You Searched For "സൗദി"

സൗദിയിലെ കപ്പലപകടം; മരിച്ച് 19 ദിവസം പിന്നിട്ടിട്ടും എഡ്വിന്റെ മൃതദേഹം വിട്ടുകിട്ടിയിട്ടില്ല; പൊന്നു പോലെ വളര്‍ത്തിയ മകനെ അവസാനമായി ഒരു നോക്കു കാണാന്‍ കൊതിച്ച് മാതാപിതാക്കള്‍: എഡ്വിന്റെ വിവാഹം നടന്നത് നാലു മാസം മുമ്പ്
പതിവുപോലെ ഭാര്യയെ ഒരു നോക്ക് കാണാൻ വീഡിയോ കോളിലെത്തിയ ഭർത്താവ്; സംസാരിച്ചിരുന്നതും വഴക്ക് തുടങ്ങി; പരസ്പ്പരം തർക്കിച്ച് മുഴുവൻ ബഹളം; പൊടുന്നനെ കലി കയറി സൗദിയിലിരുന്ന യുവാവിന്റെ കടുംകൈ; വീട്ടുകാർ ഓടിയെത്തിയപ്പോൾ ഫാനിന്റെ മൂട്ടിൽ അതിദാരുണ കാഴ്ച
വലിയ ടൺ ലോഡുമായി പോകുമ്പോൾ വലത് വശം ചേർന്ന് മാത്രം ഓടിക്കുക; ചരക്ക് സുരക്ഷിതമായി മൂടുകയും വേണം; സൗദിയിലെ ട്രക്കുകൾക്ക് ആറ് അടിസ്ഥാന നിബന്ധനകൾ; കൂടുതൽ അറിയാം...
താലിബാന്‍ അധികാരം പിടിച്ചെടുത്ത ശേഷം അഫ്ഗാന്‍-പാക്ക് അതിര്‍ത്തിയിലുണ്ടാകുന്ന ഏറ്റവും വലിയ സംഘര്‍ഷം; കാണ്ഡഹാറില്‍ 15 അഫ്ഗാന്‍ പൗരന്മാരും ആറ് പാക് സൈനികരും കൊല്ലപ്പെട്ടു; നൂറിലേറെ പേര്‍ക്ക് പരിക്ക്; സംഘര്‍ഷം ലഘൂകരിക്കാനുള്ള ചര്‍ച്ചകള്‍ക്ക് പാക് മന്ത്രിമാര്‍ക്ക് പ്രവേശനം നിഷേധിച്ച് അഫ്ഗാന്‍ ഭരണകൂടം; ഖത്തറിന്റെയും സൗദിയുടെയും സഹായം തേടി
ഏതെങ്കിലും പ്രത്യേക രാജ്യത്തിനോ ഏതെങ്കിലും സംഭവങ്ങളോടോ ഉള്ള മറുപടിയല്ല കരാര്‍; ഇന്ത്യയുമായി മികച്ച ബന്ധം;  സൗദി-പാകിസ്താന്‍ പ്രതിരോധക്കരാര്‍ ഇന്ത്യയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് സൗദി അറേബ്യ; കരാര്‍ പ്രാദേശിക സമാധാനം നിലനിര്‍ത്തുന്നതില്‍ വലിയ സംഭാവന നല്‍കുന്നതെന്നും സൗദി