You Searched For "എല്‍ഡിഎഫ്"

പിഎം ശ്രീയില്‍ പിണറായി തലതാഴ്ത്തി എന്നത് തലക്കെട്ടാകരുത്! ക്ഷേമപെന്‍ഷനും ആശാ അലവന്‍സും ഉയര്‍ത്തിയ മുഖ്യമന്ത്രിയുടെ ഉദാരത വാര്‍ത്തകളില്‍ നിറയും; തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തവാരം പ്രഖ്യാപിക്കാനിരിക്കേ യുവാക്കളെയും സ്ത്രീകളെും സര്‍ക്കാര്‍ ജീവനക്കാരെയും തൃപ്തിപ്പെടുത്തി മിന്നല്‍ പിണറായി മുഖ്യന്‍;  നിയമസഭാ സമ്മേളനത്തില്‍ പ്രഖ്യാപിക്കാനിരുന്നത് നേരത്തെയാക്കി രക്ഷാപ്രവര്‍ത്തനം
ഒടുവില്‍ പിഎം ശ്രീ തര്‍ക്കത്തില്‍ പരിഹാരം; സിപിഎം- സിപിഐ പ്രശ്‌നം പരിഹാരമാകുന്നത് പിഎം ശ്രീ ധാരണാ പത്രം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കുമെന്ന ഉറപ്പില്‍;  കത്തിന്റെ പകര്‍പ്പ് സിപിഐക്ക് കൈമാറും; വൈകുന്നേരം നടക്കുന്ന മന്ത്രിസഭായോഗത്തില്‍ സിപിഐയുടെ നാല് മന്ത്രിമാരും പങ്കെടുക്കും; വല്ല്യേട്ടനും കൊച്ചേട്ടനും വീണ്ടും ഒറ്റക്കെട്ട്..!
22ന് മന്ത്രിസഭയില്‍ മറുപടി നല്‍കിയില്ല; ഒറ്റയ്ക്ക് പിണറായിയെ കണ്ട് പിഎംശ്രീയിലെ എതിര്‍പ്പ് പറഞ്ഞിട്ടും ഒപ്പിട്ടത് പറഞ്ഞില്ല; ഇങ്ങനെ അപമാനിച്ചവര്‍ക്കൊപ്പം മന്ത്രിയായി തുടരില്ലെന്ന് രാജന്‍; സിപിഎമ്മിന്റെ സമവായം തകര്‍ത്തത് ഈ ഉറച്ച തീരുമാനം; ഒറ്റയ്ക്ക് രാജന്‍ രാജിവച്ചാലുള്ള പ്രത്യാഘാതം ബിനോയ് വിശ്വത്തെ വെട്ടിലാക്കി; മുട്ടുമടക്കാതെ സിപിഐ; ആലപ്പുഴയില്‍ സംഭവിച്ചത്
മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയെ പോസിറ്റീവായി കണ്ടെങ്കിലും ബിനോയ് വിശ്വത്തിന്റെ തീരുമാനം നെഗറ്റീവ്; സമവായ നിര്‍ദ്ദേശം അംഗീകരിക്കില്ല; സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കില്ല; ബുധനാഴ്ചത്തെ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കും; പി എംശ്രീയില്‍ വല്യേട്ടന്റെ അനുനയശ്രമം തള്ളി നിലപാട് കടുപ്പിച്ച് സിപിഐ
പിഎം ശ്രീയെ മന്ത്രിസഭ അറിയാതെ പോയതില്‍ റോഷിയ്ക്കും ജയരാജിനും അമര്‍ഷം; പുകച്ചില്‍ മനസ്സിലാക്കി സിപിഎമ്മിനെ ചേര്‍ത്ത് പിടിച്ച് പാര്‍ട്ടി ചെയര്‍മാന്റെ പരസ്യ പ്രഖ്യാപനം; കേരളാ കോണ്‍ഗ്രസ് എമ്മിലെ നീക്കങ്ങള്‍ വീക്ഷിച്ച് യുഡിഎഫും; ജോസ് കെ മാണിയുടെ പാര്‍ട്ടിയില്‍ സംഭവിക്കുന്നത് എന്ത്?
സി.പി.ഐയില്‍ ബിനോയ് വിശ്വത്തിനെതിരെ പടയൊരുക്കം; പി.എം ശ്രീ പദ്ധതി നടത്തിപ്പില്‍ നേരിട്ട അവഗണനക്ക് കാരണം സംസ്ഥാന സെക്രട്ടറിയുടെ പിടിപ്പുകേടെന്ന് ആരോപണം; ബിനോയിക്കെതിരെ നീങ്ങുന്നത് പ്രകാശ് ബാബു, ഇസ്മായില്‍ പക്ഷങ്ങള്‍; അണികള്‍ കൊഴിയുന്നതു പരിഹരിക്കാന്‍ ഇടപെടുന്നില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ പ്രചരണം
സിപിഐക്ക് പുല്ലുവില കല്‍പ്പിച്ചു കൊണ്ടുള്ള നടപടി; പരസ്യപ്രതികരണം ഉയര്‍ത്തിയ ബിനോയ് വിശ്വം അടക്കം ഇളിഭ്യനായി; മുന്നണി മര്യാദയുടെ കടുത്ത ലംഘനമെന്ന് വാദം; തെരഞ്ഞെടുപ്പ് അടുക്കവേ പിണറായി - മോദി അന്തര്‍ധാരയെന്ന ആരോപണം ശക്തമാക്കാന്‍ യുഡിഎഫ്; പിഎം ശ്രീ കരാറിലെ ഒപ്പിടല്‍ ഇടതുമുന്നണിയില്‍ തീര്‍ക്കുന്നത് വന്‍ രാഷ്ട്രീയ പ്രതിസന്ധി
സിപിഐയെ അവഗണിക്കില്ല; ആവശ്യമെങ്കില്‍ ദേശീയ നേതൃത്വം ഇടപെടും; പിഎം ശ്രീ പദ്ധതി എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന് എം എ ബേബി; കേന്ദ്രഫണ്ട് വാങ്ങാന്‍ ഉറപ്പിച്ച നീക്കങ്ങള്‍ക്കിടെ മുന്നണി യോഗം വിളിച്ച് അനുസരിപ്പിക്കാന്‍ ഒരുങ്ങി സിപിഎം; ബിനോയ് വിശ്വവും കൂട്ടരും വീണ്ടും യുടേണ്‍ അടിക്കേണ്ടി വന്നേക്കും
കേരള കോണ്‍ഗ്രസ് യു.ഡി.എഫിലേക്ക് മടങ്ങണമെന്ന് യുവാക്കള്‍ അടങ്ങിയ വിഭാഗം; എല്‍.ഡി.എഫ് മതിയെന്ന് മുതിര്‍ന്ന നേതാക്കള്‍; ആശയക്കുഴപ്പത്തിലായ ജോസ് കെ മാണിയുടെ നിലപാട് നിര്‍ണായകം; പാര്‍ട്ടിയില്‍ മുന്നണിമാറ്റം സജീവ ചര്‍ച്ചയില്‍; രാഹുല്‍ ഗാന്ധിയെ ഇറക്കി ജോസിന്റെ മനംമാറ്റാന്‍ യുഡിഎഫ് നീക്കം; നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വീണ്ടും മുന്നണി മാറ്റമോ?
അയ്യപ്പ സംഗമത്തില്‍ എന്‍.എസ്.എസിനെയും എസ്.എന്‍.ഡി.പിയെയും കൂടെക്കൂട്ടിയ തന്ത്രം വിജയിച്ചെന്ന നിഗമനത്തില്‍ എല്‍.ഡി.എഫ്; സമദൂരം വെടിഞ്ഞ് ഇടതുചേരിയോട് അടുത്ത് എന്‍.എസ്.എസ്; വി ഡി സതീശനുമായി പരസ്യ പോരില്‍ വെള്ളാപ്പള്ളിയും; അങ്കലാപ്പിലായ കോണ്‍ഗ്രസ് സമവായ ചര്‍ച്ചകള്‍ക്ക്; ഭരണം മറിയണമെങ്കില്‍ കോണ്‍ഗ്രസിന് വേണ്ടത് ഭഗീരഥ പ്രയത്ന്നം
എല്‍.ഡി.എഫില്‍ ഘടകകക്ഷിയാകാന്‍ മുസ്ലിം ലീഗിന് പ്രത്യയശാസ്ത്രപരമായി ഒരു തടസവുമില്ല; കെ എന്‍ എ ഖാദറിന്റെ മുന്‍ അഭിപ്രായം മറക്കാമോ? ന്യൂനപക്ഷ സംഗമത്തിലൂടെ ലീഗിനെ ഇടത് മുന്നണിയിലേക്ക് ആനയിക്കാന്‍ സി.പി.എം; അനുവദിക്കില്ലെന്ന കര്‍ശന നിലപാടില്‍ കോണ്‍ഗ്രസ്; മനസു തുറക്കാതെ ലീഗ് നേതൃത്വം; ലീഗ് എല്‍.ഡി.എഫിലേക്കോ ?
സുരേഷ് ഗോപി മടക്കിയ നിവേദനം വീട്ടിലെത്തി സ്വീകരിച്ച് സിസി മുകുന്ദന്‍ എംഎല്‍എ; വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് സിപിഎമ്മിന്റെ വാഗ്ദാനം; സുരേഷ്‌ഗോപിയുടെ നിവേദനം നിരസിക്കല്‍ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ എല്‍ഡിഎഫ്