SPECIAL REPORTഅൽ ഖർജ് പട്ടണത്തെ അടക്കം വിറപ്പിച്ച് കൊണ്ട് പാഞ്ഞെത്തിയ ഇറാനിയൻ മിസൈലുകൾ; സൗദിയെ ലക്ഷ്യമാക്കി തൊടുത്തത് ഇന്നും ഏറ്റില്ല; എല്ലാം നിമിഷ നേരം കൊണ്ട് വെടിവെച്ചിട്ട് പ്രതിരോധ സേന; അതിർത്തിയിലെ കിഴക്ക് ഭാഗത്ത് നിന്ന് മറ്റൊരു വാർത്തയുംമറുനാടൻ മലയാളി ബ്യൂറോ5 March 2026 6:29 PM IST
News Saudi Arabiaഅഴിമതി കേസുകളിൽ അടക്കം കുടുങ്ങിയവർ; കഴിഞ്ഞ ഒരു മാസത്തിനിടെ പിടിയിലായത് 78 പേർ; നിർണായക വിവരങ്ങൾ പുറത്തുവിട്ട് സൗദിസ്വന്തം ലേഖകൻ4 March 2026 6:49 PM IST
News Saudi Arabiaഈ പുണ്യനാളിൽ തൊഴിലാളികൾക്ക് ആശ്വാസം; നീണ്ട അവധിക്കാലം ആഘോഷിക്കാനൊരുങ്ങി പ്രവാസികൾ; ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ച് സൗദിസ്വന്തം ലേഖകൻ4 March 2026 3:02 PM IST
Right 1778 കോടിയുടെ ആഡംബര വിമാനം പറന്ന് ഉയർന്നത് അർദ്ധരാത്രി; എംബസിക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതിന് പിന്നാലെ താരം മാഡ്രിഡിലേക്ക്; റിയാദ് വിട്ട് റൊണാൾഡോ; കൂടെ ജോർജിനയും മക്കളും; മത്സരങ്ങൾ മാറ്റിവെച്ച് എഎഫ്സിയും; ആശങ്കയിൽ ആരാധകർസ്വന്തം ലേഖകൻ3 March 2026 8:34 PM IST
SPECIAL REPORTബഹ്റൈനിലെ അമേരിക്കയുടെ അഞ്ചാം കപ്പല്‍ പടയ്ക്ക് നേരെ ഇറാന്റെ മിസൈല്‍ പ്രഹരം; അബുദബിയില്‍ ഒരാള്‍ കൊല്ലപ്പെട്ടു; കുവൈറ്റിലും സൗദിയിലും സ്ഫോടനങ്ങള്‍; ഖത്തറിലും ആക്രമണശ്രമം; മനാമയിലെ യുഎസ് നാവിക ആസ്ഥാനം തകര്‍ക്കാന്‍ നീക്കം; ആക്രമണങ്ങള്‍ 'വഞ്ചനാപരമെന്ന്' ബഹ്റൈന്‍ ഭരണകൂടം, വ്യോമപാത അടച്ച് യുഎഇ; ഖമനേയി ഒളിസങ്കേതത്തിലിരുന്ന് യുദ്ധം നയിക്കുന്നു; ഗള്‍ഫ് മേഖല അശാന്തംമറുനാടൻ മലയാളി ഡെസ്ക്28 Feb 2026 4:02 PM IST
News Saudi Arabiaഇനി വരാൻ പോകുന്നത് പുണ്യ മാസം; സൗദിയിലെ നിരവധി പള്ളികളിൽ ശുചീകരണവും അറ്റകുറ്റപ്പണികളും എല്ലാം പൂർത്തിയായി; പ്രാർത്ഥനയോടെ വിശ്വാസികൾസ്വന്തം ലേഖകൻ12 Feb 2026 7:05 PM IST
News Saudi Arabiaഫോൺ സ്ക്രോൾ ചെയ്തിരുന്ന ആളുകൾ ഒരു നിമിഷം പതറി; ബ്ലർ പോലും ചെയ്യാതെ പ്രചരിക്കുന്ന കൊലപതാക വീഡിയോ; നിമിഷ നേരം കൊണ്ട് വൈറലായതും അധികൃതർ രംഗത്ത്സ്വന്തം ലേഖകൻ17 Jan 2026 5:28 PM IST
FOREIGN AFFAIRSപശ്ചിമേഷ്യ കത്തുമെന്ന് ഉറപ്പായ നിമിഷം; ഇറാനില്‍ ബോംബിടാന്‍ ട്രംപ് പ്ലാനിട്ടു, പക്ഷേ തൊട്ടടുത്ത നിമിഷം നെതന്യാഹുവിന്റെ ഫോണ്‍ കോള്‍ എത്തി; രഹസ്യനീക്കവുമായി സൗദിയും ഖത്തറും ഒമാനും; പടയൊരുക്കം തടഞ്ഞത് ഇങ്ങനെ; യുദ്ധമേഘങ്ങള്‍ ഒഴിയുന്നു; പ്രക്ഷോഭം തണുക്കുന്നുമറുനാടൻ മലയാളി ഡെസ്ക്16 Jan 2026 9:48 AM IST
KERALAMസൗദിയിൽ തകർത്തുപെയ്ത് മഴ; റോഡുകളിൽ മുഴുവൻ വെള്ളക്കെട്ട്; നിരവധി വാഹനങ്ങൾ മുങ്ങി; ജാഗ്രത പാലിക്കണമെന്ന് അധികൃതർസ്വന്തം ലേഖകൻ16 Dec 2025 4:23 PM IST
News Saudi Arabiaകുതിച്ചെത്തിയ ജീപ്പ് ബുൾഡോസറുമായി വൻ ശബ്ദത്തിൽ കൂട്ടിയിടി; ആളുകൾ ഓടിയെത്തിയപ്പോൾ ദാരുണ കാഴ്ച; സൗദിയിലെ സോഷ്യൽ മീഡിയ താരത്തിന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന ബന്ധുവിന് ഗുരുതര പരിക്ക്സ്വന്തം ലേഖകൻ13 Dec 2025 10:46 AM IST
KERALAMസർജറി അടക്കം ചെയ്തുനോക്കിയിട്ടും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല; സൗദിയിൽ പക്ഷാഘാതം ബാധിച്ച് ചികിത്സയിൽ കഴിയവേ മലയാളി യുവാവ് മരണത്തിന് കീഴടങ്ങി; മരിച്ചത് പുളിമാത്ത് സ്വദേശിസ്വന്തം ലേഖകൻ2 Dec 2025 7:07 PM IST
News Saudi Arabiaപുറം കടലിൽ പോയത് മീൻ പിടിക്കാൻ; മണിക്കൂറുകൾ കഴിഞ്ഞതും അപകടം; പൈപ്പ് ലൈനിലേക്ക് ബോട്ട് ഇടിച്ചുകയറി പ്രവാസിക്ക് ദാരുണാന്ത്യംസ്വന്തം ലേഖകൻ28 Nov 2025 11:08 AM IST