SPECIAL REPORT'മുനമ്പത്തെ വിവാദ ഭൂമി വഖഫായി നിലനിര്‍ത്തണം'; ഹൈക്കോടതി വിധി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് മുസ്ലിം സംഘടനകള്‍ നിയമ പോരാട്ടത്തിന്; എസ്ഡിപിഐ പങ്കെടുത്ത യോഗത്തില്‍ ഇടതു മുന്നണിയിലെ സംഖ്യകക്ഷിയായ ഐഎന്‍എല്‍ പ്രതിനിധിയും; മുനമ്പത്തെ ഭൂമി വഖ്ഫായി നിലനിര്‍ത്തി താമസക്കാരുടെ പുനരധിവാസത്തിന് പദ്ധതി വേണമെന്ന് സംഘടനകള്മറുനാടൻ മലയാളി ബ്യൂറോ19 Oct 2025 11:17 AM IST
Top Storiesശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഡിഡിഇയുടെ ഉത്തരവിന് സ്റ്റേയില്ല; ഹിജാബ് വിവാദത്തില്‍ പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിന് തിരിച്ചടി; ഹര്‍ജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി; കെട്ടടങ്ങാതെ ഹിജാബ് വിവാദംസ്വന്തം ലേഖകൻ17 Oct 2025 5:07 PM IST
SPECIAL REPORT'കുടിവെള്ളമല്ലേ, മദ്യമൊന്നും അല്ലല്ലോ?' അച്ചടക്ക വിഷയം വന്നാല്‍ ഇതാണോ പരിഹാരം; കെഎസ്ആര്‍ടിസിയുടെ നടപടി അമിതാധികാര പ്രയോഗം; ഡ്രൈവറെ സ്ഥലംമാറ്റിയത് റദ്ദാക്കി ഹൈക്കോടതി; മന്ത്രി ഗണേഷ് കുമാറിന് വിമര്‍ശനം; ഡ്രൈവര്‍ക്ക് പിന്നില്‍ യുഡിഎഫ് യൂണിയനെന്ന് ഗതാഗത മന്ത്രിസ്വന്തം ലേഖകൻ17 Oct 2025 4:33 PM IST
JUDICIALവനിതാ നേതാവിന് എതിരായ അപകീര്‍ത്തി കേസ്: ടി പി നന്ദകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി; നന്ദകുമാറിന്റെ ഹര്‍ജി ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധിക്കെതിരെമറുനാടൻ മലയാളി ബ്യൂറോ17 Oct 2025 4:25 PM IST
SPECIAL REPORTപാലിയേക്കരയില്‍ ടോള്‍ വിലക്ക് പിന്‍വലിച്ചു; ഉപാധികളോടെ ടോള്‍ പിരിക്കാം; കൂട്ടിയ നിരക്ക് ഈടാക്കരുത്; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി; കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും; 'ജനങ്ങളുടെ യാത്രാക്ലേശം കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല' എന്നും കോടതി; കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കുംസ്വന്തം ലേഖകൻ17 Oct 2025 12:07 PM IST
Right 1അറ്റകുറ്റപ്പണിയുടെ പേരില്‍ ശബരിമല ശ്രീകോവിലില്‍ നിന്ന് അഴിച്ചെടുത്തു കൊണ്ടു പോയത് മൂന്നു താഴികക്കുടങ്ങള്‍; ആര്, എന്തിന് കൊണ്ടുപോയെന്ന് വ്യക്തമാക്കണം; വിജിലന്‍സിനും ദേവസ്വം കമ്മിഷണര്‍ക്കും പരാതി; ഹൈക്കോടതിയെ സമീപിക്കാനും നീക്കംശ്രീലാല് വാസുദേവന്‍15 Oct 2025 9:56 PM IST
Top Storiesമലബാര്‍ സിമന്റ്സ് കേസില്‍ വ്യവസായി വി എം രാധാകൃഷ്ണന് അപ്പീല്‍ നല്കിയാല് തന്നെ കേള്‍ക്കാതെ കേസ് പരിഗണിക്കരുത്; സുപ്രീം കോടതിയില്‍ പ്രത്യേകാനുമതി ഹര്‍ജി നല്കി ജോയ് കൈതാരം; പുതിയ നീക്കം ഹൈക്കോടതി വിധിയുടെ പൂര്‍ണരൂപം പുറത്തുവന്നതോടെ; കേസില്‍ വിചാരണ നീട്ടിക്കൊണ്ടുപോകുന്നത് തടയാനെന്ന് ഹര്ജിക്കാരന്മറുനാടൻ മലയാളി ബ്യൂറോ14 Oct 2025 10:29 PM IST
KERALAMശബരിമലയിലെ സ്വര്‍ണക്കൊള്ള: ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള സിബിഐ അന്വേഷണം വേണം; നിലവിലെ അന്വേഷണ കമ്മീഷന് പിണറായിക്ക് എതിരെ എന്തെങ്കിലും പറയുമോ എന്ന് സംശയം ഉണ്ടെന്നും കെ മുരളീധരന്മറുനാടൻ മലയാളി ബ്യൂറോ14 Oct 2025 8:22 PM IST
Right 1സിദ്ദിഖ് സേട്ട് ഫാറൂഖ് കോളേജിന് ഭൂമി നല്‍കിയത് വില്‍ക്കാനുള്ള അധികാരമടക്കം; വഖഫാണെങ്കില്‍ ഭൂമി വില്‍ക്കാനുള്ള അധികാരം ഉണ്ടാകില്ല; ഇഷ്ടദാനമായി നല്കിയ ഭൂമിയെ വഖഫായി പ്രഖ്യാപിച്ചത് നിയമവിരുദ്ധം; വഖഫ് ബോര്‍ഡ് തീരുമാനം ഭൂമി തട്ടിയെടുക്കാനുള്ള ശ്രമമായേ കാണാന്‍ കഴിയൂ; മുനമ്പം ഭൂമി വഖഫല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചത് ഇങ്ങനെ; മുനമ്പത്തെ ജനതയ്ക്ക് അവരുടെ കരമടയ്ക്കാംമറുനാടൻ മലയാളി ബ്യൂറോ11 Oct 2025 11:27 AM IST
SPECIAL REPORTവിധി രാഷ്ട്രീയ അജന്‍ഡകള്‍ക്കു മേലുള്ള ഭരണഘടനയുടെ വിജയം; വേളാങ്കണ്ണി മാതാ പള്ളി അങ്കണത്തില്‍ നടക്കുന്ന റിലേ നിരാഹാരസമരത്തിന്റെ 363-ാം ദിവസത്തില്‍ നീതിയെത്തി; ആശങ്കകള്‍ നീങ്ങുന്നു; ഇനി നടപടി എടുക്കേണ്ടത് സര്‍ക്കാര്‍; മുനമ്പത്തെ ജനതയുടെ കണ്ണീരൊപ്പി ഡിവിഷന് ബെഞ്ച്; 610 കുടുംബങ്ങളുടെ സഹന സമയം വിജയമാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ11 Oct 2025 9:03 AM IST
SPECIAL REPORT'നാളെ താജ്മഹലും വഖഫ് ആവുമോ? ചെങ്കോട്ടയും, നിയമസഭാമന്ദിരവും ഈ കോടതി കെട്ടിടം പോലും വഖഫ് ആക്കാന്‍ കഴിയില്ലേ': മുനമ്പം കേസില്‍ വഖഫ് ബോര്‍ഡിനെ നിര്‍ത്തിപ്പൊരിച്ച് കേരള ഹൈക്കോടതി; ഡിവിഷന് ബെഞ്ച് നിരീക്ഷണം ഗുണം ചെയ്യുക കേസില്‍ പെട്ടിരിക്കുന്ന പതിനായിരങ്ങള്ക്ക്എം റിജു10 Oct 2025 10:29 PM IST
INVESTIGATIONശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വര്‍ണം ചെമ്പാക്കി മാറ്റിയത് മുരാരി ബാബു; ദേവസ്വം ബോര്‍ഡ് ഉത്തരവ് തിരുത്തി ഉണ്ണികൃഷ്ണന് പോറ്റിക്ക് മാത്രമായി വിട്ടുകൊടുത്തത് ദേവസ്വം സെക്രട്ടറി ജയശ്രീ; ഒന്‍പത് ഉദ്യോഗസ്ഥര്‍ പ്രതികളായേക്കുമെനന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്; ശില്പത്തില് പൂശിയത് പകുതി സ്വര്‍ണം മാത്രമെന്ന് ഹൈക്കോടതി ഉത്തരവിലുംമറുനാടൻ മലയാളി ബ്യൂറോ10 Oct 2025 7:01 PM IST