You Searched For "ഹൈക്കമാന്‍ഡ്"

കണ്ണൂരില്‍ കെ. സുധാകരന് സീറ്റു നല്‍കരുത്, ടി ഒ മോഹനനെ നിര്‍ത്തിയാല്‍ വിജയിക്കുമെന്ന് ഹൈക്കമാന്‍ഡിന് കത്ത്; സുധാകരനെ മാറ്റാന്‍ സണ്ണി ജോസഫ് കത്തയച്ചോ? കാഫിര്‍ സ്‌ക്രീന്‍ഷോട്ട് മോഡലില്‍ കണ്ണൂരില്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച വ്യാജ പ്രചാരണം; തിരഞ്ഞെടുപ്പ് കമ്മീഷന് അടക്കം പരാതി
ഭരണമാറ്റത്തിന് കേരളം സജ്ജം; പിണറായി ഭരണത്തിലെ അഴിമതിയും സ്വജനപക്ഷപാതവും ജനങ്ങളെ മടുപ്പിച്ചു; മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തിനും ധാര്‍ഷ്ട്യത്തിനും ജനം മറുപടി നല്‍കും; വ്യക്തിപരമായ താല്‍പ്പര്യങ്ങളേക്കാള്‍ പാര്‍ട്ടിയുടെ വിജയത്തിന് മുന്‍ഗണന; മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും; രമേശ് ചെന്നിത്തല മറുനാടന്‍ പോഡ്കാസ്റ്റില്‍
വട്ടിയൂര്‍ക്കാവ് പിടിക്കാന്‍ മുരളി; പാലക്കാട്ട് ഷാഫിയുടെ വജ്രായുധമായി പിഷാരടി! വിഎസിന്റെ വിശ്വസ്തന്‍ ഇനി കോണ്‍ഗ്രസ് ടിക്കറ്റില്‍; പിണറായിയെ തളയ്ക്കാന്‍ അബ്ദുല്‍ റഷീദ്; റെഡ് സിഗ്നല്‍ കിട്ടിയ എല്‍ദോസിന് ഖാര്‍ഗെ തുണയാകുമോ? പത്തനംതിട്ട ജില്ലയെ പൂര്‍ണ്ണമായും ഒഴിവാക്കി കോണ്‍ഗ്രസ് ആദ്യ പട്ടിക; തിരുവനന്തപുരത്ത് മൂന്ന് പേര്‍ മാത്രം; അങ്കത്തട്ടില്‍ പുതുമുഖങ്ങളും പഴയ പടക്കുതിരകളും
സസ്‌പെന്‍സ് തീര്‍ന്നു! തര്‍ക്ക മണ്ഡലങ്ങള്‍ ഒഴിച്ചിട്ട് കോണ്‍ഗ്രസ് ആദ്യപട്ടിക പ്രഖ്യാപിച്ചു; പുറത്തുവിട്ടത് 55 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടെ പേര്;  പാലക്കാട് രമേഷ് പിഷാരടി; തവനൂര്‍ വി എസ് ജോയ്; തൃശൂര്‍ രാജന്‍ ജെ പല്ലന്‍; എറണാകുളം ടി ജെ വിനോദ്; കൊല്ലം ബിന്ദു കൃഷ്ണ; ചിറയിന്‍കീഴ് രമ്യ ഹരിദാസ്; മലമ്പുഴ എ.സുരേഷ്; കോന്നിയും കണ്ണൂരും ആദ്യ പട്ടികയിലില്ല; എംപിമാരെ മത്സരിപ്പിക്കുമോ?
കെ സുധാകരന്‍ ബിജെപിയില്‍ പോകുമോ? അതിന് വെറെ ആളെ നോക്കണം എന്ന് കെ സി വേണുഗോപാല്‍; ചില എംപിമാര്‍ മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടണ്ട്, തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡ്; എല്ലാവരും ഹൈക്കമാന്‍ഡ് തീരുമാനം അനുസരിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി
കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റുമ്പോള്‍ നിയമസഭയില്‍ സീറ്റു നല്‍കാമെന്ന് ഉറപ്പു നല്‍കിയത് ഖാര്‍ഗെ; ഇപ്പോള്‍ എംപിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനം പറഞ്ഞ് ഒതുക്കുന്നു; കണ്ണൂരില്‍ സീറ്റില്ലെന്ന് ഉറപ്പായതോടെ കെ സുധാകരന്‍ കട്ടക്കലിപ്പില്‍; പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാതെ നാട്ടിലേക്ക് മടങ്ങി; സീറ്റ് നിഷേധിച്ചാല്‍ തെരുവില്‍ ഇറങ്ങാന്‍ തയ്യാറായി പ്രവര്‍ത്തകര്‍
കെ സി വേണുഗോപാല്‍ മത്സരിക്കാന്‍ ഇറങ്ങിയാല്‍ കളത്തിലിറങ്ങാന്‍ തയ്യാറെടുത്ത് മറ്റ് എംപിമാരും; അടൂര്‍ പ്രകാശും എം കെ രാഘവനും ഷാഫിയും കൊടുക്കുന്നിലിനും മത്സരമോഹം; സംസ്ഥാന നേതൃത്വം എതിര്‍ക്കുമ്പോഴും വിജയസാധ്യതയില്‍ മുന്നില്‍ എംപിമാരും; കണ്ണൂരില്‍ സീറ്റില്ലെങ്കില്‍ കലാപക്കൊടി ഉയര്‍ത്താന്‍ കെ സുധാകരനും;  കേരളത്തിലെ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണായത്തില്‍ തലവേദനയില്‍ ഹൈക്കമാന്‍ഡ്
കണ്ണൂരില്‍ മത്സരിക്കും, 110 ശതമാനം ഉറപ്പെന്ന് കെ.സുധാകരന്‍; എംപിയെന്ന നിലയില്‍ സുധാകരന് മാത്രം ഹൈക്കമാന്‍ഡ് ഒഴിവുനല്‍കുമോ?  മുന്‍ കെപിസിസി അദ്ധ്യക്ഷന്‍ പയറ്റുന്നത് തന്റെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തന്ത്രമോ?
കേരളം തിരിച്ചുപിടിക്കാന്‍ ഹൈക്കമാന്‍ഡിന്റെ ബിഗ് ഫോര്‍; പ്രചാരണ സമിതി അദ്ധ്യക്ഷനായി ചെന്നിത്തല നയിക്കുമ്പോള്‍ തരൂര്‍ ഒപ്പമുണ്ടാകും; കണ്‍വീനറായി സംഘാടനത്തില്‍ വമ്പനായ ഷാഫി പറമ്പില്‍ കളം നിറയും; പ്രകടന പത്രിക സമിതിയെ നയിക്കുന്നത് ബെന്നി ബഹനാന്‍;   മിഷന്‍ 2026 കോണ്‍ഗ്രസ് ടീം ഇങ്ങനെ
ഇക്കുറി ഡികെയുടെ നീക്കം രണ്ടും കല്‍പ്പിച്ചു തന്നെ! 136 എംഎല്‍എമാരും എനിക്കൊപ്പം എന്ന പ്രസ്താവന ഹൈക്കമാന്‍ഡിനുമുള്ള കൃത്യമായ സന്ദേശം; മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കുന്നത് അണികള്‍ക്കിടയിലും വികാരം ശക്തമായിരിക്കവേ; ഡല്‍ഹിയില്‍ എത്തിയ ഡി കെ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയേക്കും
കൊച്ചിയിലെ അവഗണന തീര്‍ത്ത് ഡല്‍ഹിയിലെ വിരുന്നും ചിരിയും! ഖാര്‍ഗെയുടെ ചേംബറില്‍ നടന്നത് ആ രഹസ്യ ഉടമ്പടിയോ? ശശി തരൂര്‍ വിശ്വസ്തനായി തിരിച്ചെത്തുന്നു; കെ.സി വേണുഗോപാലിന്റെ മാസ്റ്റര്‍ പ്ലാന്‍ ഫലിച്ചു; പരാതികള്‍ തീര്‍ന്നു, ഇനി കളി മാറും; മുഖ്യമന്ത്രി മോഹമില്ലെന്ന് പറയുമ്പോഴും തരൂര്‍ ലക്ഷ്യമിടുന്നത് മറ്റൊന്ന്? രാഹുലിനെ വിശ്വപൗരന്‍ കണ്ടപ്പോള്‍ സംഭവിച്ചത്
വിവാദങ്ങള്‍ അറിഞ്ഞു; രാഷ്ട്രീയ വിഷയങ്ങളില്‍ വിദേശത്തു വെച്ച് പ്രതികരിക്കുന്നത് ശരിയല്ല; ഇടതു മുന്നണിയില്‍ ചേക്കേറുമെന്ന സാധ്യതകള്‍ പൂര്‍ണമായും തള്ളാതെ സസ്‌പെന്‍സിട്ട് തരൂര്‍; 27ാം തീയ്യതി കോണ്‍ഗ്രസിലെ ആദ്യഘട്ട സ്ഥാനാര്‍ഥി നിര്‍ണയം തുടങ്ങുമ്പോള്‍ തരൂര്‍ പയറ്റുന്നത് സമ്മര്‍ദ്ദ തന്ത്രമോ?  തരൂര്‍ വിഷയത്തില്‍ പ്രതികരിക്കാതെ വി.ഡി സതീശനും; അനുനയത്തിന് രാഹുല്‍ ഗാന്ധി മുന്‍കൈയെടുത്തേക്കും