You Searched For "ഹൈക്കമാന്‍ഡ്"

വിഡിയെ കാറില്‍ കയറ്റിയില്ല; ആര്‍സിയെ പ്രസംഗിക്കാന്‍ വിളിച്ചത് അടൂര്‍ പ്രകാശിനും ശേഷം; കെഎസിനെ കസേരയില്‍ നിന്നും മാറ്റി; തരൂരിനെ അറിയുന്ന ഭാവം നടിച്ചില്ല; കൊച്ചിയില്‍ അരങ്ങേറിയത് നാല് അനീതികള്‍; കേരളത്തിലെ തലമുതിര്‍ന്ന നേതാക്കള്‍ക്ക് രാഹുലിന്റെ റെഡ് സിഗ്‌നല്‍
കെ സുധാകരനും അടൂര്‍ പ്രകാശിനും മുന്നില്‍ നിയമസഭാ വഴി അടയുമോ? നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംപിമാര്‍ക്ക് മത്സരിക്കാന്‍ അനുമതി നല്‍കിയേക്കില്ല; തീരുമാനം ഉപതെരഞ്ഞെടുപ്പ് സാഹചര്യമടക്കം പരിഗണിച്ചെന്ന് സൂചന; ചിലര്‍ക്ക് മാത്രം ഇളവു നല്‍കിയാല്‍ മറ്റുള്ളവരും ആവശ്യം ഉന്നയിക്കുന്നത് ഹൈക്കമാന്‍ഡിന് തലവേദനയാകും
മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കൈവിടാന്‍ കോണ്‍ഗ്രസ്; എഐസിസിക്കും പരാതി ലഭിച്ചതോടെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം ശക്തം; കോടതിവിധിക്കൊപ്പം പാലക്കാട് എംഎല്‍എയുടെ രാഷ്ട്രീയ ഭാവിയും തീരുമാനമാകും; പുതിയ തെളിവുകളുമായി പ്രോസിക്യൂഷന്‍ കോടതിയിലെത്തുമോ?
കന്നഡ രാഷ്ട്രീയത്തിലെ റോക്കിഭായ്! പത്രം തൊട്ട് പപ്പടം വരെ വ്യാപിച്ചുകിടുക്കുന്ന, 2000 കോടിയിലേറെ വരുന്ന വ്യവസായ ശൃഖല; ട്രബിള്‍ഷൂട്ടറും കിങ്മേക്കറും; ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തില്‍ വഞ്ചിക്കപ്പെട്ടു; ഡി കെയെന്ന മുറിവേറ്റ സിംഹത്തിന്റെ ശ്വാസം കോണ്‍ഗ്രസിനെ വിറപ്പിക്കുമ്പോള്‍
കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ചത് ഡികെ തന്ത്രം; എന്നിട്ടും സിദ്ധരാമയ്യക്കായി വഴിമാറി; അധികാരം പങ്കിടല്‍ ഫോര്‍മുലയെ അംഗീകരിക്കാത്ത സിദ്ധരാമയ്യ ഡി കെ ശിവകുമാറിന് വേണ്ടി മുഖ്യമന്ത്രി പദവി ഒഴിയുമോ? തര്‍ക്കത്തില്‍ ഡിസംബര്‍ ഒന്നിന് തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡ്; കര്‍ണാടകയില്‍ ഡികെയെ പിന്തുണയ്ക്കുമെന്ന് പറഞ്ഞ് വലവിരിച്ച് ബിജെപിയും
കുടുംബവാഴ്ചയ്ക്കെതിരായ തരൂരിന്റെ വിമര്‍ശന ലേഖനം അസമയത്ത്; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി ഉണ്ടെങ്കിലും നടപടി എടുക്കില്ല; രക്തസാക്ഷി പരിവേഷം നല്‍കാന്‍ അവസരം കൊടുക്കരുതെന്ന നിലപാടില്‍ നേതൃത്വം; തരൂര്‍ സകല സീമകളും ലംഘിച്ചെന്ന് ആരോപിച്ച് രാജമോഹന്‍ ഉണ്ണിത്താന്‍; നെഹ്‌റു കുടുംബത്തെ ആക്രമിക്കുന്നത് ഒരു കോണ്‍ഗ്രസുകാരനും സഹിക്കില്ലെന്ന് ഉണ്ണിത്താന്‍
നേതാക്കളാണ് പാര്‍ട്ടിക്കകത്ത് അനൈക്യം ഉണ്ടാക്കുന്നത്; ശരിയാക്കിയില്ലെങ്കില്‍ എല്ലാം വെള്ളത്തിലാകം; ഹൈക്കമാന്‍ഡിന് മുന്നില്‍ വെട്ടിത്തുറന്ന് പറഞ്ഞ് കെ സുധാകരന്‍; നവംബര്‍ ഒന്നു മുതല്‍ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാന്‍ കെപിസിസിക്ക് നിര്‍ദേശം നല്‍കി എഐസിസി; കേരളത്തില്‍ 100 ശതമാനവും വിജയിക്കും, മുഖ്യമന്ത്രി മുഖം ആരെന്ന ചര്‍ച്ചയാകാമെന്ന് ഖാര്‍ഗെയും
കെ.പി.സി.സി യോഗത്തില്‍ അധ്യക്ഷനെതിരെ നടത്തിയ പരസ്യ പരിഹാസം; കൊടിക്കുന്നിലിനെതിരെ നടപടി എടുക്കണമെന്ന ആവശ്യവുമായി ഒരുവിഭാഗം നേതാക്കള്‍; കടുത്ത പ്രതിഷേധത്തില്‍ സണ്ണി ജോസഫ്; രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ഒറ്റപ്പെട്ടതിനാല്‍ മൗനത്തില്‍ സതീശന്‍; പ്രതിപക്ഷ നേതാവിന്റെ നിസ്സഹകരണത്തിലെ അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിക്കാനൊരുങ്ങി അധ്യക്ഷന്‍
കമ്മികളുടെ പേടിസ്വപ്‌നമായ രാഹുലിനെ ചവിട്ടിതാഴ്ത്തി: വെട്ടുകിളികളെ പോലെ വി ഡി സതീശനെ ലാക്കാക്കി സൈബറാക്രമണം; 25 വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്ന് മാലപ്പടക്കത്തിന് തിരികൊളുത്തി ഹേറ്റേഴ്‌സ്: കെ പി സി സി ഡിജിറ്റല്‍ മീഡിയ സെല്ലിനെ ഉടച്ചുവാര്‍ക്കാന്‍ ഹൈക്കമാന്‍ഡ്; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കാല്‍ച്ചോട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് തിരിച്ചറിഞ്ഞ് നേതൃത്വം
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കില്ല; രാജിക്കായി ഗ്രൂപ്പു വ്യത്യാസമില്ലാതെ ആവശ്യം ഉയരുമ്പോഴും വേണ്ടെന്ന നിലപാടില്‍ പാര്‍ട്ടി നേതൃത്വം; പകരം  കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്റ് ചെയ്യും; പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും ഒഴിവാക്കി നിര്‍ത്തും; ഉപതിരഞ്ഞെടുപ്പ് ഭീഷണി ഒഴിവാക്കാന്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ നടപടി
ഭാരവാഹികള്‍ നൂറില്‍ കവിയരുതെന്ന് ഹൈക്കമാന്‍ഡ്; വഴങ്ങാതെ നോമിനികളെ നിര്‍ദേശിച്ചു മുതിര്‍ന്ന നേതാക്കളുടെ ചരടുവലികള്‍; ഡിസിസി അധ്യക്ഷ സ്ഥാനത്ത് ചിലരെ നിലനിര്‍ത്തി മറ്റുള്ളവരെ നീക്കുന്നത് കഴിവു കെട്ടവരാണെന്ന പ്രചരണത്തിന് ഇടയാക്കുമെന്ന് വിമര്‍ശനം; സമവായം ഉണ്ടാക്കാന്‍ കഴിയാത്തതില്‍ പഴികേട്ട് സണ്ണി ജോസഫ്
വോട്ടുമോഷണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ഒത്തുകളിക്കുന്നെന്ന ആരോപണം രാഹുല്‍ ഗാന്ധി കടുപ്പിക്കുന്നതിനിടെ ഹൈക്കമാന്‍ഡിനെ ഞെട്ടിച്ച് കര്‍ണാടക മന്ത്രി കെ എന്‍ രാജണ്ണയുടെ വിവാദ പരാമര്‍ശം; പാര്‍ട്ടി വെട്ടിലായതോടെ കയ്യോടെ രാജി ചോദിച്ചുവാങ്ങി ഹൈക്കമാന്‍ഡ്; രാജി കോണ്‍ഗ്രസിന് എതിരായ ആയുധമാക്കി ബിജെപി