You Searched For "കോണ്‍ഗ്രസ്"

മരിച്ചാല്‍ മാത്രമേ പാര്‍ട്ടി നീതി ലഭ്യമാക്കൂ എന്ന് വേദനയോടെ ചോദ്യം; പിന്നാലെ കൊലയാളി കോണ്‍ഗ്രസേ നിനക്കിതാ ഒരു ഇര കൂടി എന്ന കുറിപ്പെഴുതി വച്ച് വയനാട് മുന്‍ ഡിസിസി ട്രഷററുടെ മരുമകള്‍ ആത്മഹത്യക്ക് ശ്രമിച്ചു; പത്മജ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍
അന്ന് ബിജെപിക്കാരന്റെ നടു ഒടിച്ച കേസ് പത്ത് ലക്ഷം കൊടുത്ത് ഒതുക്കി;  പണം നല്‍കിയത് പ്രമുഖ മദ്യ വ്യവസായി? ഇന്ന് കെ.എസ്.യു. നേതാക്കളെ കറുത്ത മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയതിന് ഷോകോസ് നോട്ടീസ്;  ഷാജഹാനെ നിന്റെ കാക്കിയും ഞങ്ങള്‍ ഊരിക്കും; സാമൂഹ്യ മാധ്യമങ്ങളില്‍ വടക്കാഞ്ചേരി സിഐ ഷാജഹാന് രൂക്ഷവിമര്‍ശനം
തങ്കച്ചനെ കുടുക്കാന്‍ തെറ്റായ വിവരം ജോസിന് നല്‍കി ഗ്രൂപ്പ് ചതി; ആദ്യ പേരുകാരനെ അന്വേഷണം കൂടാതെ അറസ്റ്റു ചെയ്ത് ജയിലിലിട്ട പോലീസ് നാണക്കേട് മാറ്റാന്‍ വിവരം കൈമാറിയ നേതാവിനെ കുടുക്കാന്‍ ശ്രമിച്ചു; നാണക്കേടില്‍ മനംനൊന്ത് ജീവനൊടുക്കിയ ജോസ് നെല്ലേടം; മുള്ളന്‍കൊല്ലിയില്‍ കോണ്‍ഗ്രസ് പ്രതിസന്ധിയില്‍; പോലീസിന് ഇരട്ട വീഴ്ച!
രാഹുലിന്റെ പുറത്താക്കല്‍ സ്പീക്കറെ അറിയിച്ചതോടെ പ്രതിപക്ഷ അംഗ ബലം ഒന്ന് കുറയും; അന്‍വറിനെ തോല്‍പ്പിച്ച ആര്യാടന്‍ സഭയില്‍ എത്തന്നതു കൊണ്ട് ആ കുറവ് പരിഹരിക്കും; കോണ്‍ഗ്രസ് പുറത്താക്കിയ മാങ്കൂട്ടത്തിലിന് ഇനി കിട്ടുക നിലമ്പൂരാന്റെ സീറ്റ്; നിയമസഭയില്‍ വീണ്ടും പ്രത്യേക ബ്ലോക്ക് വരും; എത്തുമോ രാഹുല്‍?
സാഹിബിന്റെ സ്വപ്നത്തില്‍ അമ്മ പ്രത്യക്ഷപ്പെടുന്നു! തന്നെ വോട്ടിന് വേണ്ടി ഉപയോഗിക്കരുതെന്ന് സ്വപ്നത്തില്‍ മോദിയോട് അമ്മ; എ ഐ വീഡിയോ പരിഹാസം അതിരുവിട്ടതോടെ വിമര്‍ശനവുമായി ബിജെപി;  ബിഹാറില്‍ ആയുധം ശത്രുക്കളുടെ കൈയിലേല്‍പ്പിച്ചു വീണ്ടും കോണ്‍ഗ്രസ്
തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ പെട്ടിയിലാക്കാന്‍ വിവിധ മുന്നണികളുടെ പടയൊരുക്കം; ക്രിസ്ത്യന്‍ ഔട്ട്റീച്ചുമായി ബിജെപി; ന്യൂനപക്ഷ സംഗമമൊരുക്കി എല്‍.ഡി.എഫ്; വോട്ടു ചോരില്ലെന്ന വിശ്വാസത്തില്‍ യു.ഡി.എഫ്; സഭാ നേതാക്കള്‍ക്ക് ഇനി തിരക്കിന്റെ കാലം
മന്ത്രി വാസവന്റെ ഒരു തടിപ്പാലം കാണിച്ച് ഉമ്മന്‍ചാണ്ടിയുടെ പാലം എന്നു പറഞ്ഞ പുതുപ്പള്ളി കള്ളം പൊളിച്ചടുക്കാന്‍ 10 മിനിറ്റ് തികച്ച് വേണ്ടിവന്നില്ല! മാധ്യമ പുഴുക്കത്തുകളെ കണ്ടെത്താന്‍ ചാരന്മാരെ നിയോഗിച്ച പോരാളികള്‍; കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയാ ടീമിന് പറയുന്നത് രാഷ്ട്രീയം മാത്രം; ഈ ടീമിനെ കെപിസിസി തകര്‍ക്കുമോ?
പോലീസ് മര്‍ദ്ദനം അടക്കം നിയമസഭയില്‍ ഭരണപക്ഷത്തെ കടന്നാക്രമിക്കാന്‍ വിഷയങ്ങള്‍ നിരവധി; രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയില്‍ എത്തിയാല്‍ ചര്‍ച്ചകള്‍ ഈ വിഷയത്തില്‍ ചുറ്റിത്തിരിയും; പാലക്കാട് എംഎല്‍എ നിയമസഭയില്‍ എത്തേണ്ടെന്ന തീരുമാനം മാറ്റാതെ സതീശന്‍; സൈബര്‍ ആക്രമണത്തില്‍ പ്രതിപക്ഷ നേതാവിനെ പ്രതിരോധിക്കാതെ നേതാക്കളും
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ക്രോസ് വോട്ടിങ്ങില്‍ 14 വോട്ടുചോര്‍ന്നതോടെ ഇന്ത്യ സഖ്യത്തില്‍ ആശങ്കയുടെ വേലിയേറ്റം; ക്രോസ് വോട്ടിങ്ങില്‍ സഖ്യത്തിലെ കക്ഷികള്‍ ആഭ്യന്തര അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ്; രഹസ്യ ബാലറ്റിന്റെ മറയില്‍ വോട്ടുചോര്‍ച്ച ഉണ്ടായില്ലെന്ന് സ്ഥാപിക്കാന്‍ ചില പ്രതിപക്ഷ നേതാക്കള്‍; ഐക്യത്തിലെ ഇടര്‍ച്ചയില്‍ ഇന്ത്യ സഖ്യം നിരാശരെങ്കില്‍ എന്‍ഡിഎക്ക് ഇരട്ട സന്തോഷം
പഴയ ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ ഇപ്പോള്‍ എല്‍ഡിഎഫിനെതിരായ വാര്‍ത്തയാക്കുന്നത് ആസൂത്രിതം; കോണ്‍ഗ്രസ് ഭരണകാലത്ത് ലോക്കപ്പില്‍ ആളുകളെ തല്ലിക്കൊന്നപ്പോള്‍ കുറ്റവാളികളെ സംരക്ഷിക്കുകയാണ് ചെയ്തത്; ഇ പി ജയരാജന്‍
ഇന്ത്യാ ടുഡേയുടെ മൂഡ് ഓഫ് ദി നേഷന്‍ സര്‍വ്വേയില്‍ കേരളത്തില്‍ യുഡിഎഫിന് ഉജ്ജ്വല മുന്നേറ്റം പ്രവചിച്ചു; പിന്നാലെ വി ഡി സതീശന് നേരെ സിപിഎം അധിക്ഷേപം തുടങ്ങി; പെയ്ഡ് ഏജന്റുമാരെ വച്ചാണ് നീക്കമെന്നും റോജി എം ജോണ്‍; പാര്‍ട്ടി പ്രതിരോധിക്കണം എന്ന ആവശ്യം ഉയരുമ്പോഴും സൈബറിടത്തില്‍ സതീശനെതിരെ ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍