You Searched For "ഹൈക്കോടതി"

സിദ്ധാര്‍ഥന്റെ മരണം: നഷ്ടപരിഹാരത്തുകയായ ഏഴ് ലക്ഷം രൂപ ഹൈക്കോടതിയില്‍ കെട്ടിവയ്ക്കണം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിന് എതിരായ ഹര്‍ജിയില്‍ സര്‍ക്കാരിന് വിമര്‍ശനം; ഹര്‍ജി വൈകിയതിന്റെ കാരണം 10 ദിവസത്തിനകം അറിയിക്കണം
അന്‍വറിനെതിരായ ഫോണ്‍ ചോര്‍ത്തല്‍ കേസ് വളരെ ഗുരുതരം; ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സാധാരണക്കാര്‍ക്ക് മാത്രമല്ല എം.എല്‍.എമാര്‍ക്കും ബാധകം; കേസിലെ അന്വേഷണം തൃപ്തികരമല്ലെന്ന് ഹൈക്കോടതി; സ്വീകരിച്ച നടപടികള്‍ ഒരു മാസത്തിനകം ഹരജിക്കാരനെ അറിയിക്കണമെന്നും കോടതി നിര്‍ദേശം; അന്‍വറിനെ കുരുക്കിലാക്കി മുരുഗേഷിന്റെ നിയമപോരാട്ടം
ജാനകിയെന്ന വാക്കില്‍ എന്താണ് നിയമവിരുദ്ധത? ഇന്ത്യയിലെ പേരുകള്‍ ദൈവങ്ങളോട് ചേര്‍ന്നതാവും; എല്ലാ മതങ്ങളിലും അത് ഉണ്ട്; ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഇടപെടാനാകില്ല; ജാനകിയെന്ന പേര് എന്തുകൊണ്ട് ഉപയോഗിക്കാന്‍ കഴിയില്ലായെന്നതില്‍ സെന്‍സര്‍ ബോര്‍ഡ് വിശദീകരണം നല്‍കണം; സുരേഷ് ഗോപിയുടെ സിനിമാ വിവാദത്തില്‍ നടപടിയുമായി ഹൈക്കോടതി
എനിക്ക് മുത്തശ്ശിയാകണം..അതിന് മകന്റെ ബീജം വേണം...!; ഫെർട്ടിലിറ്റി സെൻററിന് മുന്നിൽ നിന്ന് കരഞ്ഞ് പറഞ്ഞ് ഒരു അമ്മ; കോടതിയുടെ അനുമതി വേണമെന്ന് അധികൃതർ; എല്ലാത്തിനും കാരണം മരിക്കുന്നതിന് മുമ്പ് മകൻ പറഞ്ഞ ഒരൊറ്റ വാക്ക്!
പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ഥന്റെ മരണം: കുടുംബത്തിന് 8 ശതമാനം പലിശ സഹിതം 7 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിന് പുല്ലുവില; അനങ്ങാപ്പാറ നയം തുടര്‍ന്നതോടെ ജൂലൈ 10 ന് ചീഫ് സെക്രട്ടറി ഹാജരാകണമെന്ന് ഉത്തരവിട്ട് കമ്മീഷന്‍; ഉത്തരവിന് എതിരെ ഹൈക്കോടതിയില്‍ അപ്പീലും
ക്ലെറിക്കല്‍ പദവിയില്‍ ഇരുന്ന വ്യക്തിക്ക് പ്രൊമോഷന്‍ നല്‍കി ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ പദവി നല്‍കിയെന്നത് വിചിത്രം; രാഷ്ട്രീയ സ്വാധീനത്തില്‍ യോഗ്യത മറികടന്ന് പദവിയില്‍ എത്തിയോ? നിയമനത്തില്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണം; വി എ അരുണ്‍കുമാറിന്റെ യോഗ്യത പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്
അന്ന് പട്ടാളം ജാനകി;  സെന്‍സര്‍ ബോര്‍ഡ് കത്തിവെച്ചില്ല;  ഇന്ന് പേരിനെച്ചൊല്ലി വിവാദം;  ജാനകി എന്ന പേരിനെന്താ കുഴപ്പമെന്ന് സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി;  ജാനകി എന്ന പേര് ഒരു മതത്തിന്റേതായി മാറ്റുന്നത് എന്തിനാണെന്നും കോടതി
ഐപിഎസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്താന്‍ ആരാണ് അന്‍വറിന് അധികാരം നല്‍കിയത്? അന്‍വര്‍ സമാന്തര ഭരണസംവിധാനം ആണോ? തെളിവുകള്‍ ഇല്ലെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാതെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി; കേസില്‍ കൂടുതല്‍ അന്വേഷണത്തിന് സാധ്യത
പത്തനംതിട്ടയിലെ സിഡബ്ല്യുസി ചെയര്‍മാന്റെ സസ്പെന്‍ഷനോടെ ഹൈക്കോടതി അഭിഭാഷകന്‍ പ്രതിയായ പോക്സോ കേസ് അട്ടിമറിക്ക് സ്ഥിരീകരണം; ഇനി നടപടിയുണ്ടാകേണ്ടത് കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ; നിയമപ്രകാരം എല്ലാവര്‍ക്കുമെതിരേ പോക്സോ കേസ് എടുക്കണം; മറ്റൊരു പോക്സോ അട്ടിമറിച്ച വനിതാ എസ്ഐക്കെതിരേയും നടപടി വേണം: സര്‍ക്കാര്‍ നടപടി ഉറ്റുനോക്കി പോലീസ് സേന
അനാചാരങ്ങള്‍ തുടരുമ്പോള്‍ നിയമനിര്‍മാണം വേണ്ടെന്ന് വച്ചാല്‍ എങ്ങനെ ശരിയാകും? ജസ്റ്റിസ് കെ ടി തോമസ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടും മന്ത്രവാദ, ആഭിചാര നിരോധന നിയമ നിര്‍മ്മാണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോക്കം പോകുന്നതില്‍ ഹൈക്കോടതിക്ക് അതൃപ്തി; വിശദീകരണം തേടി
പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് ഉള്ളതല്ല; ഇത് പമ്പിലെത്തുന്ന ഉപഭോക്താക്കള്‍ക്കുള്ളത്; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി; നടപടി പെട്രോളിയം ട്രേഡേഴ്സ് ആന്‍ഡ് ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ഹര്‍ജിയില്‍