Lead Story32 രാജ്യങ്ങളുടെ മഹാസഖ്യം തകര്‍ച്ചയുടെ വക്കില്‍; ട്രംപിന്റെ ഒറ്റയാന് പോക്കില്‍ ഞെട്ടി ലോകം! ഇറാന് യുദ്ധം നാറ്റോയുടെ അന്ത്യമാകുമോ? ഇറ്റലിയും സ്പെയിനും ആകാശം കൊട്ടിയടച്ചതോടെ കളി മാറി; യുക്രെയ്നെ സഹായിച്ച തങ്ങളെ ഇറാന് യുദ്ധത്തില്‍ സഖ്യകക്ഷികള്‍ ചതിച്ചെന്ന് യുഎസ് പ്രസിഡന്റ്; ഹോര്‍മുസ് കടലിടുക്ക് പുകയുമ്പോള്‍ സഖ്യകക്ഷികള്‍ തമ്മിലടിച്ച് തീരുന്നു; പോരാട്ടം തുടരുമെന്ന് മൊജ്തബ ഖമേനിമറുനാടൻ മലയാളി ഡെസ്ക്1 April 2026 10:58 PM IST
Top Storiesഇറാനില്‍ നിന്ന് ഉടന്‍ പിന്മാറും, പക്ഷേ ആവശ്യമെങ്കില്‍ മിന്നലാക്രമണങ്ങള്‍ തുടരും! വെടിനിര്‍ത്തലിന് ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്ന് ട്രംപ്; പരിഹാസ്യമെന്നും വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇറാന്; റഷ്യന്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് സൂചന; അമേരിക്കന്‍ സൈന്യം പിന്മാറുമോ അതോ അടിച്ചമര്‍ത്തുമോ? യുദ്ധം രണ്ടാം മാസത്തിലേക്ക്!മറുനാടൻ മലയാളി ഡെസ്ക്1 April 2026 8:34 PM IST
Top Storiesഇറാന് മുട്ടുമടക്കുന്നു? ട്രംപിന്റെ ഫോണിലേക്ക് വിളി എത്തിയത് എവിടെ നിന്ന്? ലോകത്തെ ഞെട്ടിച്ച് അമേരിക്കന്‍ പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍; ഇറാന്റെ പുതിയ നേതാവ് വെടിനിര്‍ത്തലിനായി ഇരന്നു! ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാനെ ശിലായുഗത്തിലേക്ക് അയക്കുമെന്ന് അന്ത്യശാസനം; ക്രൂഡ് ഓയില്‍ വില 100 ഡോളറിലേക്ക്; ചങ്കിടിപ്പോടെ ലോകരാജ്യങ്ങള്മറുനാടൻ മലയാളി ഡെസ്ക്1 April 2026 6:57 PM IST
FOREIGN AFFAIRSഹോര്‍മുസ് കടലിടുക്ക് ഇനി സംയുക്ത ഭരണത്തില്‍; ആയത്തുള്ളയുമായി കൈകോര്‍ക്കാന്‍ ട്രംപ് തയ്യാര്‍; ആണവായുധ മോഹം ഉപേക്ഷിക്കാന്‍ ഇറാന് തയ്യാറാകുമെന്ന് യുഎസ് പ്രസിഡന്റിന് പ്രതീക്ഷ; ചര്‍ച്ച വിജയിച്ചാല്‍ ഒരാഴ്ചയ്ക്കകം യുദ്ധം തീരും, അതല്ലെങ്കില്‍ മതിയാവോളം ബോംബിട്ടുതകര്‍ക്കുമെന്നും പ്രഖ്യാപനം; ട്രംപ് പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത് ഇറാന് പാര്‍ലമെന്റ് സ്പീക്കറുമായെന്ന് ഇസ്രയേല്മറുനാടൻ മലയാളി ഡെസ്ക്23 March 2026 10:05 PM IST
FOREIGN AFFAIRSട്രംപ് കള്ളം പറയുന്നോ? ചര്‍ച്ച നടന്നിട്ടില്ലെന്ന് ഇറാന്; 'തിരിച്ചടിയെ ഭയന്ന് ട്രംപ് മുട്ടുകുത്തി എന്ന് പരിഹാസം; എണ്ണവില കുറയ്ക്കാനുള്ള തന്ത്രമെന്ന് വിദേശ മന്ത്രാലയം; വെടിനിര്‍ത്തലിന് പിന്നിലെ കളി എന്ത്? ഇറാനില്‍ ഭരണമാറ്റം ഉണ്ടായെന്ന് അവകാശപ്പെട്ട് ട്രംപ്; യുഎസ് പ്രസിഡന്റിനെ വകവയ്ക്കാതെ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍; പ്രതികരിക്കാതെ നെതന്യാഹുമറുനാടൻ മലയാളി ഡെസ്ക്23 March 2026 7:00 PM IST
FOREIGN AFFAIRSഇറാനെ വിറപ്പിച്ച് ട്രംപിന്റെ '48 മണിക്കൂര്‍' അന്ത്യശാസനം! പിന്നാലെ അഞ്ച് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് സര്‍പ്രൈസ്; യുദ്ധം അവസാനിപ്പിക്കാന്‍ നല്ല ചര്‍ച്ചകള്‍ നടന്നെന്ന് ട്രൂത്ത് സോഷ്യലില്‍; ഇറാന്റെ ഊര്‍ജ്ജ നിലയങ്ങള്‍ക്കു നേരെയുള്ള എല്ലാ സൈനിക ആക്രമണങ്ങളും അഞ്ച് ദിവസത്തേക്ക് നിര്‍ത്തി വയ്ക്കും; ആഗോള വിപണികളില്‍ വന്‍ തിരിച്ചുവരവ്; ഇന്ധനവിലയില്‍ ഇടിവ്; പശ്ചിമേഷ്യയില്‍ ആശ്വാസംമറുനാടൻ മലയാളി ഡെസ്ക്23 March 2026 5:16 PM IST
STATEജി. സുധാകരന് വഴങ്ങുന്നു; ആലപ്പുഴയില്‍ തല്ക്കാലം 'വെടിനിര്‍ത്തല്‍'! വ്യാഴാഴ്ച വാര്‍ത്താ സമ്മേളനം നടത്താനിരിക്കെ കാലുപിടിച്ച് സിപിഎം ജില്ലാ നേതൃത്വം; സ്വതന്ത്രനായി മത്സരിക്കില്ലെന്ന് സുധാകരന്; പാര്‍ട്ടി വിടില്ലെങ്കിലും അംഗത്വം പുതുക്കില്ല; ഗോവിന്ദനും നാസറിനുമെതിരെ വെടിപൊട്ടിച്ച മുതിര്‍ന്ന നേതാവ് ഒടുവില്‍ ശാന്തനായോ?മറുനാടൻ മലയാളി ബ്യൂറോ11 March 2026 9:32 PM IST
FOREIGN AFFAIRSപാക്കിസ്ഥാന് ആയുധം കൊടുത്തു, ഇന്ത്യ തകര്‍ത്തപ്പോള്‍ സമാധാന ദൂതനായി വരുന്നു; ട്രംപിന് പിന്നാലെ ചൈനയുടെ വക 'തള്ളല്‍'! ഇന്ത്യ-പാക് സംഘര്‍ഷം തീര്‍ത്തത് തങ്ങളാണെന്ന വാംഗ് യിയുടെ വാദം തള്ളി ഇന്ത്യ; 'ഓപ്പറേഷന് സിന്ദൂറി'ല്‍ ചൈനയുടെ ഇരട്ടത്താപ്പ് പുറത്താകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ31 Dec 2025 11:20 AM IST
SPECIAL REPORTസുഡാനിലെ മനുഷ്യക്കുരുതി അവസാനിക്കുന്നോ? മാനുഷിക പരിഗണനയുടെ പേരില്‍ വെടിനിര്‍ത്തലിന് തയ്യാറെന്ന് വിമതസേനയായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ്; ഉപാധികള്‍ മുന്നോട്ടുവച്ച് സൈന്യം; അമേരിക്കയുടെ മധ്യസ്ഥതയിലുള്ള ചര്‍ച്ചയില്‍ സമാധാനത്തിന് കളമൊരുങ്ങിയങ്കെിലും പോരാട്ടം തുടരുന്നു; സുഡാന് തലസ്ഥാനത്തിന് സമീപം സ്ഫോടനങ്ങള്മറുനാടൻ മലയാളി ഡെസ്ക്7 Nov 2025 5:53 PM IST
WORLDകംബോഡിയയും തായ്ലന്ഡും വെടിനിര്‍ത്തല്‍ വിപുലീകരണ കരാര്‍ ഒപ്പുവെച്ചു; അതിര്‍ത്തി പ്രദേശത്ത് നിന്ന് കനത്ത ആയുധങ്ങള്‍ നീക്കാന്‍ ഇരുപക്ഷവുംസ്വന്തം ലേഖകൻ26 Oct 2025 10:56 PM IST
WORLDഇസ്രായേല്‍ വെടിനിര്‍ത്തല്‍ ധാരണ പാലിക്കണം; സഹായ ട്രക്കുകള്‍ ഗാസയിലേക്ക് കടത്തിവിടണമെന്ന് ഐക്യരാഷ്ട്രസഭസ്വന്തം ലേഖകൻ25 Oct 2025 8:09 PM IST
FOREIGN AFFAIRS'നല്ല പോലെ പെരുമാറൂ, അല്ലെങ്കില്‍ തുടച്ചുനീക്കും; ഇസ്രായേലിനോട് പറഞ്ഞാല്‍ രണ്ട് മിനിറ്റിനുളളില്‍ അവര്‍ ആക്രമണം നടത്തും; എന്നാല്‍, ഇപ്പോള്‍ അത് ചെയ്യുന്നില്ല; അവര്‍ക്ക് ചെറിയൊരവസരം നല്‍കുകയാണ്'; ഹമാസിന് വീണ്ടും മുന്നറിയിപ്പു നല്കി ഡൊണാള്‍ഡ് ട്രംപ്മറുനാടൻ മലയാളി ഡെസ്ക്21 Oct 2025 10:31 AM IST