You Searched For "വെടിനിര്‍ത്തല്‍"

ട്രംപിനെ പിണക്കാന്‍ പേടിച്ച് ഹമാസ്; എങ്ങനെയൊക്കെയോ രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി ഇസ്രായേലിന് കൈമാറി; ഇതോടെ 12 തടവുകാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തി; ഇനിയും വിട്ടുകിട്ടാനുള്ളത് 16 ഇസ്രായേല്‍ക്കാരുടെ മൃതദേഹങ്ങള്‍ കൂടി: എല്ലാവരെയും വിട്ടു കിട്ടാതെ ഒത്തു തീര്‍പ്പിനില്ലെന്നു തീര്‍ത്ത് പറഞ്ഞ് ഇസ്രായേല്‍: റാഫ അതിര്‍ത്തി തുറക്കുന്നത് വൈകുന്നു
അതിര്‍ത്തിയിലെ പാക്കിസ്ഥാന്‍ ഔട്ട്‌പോസ്റ്റുകളില്‍ നിന്ന് സൈനികരെ തുരത്തിയോടിച്ച് താലിബാന്‍; പോസ്റ്റുകളില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളും സൈനികരുടെ പാന്റുകളും നംഗ്രഹാറില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചു; താല്‍ക്കാലിക ആശ്വാസമായി 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍; യുദ്ധത്തില്‍ അണിചേരാന്‍ തയ്യാറെന്ന് അഫ്ഗാനികളും
ഒരു ഡസനോളം വരുന്ന  സലഫി ജിഹാദിസ്റ്റ് ഗ്രൂപ്പുകളുമായി അധികാര യുദ്ധം; ദുഗ്മുഷ് ഗോത്രവും അബു ശബാബ് സംഘവും പൊരുതുന്നു; ഫത്ത പാര്‍ട്ടിക്കാരും ഭീതിയില്‍; ഇസ്രയേല്‍ സൈന്യം പിന്‍മാറ്റം തുടങ്ങിയതോടെ ഫലസ്തീനികളെ ഹമാസ് കൊന്നുതള്ളുന്നു; ഗാസയില്‍ 2005 ആവര്‍ത്തിക്കുന്നോ?
ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍; ഇസ്രയേല്‍ സൈന്യം ഭാഗികമായി പിന്മാറി;  സമാധാനം പ്രതീക്ഷിച്ച് ഫലസ്തീനികള്‍ വീടുകളിലേക്ക് മടങ്ങുന്നു;  വ്യവസ്ഥകള്‍ സമയബന്ധിതമായി ഹമാസ് അനുസരിച്ചില്ലെങ്കില്‍ വീണ്ടും യുദ്ധത്തിലേക്കെന്ന ഭീഷണിയുമായി ബെഞ്ചമിന്‍ നെതന്യാഹു
സന്തോഷത്തിന്റെ ദിനമായിരിക്കും അത്: ഗസ്സയില്‍ സമാധാനം പുലരുന്നതിന്റെ ആനന്ദത്തില്‍ ആഘോഷത്തിനായി യുസ് പ്രസിഡന്റും; ഉടന്‍ പശ്ചിമേഷ്യയിലേക്ക് പോകുമെന്ന് ട്രംപ്; ബന്ദികളെ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ മോചിപ്പിക്കും; ഇസ്രയേല്‍ മന്ത്രിസഭ അംഗീകരിച്ച് 24 മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുമെന്ന് സര്‍ക്കാര്‍ വക്താവ്
ഗസ്സയില്‍ നിന്ന് ഇസ്രയേല്‍ സേന സമ്പൂര്‍ണമായി പിന്മാറണം; താല്‍ക്കാലിക വെടിനിര്‍ത്തലല്ല, സ്ഥിരവും സമഗ്രവുമായ വെടിര്‍ത്തല്‍ വേണം; മാനുഷിക സഹായം തടസ്സമില്ലാതെ എത്തണം; തടവുകാരുടെ കൈമാറ്റം ന്യായമാകണം; യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ഈജിപ്റ്റില്‍ പുരോഗമിക്കവേ ഹമാസിന്റെ മുഖ്യ ആവശ്യങ്ങള്‍ ഇങ്ങനെ; നെതന്യാഹു ചര്‍ച്ച അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്നും ആരോപണം
ഇരട്ടിത്തീരുവയെ ഇന്ത്യ ഗൗനിക്കാതെ വന്നതോടെ ട്രംപിന് കിളി പോയോ? ഇന്ത്യ- പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാറിന് പിന്നില്‍ താനെന്ന ആവര്‍ത്തിച്ച വീണ്ടും രംഗത്ത്; 24 മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തിയില്ലെങ്കില്‍ വ്യാപാരം നിര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തി; ഓപ്പറേഷന്‍ സിന്ദൂറില്‍ 7 വിമാനങ്ങള്‍ വെടിവച്ചിട്ടു എന്നും യുഎസ് പ്രസിഡന്റിന്റെ അവകാശവാദം
ഹമാസ് 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചു; രണ്ടുഘട്ടമായി ബന്ദികളെ മോചിപ്പിക്കും; 22 മാസത്തിലേറെയായി തുടരുന്ന യുദ്ധത്തിന് വിരാമമാകുന്നു; കീഴടങ്ങുന്നതിനുപകരം ആയുധങ്ങള്‍ ഉപേക്ഷിക്കാനും, രാജ്യാന്തര മേല്‍നോട്ടത്തില്‍ ആയുധങ്ങള്‍ സൂക്ഷിക്കാനും സമ്മതിച്ച് ഹമാസ്; ഇസ്രയേല്‍ അതുശരിവയ്ക്കുമോ എന്ന് ആകാംക്ഷ
പുടിനെ വഴിക്കുകൊണ്ടുവരാന്‍ വാഗ്ദാനങ്ങള്‍ ആയുധമാക്കാന്‍ ട്രംപ്; അപൂര്‍വ ധാതുക്കളുടെ ഖനനാവകാശം അടക്കം റഷ്യന്‍ പ്രസിഡന്റിനെ വീഴ്ത്താന്‍ പൊടിക്കൈകള്‍; യുദ്ധം അവസാനിപ്പിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ എന്ന് പുടിന് ട്രംപിന്റെ മുന്നറിയിപ്പ്; ആദ്യം വേണ്ടത് വെടിനിര്‍ത്തലാണെന്നും സമാധാന കരാര്‍ പിന്നീട് മതിയെന്നും ഉള്ള സെലന്‍സ്‌കിയുടെ നിലപാടിന് യൂറോപ്പിന്റെ പിന്തുണ
ഇറാന്റെ മിസൈലുകള്‍ ഐ.ഡി.എഫ് കേന്ദ്രങ്ങളിലും നാശമുണ്ടാക്കി; വാര്‍ത്തകള്‍ ശരിവെച്ച് ഇസ്രായേല്‍; 12 ദിന യുദ്ധത്തില്‍ ഇസ്രായേലിന് നഷ്ടം 1200 കോടി ഡോളര്‍; ഇറാന്‍ ഇസ്രായേലിലേക്ക് തൊടുത്തുവിട്ടത് 500ലേറെ ബാലിസ്റ്റിക് മിസൈലുകളും 1100ഓളം ഡ്രോണുകളും
ട്രംപ് മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിക്കും; ഇസ്രായേലുമായി ചര്‍ച്ചകള്‍ക്ക് തയ്യാറെന്ന് ഹമാസ്; 50 ബന്ദികളില്‍ പകുതി പേരെയും വിട്ടയക്കും; ഗാസ വെടിനിര്‍ത്തല്‍ കരാര്‍ അടുത്ത ആഴ്ചയോടെ ഉണ്ടായേക്കും; ഹമാസിന്റേത് പോസിറ്റീവ് പ്രതികരണമെന്നം ട്രംപും