You Searched For "യുവതി"

ഫോണിലേക്ക് ആദ്യ കോളെത്തിയത് പാതിരാത്രി; പിന്നാലെ അസഭ്യവർഷം; സൈബർ സെല്ലിൽ പരാതി നൽകിയിട്ടും ശല്യം അവസാനിച്ചില്ല; യുവതിയുടെ പരാതിയിൽ ഒന്നര മണിക്കൂറിനുള്ളിൽ പ്രതിയെ പൊക്കി മാന്നാർ പോലീസ്; പിടിയിലായ വള്ളികുന്നത്തുകാരൻ കടുത്ത മദ്യപാനി
മാവേലിക്കരയില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം; ധന്യയുടെ മരണം വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ നടത്തവേ; കീ ഹോള്‍ സര്‍ജറിയ്ക്കുള്ള അനുമതി പത്രം ബന്ധുക്കളില്‍ നിന്ന് ഒപ്പിട്ട് വാങ്ങി, ഓപ്പണ്‍ സര്‍ജറി നടത്തിയെന്ന് കുടുംബം
പൊറോട്ടയും ബീഫും തലശ്ശേരി ബിരിയാണിയുമൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാ..; കൂട്ടുകാരി കാരണമാണ് ഇതെല്ലാം..; നല്ല മണിമണിയായി മലയാളം സംസാരിക്കുന്ന ആളെ കണ്ട് കൗതുകം; ചർച്ചയായി വാക്കുകൾ
തൊട്ട് അടുത്ത വീട്ടിലെ ആളെത്തിയത് തയ്‌ക്കാൻ കൊടുത്ത വസ്ത്രം വാങ്ങാൻ; എത്ര വിളിച്ചിട്ടും വാതിൽ തുറക്കുന്നില്ല; ബലം പ്രയോഗിച്ച് തുറന്നതും ദാരുണ കാഴ്ച; തൃശൂരിൽ പൊള്ളലേറ്റ യുവതിക്ക് ദാരുണാന്ത്യം
തല്ലുന്നത് അയാള്‍ക്ക് ഹരംപോലെ; തന്നെയും സുഹൃത്തിനെയും മര്‍ദിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്‌തെന്ന് വെളിപ്പെടുത്തി പാഞ്ഞാള്‍ സ്വദേശി;  അസഭ്യം വിളിച്ചെന്ന പരാതിയുമായി നിയമ വിദ്യാര്‍ഥിനി; പോലീസ് സ്‌റ്റേഷനില്‍ വെച്ച് യുവതിയെ മര്‍ദിച്ച സിഐ പ്രതാപചന്ദ്രനെതിരേ കൂടുതല്‍ പരാതികള്‍; അന്വേഷണ വിധേയമായി നടപടികളും നേരിട്ടു
കുടുംബവഴക്കിനെ തുടര്‍ന്ന യുവതിയെ ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്; ഒരു കാല്‍ അറ്റ നിലയില്‍; കൈക്കും ശരീരത്തിലും ഗുരുതര പരിക്കുകള്‍: 24കാരന്‍ അറസ്റ്റില്‍
തൂങ്ങിമരിച്ചതായി കണ്ടത് അടുക്കളയോട് ചേര്‍ന്നുള്ള പുറത്തെ ഷെഡില്‍; നിലത്ത് തട്ടിയ രീതിയിൽ മൃതദേഹം; കണ്ണമംഗലത്തെ ജലീസയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ; ഭർത്താവിന്റെ വീട്ടുകാരുമായി നേരത്തെയും പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും പരാതി; പോലീസ് അന്വേഷണം നിർണായകമാകും