You Searched For "കോണ്‍ഗ്രസ്"

ത്രികോണപ്പോര് കടുക്കുന്ന നേമത്തും കഴക്കൂട്ടത്തും എന്ത് സംഭവിക്കും? മന്ത്രിമാരായ വീണാജോര്‍ജും, ഗണേഷ് കുമാറും വിജയിച്ചു കയറുമോ? ആലപ്പുഴ മുതല്‍ തിരുവനന്തപുരം വരെയുള്ള തെക്കന്‍ ജില്ലകളില്‍ കൂടുതല്‍ സീറ്റുകള്‍ ഏത് മുന്നണി നേടും? കേരളത്തില്‍ ഭരണമാറ്റത്തിന് കളമൊരുങ്ങുന്നോ?  മറുനാടന്‍ സര്‍വേ ഫലം അറിയാം
100 കോടിക്ക് മുകളിലെങ്കിലും പിരിച്ചു; ആ പണമൊക്കെ എവിടെ? യുഡിഎഫിന്റെ കാര്യക്ഷമത വിലയിരുത്തുന്ന ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ കൃത്യമായ നിലപാട് സ്വീകരിക്കും: എം വി ഗോവിന്ദന്‍
പാലക്കാട്ട് ശോഭാ സുരേന്ദ്രനോ അതോ രമേഷ് പിഷാരടിയോ? മന്ത്രിമാരായ എം ബി രാജേഷും ബിന്ദുവും വാസവനും വീഴുമോ? തൃശ്ശൂരില്‍ താമര വിരിയുമോ? എറണാകുളവും ഇടുക്കിയും കോട്ടയവും ആര്‍ക്കൊപ്പം? മധ്യകേരളത്തിലെ അഞ്ച് ജില്ലകളില്‍ ആര് വാഴും? മറുനാടന്‍ മലയാളി സര്‍വേയുടെ രണ്ടാംഘട്ട ഫലം അറിയാം
വയനാട് പുനരധിവാസ ഫണ്ടിലേക്ക് ആകെ പിരിഞ്ഞു കിട്ടിയത് 5.38 കോടി രൂപ;  മുഴുവന്‍ ഭൂമി വാങ്ങാന്‍ ചെലവായി; വയനാട് ഫണ്ട് കണക്കുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്; ഇനി വീട് നിര്‍മിക്കാനായി പാര്‍ട്ടി ഫണ്ടില്‍നിന്ന് പണം ചെലവഴിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്; കള്ളക്കണക്ക് ആരോപിച്ചു സിപിഎം
മഞ്ചേശ്വരത്ത് താമര വിരിയുമോ? കണ്ണൂരിലെ ഇടതുകോട്ടകള്‍ തകരുമോ? പേരാവൂരില്‍ ശൈലജയോ സണ്ണിയോ? കോഴിക്കോടും മലപ്പുറവും ആര്‍ക്കൊപ്പം? കാസര്‍കോട് മുതല്‍ മലപ്പുറം വരെയുള്ള 48 മണ്ഡലങ്ങളില്‍ മുന്‍തൂക്കം ആര്‍ക്ക്? മറുനാടന്‍ മലയാളി അഭിപ്രായ സര്‍വേയുടെ ആദ്യഘട്ട ഫലമറിയാം
കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചിട്ട് എന്ത് കിട്ടി? ഞാന്‍ ബിജെപിക്ക് വോട്ട് ചെയ്യും; മാറാത്തത് മാറുമെന്നാണ് അവര് തന്ന നോട്ടീസിലുള്ളത്; കോണ്‍ഗ്രസ് പ്രചരണ വേദിയില്‍ വി ഡി സതീശനെ പൊട്ടിച്ചിരിപ്പിച്ചു സലിം ഹസന്‍
പോലീസിനെക്കൊണ്ട് സല്യൂട്ട് അടിപ്പിച്ചു, സുരേഷ് ഗോപിയെ പുകഴ്ത്തി എല്‍ഡിഎഫിനെ ഞെട്ടിച്ചു; വിവാദനായകന്‍ എം.കെ. വര്‍ഗീസിന് ഒടുവില്‍ ഘര്‍വാപ്‌സി! തൃശ്ശൂരിന്റെ സ്വന്തം എം.കെ. വര്‍ഗീസ് കോണ്‍ഗ്രസിലേക്ക് മടങ്ങി; പുറത്താക്കിയിട്ടില്ല, താന്‍ സ്വയം പോയതെന്ന് വര്‍ഗീസ്; രാജന്‍ പല്ലന്‍ മന്ത്രിയാകുമെന്ന് പ്രവചിച്ച് മുന്‍ മേയറുടെ മാസ് എന്‍ട്രി
കണ്ണാ നീ ഇല്ലാത്ത ഈ വോട്ട് കാലം! ദൂരെ നിന്ന് കാണാന്‍ ആഗ്രഹിച്ച മക്കള്‍ രാഹുല്‍ ഗാന്ധിയുടെ അരികില്‍; സജിതയെയും മക്കളെയും ചേര്‍ത്തുപിടിച്ച് രാഹുല്‍; മരണം തൊട്ടുമുന്നില്‍ നില്‍ക്കുമ്പോഴും കണ്ണന്‍ ഓര്‍ത്തത് പാര്‍ട്ടിയെ; മാങ്കൂട്ടത്തിലിന്റെ കണ്ണ് നിറയിച്ച ആ ഫോണ്‍ വിളി; അടൂരില്‍ എം.ജി.കണ്ണന്‍ എന്ന വികാരം ഇന്നും കത്തുമ്പോള്‍
ശശി തരൂരിനൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമിച്ചത് സിപി മാത്യുവിന് ഇഷ്ടമായില്ല! ഭിന്നശേഷിക്കാരനായ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ച് ഇടുക്കി ഡിസിസി പ്രസിഡന്റ്;  പ്രവര്‍ത്തകനെ രക്ഷിക്കാന്‍ എത്തിയ പ്രാദേശിക നേതാക്കള്‍ക്ക് നേരെയും ആക്രോശം;  ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതിഷേധം ശക്തം
ഭരണമാറ്റത്തിന് കേരളം സജ്ജം; പിണറായി ഭരണത്തിലെ അഴിമതിയും സ്വജനപക്ഷപാതവും ജനങ്ങളെ മടുപ്പിച്ചു; മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തിനും ധാര്‍ഷ്ട്യത്തിനും ജനം മറുപടി നല്‍കും; വ്യക്തിപരമായ താല്‍പ്പര്യങ്ങളേക്കാള്‍ പാര്‍ട്ടിയുടെ വിജയത്തിന് മുന്‍ഗണന; മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും; രമേശ് ചെന്നിത്തല മറുനാടന്‍ പോഡ്കാസ്റ്റില്‍
സന്ദീപ് വാര്യര്‍ക്ക് സീറ്റ് ഇല്ല എന്ന് പറഞ്ഞതുപോലെ പറയണ്ട; വെയിറ്റ് ആന്‍ഡ് സീ, ആരാ വരുന്നത് എന്ന് വെയിറ്റ് ചെയ്ത് കണ്ടോളൂ; അപ്പോ പാലക്കാടിന് വലിയൊരു സര്‍പ്രൈസ് ഉണ്ടാവും;  വോട്ടെടുപ്പിന് മുന്‍പ് പാലക്കാട് വീണ്ടും രാഷ്ട്രീയ അട്ടിമറിയോ?  ഷാഫി പറമ്പില്‍ സൂചിപ്പിച്ച സര്‍പ്രൈസ് എന്തെന്ന ആകാംക്ഷയില്‍ പാലക്കാട്
എസ് ഡി പി ഐയുടെ പിന്തുണ വേണ്ടെന്ന് പരസ്യമായി പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ; പിന്തുണ വേണ്ടെങ്കില്‍ പരസ്യമായി പറയണം; വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ കോണ്‍ഗ്രസിന് ഉണ്ട് എന്ന് പറഞ്ഞ് ഇടതുപക്ഷം കോളിളക്കം സൃഷ്ടിക്കുന്നു; പിണറായി വിജയന്‍ കേരളത്തിലെ ഏറ്റവും വലിയ കാപട്യമുള്ള രാഷ്ട്രീയ നേതാവെന്ന് വി ഡി സതീശന്‍