Right 1സിപിഐക്ക് പുല്ലുവില കല്പ്പിച്ചു കൊണ്ടുള്ള നടപടി; പരസ്യപ്രതികരണം ഉയര്‍ത്തിയ ബിനോയ് വിശ്വം അടക്കം ഇളിഭ്യനായി; മുന്നണി മര്യാദയുടെ കടുത്ത ലംഘനമെന്ന് വാദം; തെരഞ്ഞെടുപ്പ് അടുക്കവേ പിണറായി - മോദി അന്തര്‍ധാരയെന്ന ആരോപണം ശക്തമാക്കാന്‍ യുഡിഎഫ്; പിഎം ശ്രീ കരാറിലെ ഒപ്പിടല്‍ ഇടതുമുന്നണിയില്‍ തീര്‍ക്കുന്നത് വന്‍ രാഷ്ട്രീയ പ്രതിസന്ധിമറുനാടൻ മലയാളി ബ്യൂറോ24 Oct 2025 6:41 AM IST
SPECIAL REPORTഎന്ത് സിപിഐ എന്ന് ചോദിച്ച് എം വി ഗോവിന്ദന് എതിര്‍പ്പിനെ നിസാരവല്‍ക്കരിച്ചതോടെ സിപിഎമ്മിന്റെ മനസ്സിലിരുപ്പ് പുറത്തായി; മുഖ്യമന്ത്രിയുടെ അനുമതി വാങ്ങി പി എം ശ്രീ ഒപ്പുവയ്ക്കാന്‍ മന്ത്രി വി ശിവന്‍കുട്ടി ഉഗ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കിയതും മന്ത്രിസഭയില്‍ മൗനം പാലിച്ചതും തീരുമാനിച്ചുറപ്പിച്ച്; പദ്ധതി നടപ്പാക്കില്ലെന്ന് കട്ടായം പറഞ്ഞിരുന്ന സിപിഐയുടെ പ്രതിഷേധം ഗൗനിക്കുമോ സിപിഎം?മറുനാടൻ മലയാളി ബ്യൂറോ23 Oct 2025 11:39 PM IST
SPECIAL REPORTബദല്‍ രാഷ്ട്രീയ സമീപനത്തിന് അവധി! കുട്ടികള്‍ക്ക് കിട്ടേണ്ട ഫണ്ട് എന്തിനു പാഴാക്കണമെന്ന മന്ത്രി വി ശിവന്‍കുട്ടിയുടെ നിലപാട് വിജയിച്ചു; സിപിഐയുടെ എതിര്‍പ്പുകളെ മറികടന്ന് കേന്ദ്രത്തിന്റെ പി എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവച്ചു; കിട്ടുന്നത് 1500 കോടിയുടെ ഫണ്ട്; വാര്‍ത്ത സത്യമെങ്കില്‍ അത് മുന്നണി മര്യാദയുടെ ലംഘനമെന്ന് ബിനോയ് വിശ്വംമറുനാടൻ മലയാളി ബ്യൂറോ23 Oct 2025 10:22 PM IST
STATEസിപിഐ പിണങ്ങി ഇടതു മുന്നണി വിട്ടുപോയാലും കാര്യമാക്കില്ലേ? പിഎം ശ്രീ പദ്ധതിയില്‍ ഇടതിലെ രണ്ടാമനെ പൂര്‍ണ്ണമായും അവഗണിക്കാന്‍ സിപിഎം; ശിവന്‍കുട്ടിയുടെ വകുപ്പ് കേന്ദ്രവുമായുള്ള ധാരണാ പത്രവുമായി മുമ്പോട്ട് പോകും; കോടതിയെ സമീപിച്ച് ഫണ്ട് നേടണമെന്ന വാദത്തില്‍ ബിനോയ് വിശ്വവും; പിഎം ശ്രീയിലെ ഫണ്ട് പൊട്ടിത്തെറിയാകുമോ?മറുനാടൻ മലയാളി ബ്യൂറോ23 Oct 2025 9:12 AM IST
SPECIAL REPORTപിഎം ശ്രീ പദ്ധതിയില്‍ സര്‍ക്കാറിന് കൂടുതല്‍ തലവേദന; സിപിഐ എതിര്‍ത്ത് തുടരുന്നതിനിടെ ഉടക്കായി സമസ്തയും രംഗത്ത്; വിദ്യാഭ്യാസം കാവിവല്‍ക്കരിക്കപ്പെടും, മതേതരത്വത്തിന് ഭീഷണിയെന്ന് സമസ്ത മുഖപത്രം; തമിഴ്നാട് മോഡല്‍ ബദല്‍ വിദ്യഭ്യാസ നയം രൂപീകരിക്കണമെന്ന് സുപ്രഭാതത്തിലെ ലേഖനത്തില്മറുനാടൻ മലയാളി ഡെസ്ക്22 Oct 2025 1:46 PM IST
SPECIAL REPORTപി എം ശ്രീ പദ്ധതിയില്‍ സിപിഐയുടെയും സിപിഐ മന്ത്രിമാരുടെയും എതിര്‍പ്പുകളെ സര്‍ക്കാര്‍ ആദ്യം മുതലേ അവഗണിച്ചു; പദ്ധതിയുടെ ധാരണാ പത്രം ഒപ്പിടാന്‍ ഒരുക്കമെന്ന് അറിയിച്ച് 2024ല്‍ വിദ്യാഭ്യാസ സെക്രട്ടറി കേന്ദ്രത്തിന് അയച്ച കത്ത് പുറത്ത്; നേരത്തെ തീരുമാനം എടുത്തെങ്കില്‍ എന്തിനിത്ര കാലതാമസം എന്ന ചോദ്യവും ഉയരുന്നുമറുനാടൻ മലയാളി ബ്യൂറോ21 Oct 2025 3:29 PM IST
STATEസിപിഎം പുറത്താക്കിയ പഞ്ചായത്ത് പ്രസിഡന്റ് കോണ്‍ഗ്രസില്‍ ചേര്‍ന്നു; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എത്തി ജിയോ ഫോക്സിന് പാര്‍ട്ടി അംഗത്വം നല്കി; ജിയോ ഫോക്സ് സിപിഎമ്മുമായി ഉടക്കിയത് മണലൂര്‍ നിയമസഭാ സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടതോടെമറുനാടൻ മലയാളി ബ്യൂറോ21 Oct 2025 3:24 PM IST
STATEവേരോട്ടമുള്ളിടത്ത് വേരുപിഴുതെറിയും പോലെ കൂട്ടരാജി; കടയ്ക്കലില്‍ സിപിഐയില്‍ നിന്ന് 700 ല്‍ അധികം പേര് രാജി വച്ചു; ഉള്‍പാര്‍ട്ടി പ്രശ്നങ്ങളില്‍ മനംമടുത്ത് വിട്ടുപോയവര്‍ സിപിഎമ്മില്‍ ചേരാന്‍ സാധ്യതമറുനാടൻ മലയാളി ബ്യൂറോ19 Oct 2025 4:08 PM IST
NATIONALതുടര്‍ച്ചയായി ഭരണം കിട്ടിയത് രാഷ്ട്രീയ അത്ഭുതമാണ്; വീണ്ടും തുടര്‍ഭരണത്തിലേക്കാണ് കേരളം; കേരളത്തിലെ ഇടത് ബദല്‍ രാജ്യമാകെ ഉയര്‍ത്തിക്കാട്ടണം; സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ എം എ ബേബിയുടെ വാക്കുകള്സ്വന്തം ലേഖകൻ22 Sept 2025 3:23 PM IST
STATEഇനി ആര്‍ക്കും ഔസ്യത്തിന്റെ കാര്യം പറഞ്ഞ് ബിനോയ് വിശ്വത്തെ കളിയാക്കാന്‍ കഴിയില്ല; കാനത്തിന്റെ പിന്തുടര്ച്ചാ നിര്‍ദ്ദേശവുമായി സെക്രട്ടറിയായ നേതാവിനെ ഒടുവില്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനവും അംഗീകരിക്കുന്നു; തിരുത്തലില്‍ പിടിവാശി ഇല്ലെന്നും സമ്മേളന വേദിയില്‍ പ്രഖ്യാപനം; ഇസ്മായില്‍ അനുകൂലികള്‍ക്ക് കനത്ത തിരിച്ചടിമറുനാടൻ മലയാളി ബ്യൂറോ12 Sept 2025 1:17 PM IST
STATEബിജെപിയുടെ വളര്‍ച്ച കണക്ക്കൂട്ടലിന് അപ്പുറം; അധികാരം ഉപയോഗിച്ച് സമഗ്രമേഖലയിലും ബിജെപി കടന്നു കയറി; ബിജെപിക്കെതിരെ വേണ്ടത് വിശാല ഇടതുപക്ഷ ഐക്യമാണ്, അത് തന്ത്രപരമായ അനിവാര്യത; 'ഹിന്ദു രാഷ്ട്രം', 'രാജവാഴ്ച' എന്നീ ആവശ്യങ്ങള്‍ വര്‍ധിക്കുന്നു; ബിജെപി വളര്‍ച്ചയിലെ ആശങ്ക ചൂണ്ടിക്കാട്ടി സിപിഐയുടെ കരട് രാഷ്ട്രീയ പ്രമേയംസ്വന്തം ലേഖകൻ10 Sept 2025 4:07 PM IST
STATEതൃശൂര്‍ വോട്ടര്‍പട്ടികയില്‍ അന്നത്തെ ജില്ലാ കളക്ടര്‍ വി ആര് കൃഷ്ണതേജയ്ക്കും ഇരട്ട വോട്ട്; തെളിവുകള്‍ പുറത്തുവിട്ട് സിപിഐ; പട്ടിക തയ്യാറാക്കിയതില്‍ ഗുരുതര ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിവോടെയാണ് ക്രമക്കേടെന്നും പട്ടിക റദ്ദാക്കണമെന്നും വി എസ് സുനില്‍ കുമാര്മറുനാടൻ മലയാളി ബ്യൂറോ4 Sept 2025 2:07 PM IST