്പ സംഗമം വീണ്ടും നിയമ കുരുക്കിലേക്ക്
വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ ആധാര്‍ ഇനി അംഗീകൃത തിരിച്ചറിയല്‍ രേഖ; തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച 11 തിരിച്ചറിയല്‍ രേഖകള്‍ക്ക് പുറമേ ആധാറും ആധികാരിക രേഖയെന്ന് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്; ആധാര്‍ പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്നും കോടതി
ഏഴെട്ടു മാസത്തിനിടെ പോലീസ് കസ്റ്റഡിയില്‍ 11 മരണങ്ങള്‍ സംഭവിച്ചുവെന്ന ദൈനിക് ഭാസ്‌കര്‍ റിപ്പോര്‍ട്ട് ഗൗരവത്തില്‍ എടുത്ത് സുപ്രീംകോടതി; പോലീസ് സ്റ്റേഷനുകളില്‍ സിസിടിവി സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം നടപ്പാക്കാതെ സംസ്ഥാനങ്ങള്‍ക്ക് പണി; സ്വമേധയാ കേസെടുത്ത് നീതിപീഠം; കുന്നംകുളം ക്രൂരത ഇനി ആവര്‍ത്തിക്കില്ല
ദൃക്‌സാക്ഷി സുരേഷ്‌കുമാറിനെ കൂട്ടുപ്രതിയും പിന്നീട് മാപ്പുസാക്ഷിയുമാക്കിയതും തെറ്റ്; സെഷന്‍സ് കോടതിയുടെ പരിഗണനയിലിരിക്കേ മാപ്പുസാക്ഷികളാക്കാന്‍ സിജെഎം കോടതിയില്‍ അപേക്ഷ നല്‍കി; ഹൈക്കോടതി വിധിയിലുള്ളത് സാങ്കേതിക പ്രശ്‌നങ്ങള്‍; ഉരുട്ടിക്കൊലയില്‍ അപ്പീലിന് സിബിഐ; പ്രഭാവതി അമ്മയ്ക്ക് നീതി കിട്ടുമോ?
പതിനഞ്ച് കഴിഞ്ഞ മുസ്ലിം പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാം; മുസ്ലിം വ്യക്തി നിയമപ്രകാരം ഋതുമതിയായ പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാം; പഞ്ചാബ് - ഹരിയാണ ഹൈക്കോടതി വിധികള്‍ ശരിവെച്ച് സുപ്രീംകോടതിയും: ബാലാവകാശ കമ്മീഷന്റെ അപ്പീല്‍ തള്ളിയ സുപ്രീംകോടതി വിധി രാജ്യത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നത്
ലോറി ദൈവം മറിച്ചതല്ല... കുഴിയില്‍ വീണ ശേഷമാണ് മറിഞ്ഞതെന്ന ചോദ്യം നിര്‍ണ്ണായകമായി; ഒരറ്റത്തുനിന്ന് മറ്റേ അറ്റത്ത് എത്താന്‍ 12 മണിക്കൂര്‍ എടുക്കുമെങ്കില്‍ എന്തിനാണ് ടോളെന്ന ചോദ്യം പ്രസക്തമാക്കി അന്തിമ വിധി; പാലിയേക്കരയില്‍ നാലാഴ്ച ടോള്‍ പരിവില്ല; ദേശീയ പാത അതോറിറ്റിക്ക് തിരിച്ചടിയായി സുപ്രീംകോടതി തീരുമാനം
ഒരു പെണ്‍കുട്ടി ഒരു ആണ്‍കുട്ടിയെ സ്‌നേഹിക്കുകയും അയാള്‍ ജയിലിലേക്ക് അയയ്ക്കപ്പെടുകയും ചെയ്താല്‍ അവള്‍ക്ക് ഉണ്ടാകുന്ന ആഘാതം ഓര്‍ക്കണം; പ്രായപൂര്‍ത്തിയാകാത്ത വ്യക്തികള്‍ തമ്മിലുള്ള പ്രണയബന്ധങ്ങളെ പോക്‌സോ കേസുകളില്‍ നിന്നും വ്യത്യസ്തമായി കാണണം; ഈ സുപ്രീംകോടതി വിധി ഏറെ പ്രാധാന്യമുള്ളത്
ജയിലില്‍ പ്രത്യേക പരിഗണനയൊന്നും വേണ്ട; പ്രതിക്ക് ജയിലിനുള്ളില്‍ പഞ്ചനക്ഷത്ര സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് അറിഞ്ഞാല്‍, അന്നുതന്നെ ജയില്‍ സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്യും; കൊലക്കേസില്‍ നടന്‍ ദര്‍ശന്റെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി; ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി തലതിരിഞ്ഞതെന്ന് സുപ്രിംകോടതി