STATEമുനമ്പത്ത് പ്രശ്നം ഉണ്ടാക്കിയത് സംസ്ഥാന സര്‍ക്കാരും വഖഫ് ബോര്‍ഡുമെന്ന വാദം ശരിയെന്നു തെളിഞ്ഞു; സംഘ്പരിവാര്‍ അജണ്ടയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ കുടപിടിച്ചു; മുനമ്പത്തെ ജനങ്ങള്‍ക്ക് ഭൂമിയിലുള്ള പൂര്‍ണ അവകാശം പുനസ്ഥാപിച്ചു നല്കാന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ10 Oct 2025 6:36 PM IST
FOREIGN AFFAIRS'മുനമ്പത്തേത് വഖഫ് ഭൂമിയല്ല; 1950-ലെ ആധാരപ്രകാരം ഫറൂഖ് കോളേജിനുള്ള ദാനമാണ്; ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ ഭൂമി വഖഫ് അല്ലാതായി'; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി; മുനമ്പത്തേത് വഖഫ് ഭൂമി ആണെന്ന സിംഗിള്‍ ബെഞ്ച് നിലപാട് തിരുത്തുന്നത് ഹൈക്കോടതി സിംഗിള്‍ ബെഞ്ച്മറുനാടൻ മലയാളി ഡെസ്ക്10 Oct 2025 1:55 PM IST
KERALAMമകള്‍ക്കു വേണ്ടി കണ്ണടച്ച് ഹൈക്കോടതി; അഭിഭാഷകയായുള്ള മകളുടെ എന്റോള്‍മെന്റ് കാണാന്‍ വധശ്രമക്കേസ് പ്രതിക്ക് അഞ്ച് ദിവസത്തെ പരോള്സ്വന്തം ലേഖകൻ10 Oct 2025 6:05 AM IST
SPECIAL REPORTസാമ്പത്തിക തര്‍ക്ക പരാതി കേള്‍ക്കുന്നതിന് പകരം മോശം വാക്കുകള്‍ ഉപയോഗിച്ചു; താന്‍ പരാതി നല്കിയ ആളുകളുടെ മുന്നില്‍ വച്ച് അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചു; മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടും നടപടിയില്ല; ഡിവൈഎസ്പി മധു ബാബുവിനെതിരെ സിനിമാ നിര്‍മ്മാതാവ് ഹൈക്കോടതിയില്മറുനാടൻ മലയാളി ബ്യൂറോ9 Oct 2025 10:59 PM IST
Right 1മുണ്ടക്കൈ-ചൂരല്‍മല വായ്പ എഴുതിത്തള്ളില്ലെന്ന കേന്ദ്ര നിലപാടിനെതിരെ ആഞ്ഞടിച്ചു ഹൈക്കോടതി; 'ചിറ്റമ്മ നയം വേണ്ട, ഭരണഘടന വായിച്ചിട്ട് വരൂ'; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സഹായം നല്കി; സഹായിക്കാന്‍ തയ്യാറല്ലെങ്കില്‍ അത് ജനങ്ങളോട് പറയൂ; കാരുണ്യമല്ല തേടുന്നതെന്നും കോടതിയുടെ വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ8 Oct 2025 1:45 PM IST
SPECIAL REPORTഉണ്ണികൃഷ്ണന് പോറ്റിയുടെ കൈവശം ദ്വാരപാലക ശില്പങ്ങള് കൊടുത്തുവിടാമെന്ന റിപ്പോര്‍ട്ടെത്തി; കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്; വിജയ് മല്യ സ്വര്‍ണം പൂശിയ കട്ടിളയും വാതിലും എവിടെ? പുനര്‍നിര്‍മാണത്തിന് കൊണ്ടുപോയവ തിരിച്ചെത്തിയില്ലെന്ന് മുരാരി ബാബുവിന്റെ വെളിപ്പെടുത്തലോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴഞ്ഞു മറിയുന്നുമറുനാടൻ മലയാളി ബ്യൂറോ7 Oct 2025 6:07 PM IST
SPECIAL REPORTദുല്‍ഖര്‍ സല്മാന് ഹൈക്കോടതിയുടെ ആശ്വാസ വിധി; പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വിട്ടുകിട്ടാന്‍ കസ്റ്റംസിനെ സമീപിക്കാം; അപേക്ഷ കിട്ടിയാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ കസ്റ്റംസ് തീരുമാനമെടുക്കണം; വാഹനത്തിന്റെ 20 വര്‍ഷത്തെ രേഖകള്‍ ഹാജരാക്കണമെന്നും കോടതിമറുനാടൻ മലയാളി ബ്യൂറോ7 Oct 2025 5:06 PM IST
SPECIAL REPORTദുല്‍ഖറിന്റെ വാഹനം വിദേശത്ത് നിന്ന് കടത്തിയത്; മറ്റുരണ്ടുവാഹനങ്ങള് കൂടി പിടിച്ചെടുത്തെങ്കിലും നടന് അത് ചോദ്യം ചെയ്തിട്ടില്ല; വാഹനം വിട്ടുകിട്ടാന്‍ ഹൈക്കോടതിയെ സമീപിച്ചതിനെയും ചോദ്യം ചെയ്ത് കസ്റ്റംസ്; പല കൈകളിലൂടെ കൈമാറി വന്ന വാഹനത്തിന് യഥാര്‍ഥ ഉത്തരവാദി ആരെന്ന് കോടതിമറുനാടൻ മലയാളി ബ്യൂറോ7 Oct 2025 3:38 PM IST
Right 1ശബരിമലയിലെ സ്വര്‍ണപ്പാളികളിലെ സ്വര്‍ണം കവര്‍ന്നു; ശില്‍പ്പത്തില്‍ പൊതിഞ്ഞിരുന്നത് 1.5 കിലോ സ്വര്‍ണം; ഉണ്ണികൃഷ്ണന് പോറ്റി തിരിച്ചെത്തിച്ചത് 394 ഗ്രാം സ്വര്‍ണം; ദേവസ്വം വിജിലന്‍സ് അന്വേഷണത്തില്‍ ഗൂഢാലോചന സംശയിക്കാന്‍ കാരണം പോറ്റി പത്മകുമാറിന് അയച്ച ഇ-മെയില്‍ സന്ദേശം; വിജയ് മല്യ സ്വര്‍ണം പൂശി സ്ഥാപിച്ചിരുന്ന സ്വര്‍ണപ്പാളികള്‍ നഷ്ടപ്പെട്ടുവെന്നും കണ്ടെത്തല്മറുനാടൻ മലയാളി ബ്യൂറോ6 Oct 2025 12:30 PM IST
SPECIAL REPORTശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം; എഡിജിപി എച്ച് വെങ്കിടേശിന്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ച് ഹൈക്കോടതി ഉത്തരവ്; നടപടി ദേവസ്വം വിജിലന്‍സ് എസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടിലെ ഗുരുതര കണ്ടെത്തലുകള്‍ കണക്കിലെടുത്ത്; സ്വര്‍ണപ്പാളി വിഷയത്തില്‍ ഗൂഢാലോചനയുടെ തെളിവുകള്‍ ലഭിച്ചെന്നും റിപ്പോര്‍ട്ടില്‍ സൂചനമറുനാടൻ മലയാളി ബ്യൂറോ6 Oct 2025 11:53 AM IST
SPECIAL REPORTശബരിമല സ്വര്‍ണപ്പാളി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി; വിരമിച്ച ജഡ്ജി അന്വേഷിക്കും; സ്ട്രോങ് റൂമിലെ വസ്തുക്കളുടെ കണക്കെടുക്കണം; അന്വേഷണത്തിന് രഹസ്യ സ്വഭാവം വേണമെന്നും നിര്‍ദേശം; ദ്വാരപാലക പീഠം കണ്ടെത്തിയ വിവരം കോടതിയെ അറിയിച്ച് ദേവസ്വം ബോര്‍ഡ്; ഒന്നിനും സുതാര്യതയില്ലെന്ന് തിരിച്ചറിഞ്ഞ് കോടതി തീരുമാനംസ്വന്തം ലേഖകൻ29 Sept 2025 11:36 AM IST
SPECIAL REPORTപിടിച്ചെടുത്ത ലാന്‍ഡ്റോവര്‍ തിരികെ നല്‍കണം; വാഹനം വാങ്ങിയത് തികച്ചും നിയമവിധേയമായി; കസ്റ്റംസ് നടപടി ചോദ്യം ചെയ്ത് ദുല്‍ഖര്‍ സല്മാന് ഹൈക്കോടതിയില്‍; നടന്റെ ഒരു വാഹനത്തിന്റെ രജിസ്ട്രേഷനില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നതായി സംശയിച്ച് കസ്റ്റംസ്മറുനാടൻ മലയാളി ബ്യൂറോ26 Sept 2025 3:25 PM IST