You Searched For "ആശുപത്രി"

ഉറങ്ങിക്കിടന്ന രോഗിയുടെ കാൽവിരലുകൾ കടിച്ചുപറിക്കുന്ന എലികൾ; ദയനീയ കാഴ്ച കണ്ട് പലരും വാപൊത്തി; രക്തം വാർന്നൊലിച്ചിട്ടും അയാൾ ഒന്നും അറിയുന്നില്ല; അന്ന് മനസ്സിലാക്കി ആ രോഗത്തിന്റെ തീവ്രത; ഗിഫ്റ്റ് ഓഫ് പെയിൻ പുസ്തകത്തിൽ പറയുന്നത്
ബിസ്മീറുമായി ആശുപത്രിയില്‍ എത്തുമ്പോള്‍ വാതിലുകളെല്ലാം അടച്ചിട്ട നിലയില്‍; ഡോക്ടര്‍ പുറത്തേക്ക് വന്നത് നിരവധി തവണ വിളിച്ചതിനും കോളിങ് ബെല്‍ അടിച്ചതിനും ശേഷം; ശ്വാസതടസം കലശലായപ്പോഴും പ്രാഥമിക ചികിത്സ പോലും വൈകി; വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ യുവാവ് മരിച്ച സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം
ഒട്ടും വയ്യാതെ..ആശുപത്രി നടയിൽ എത്തിയവർ ഒന്ന് പതറി; അടിച്ചു പൂസായി ഒരാളുടെ അഴിഞ്ഞാട്ടം; വരുന്നവരോട് എല്ലാം മോശമായി സംസാരിച്ച് മുഴുവൻ ബഹളം; അവസാനം ഗതികെട്ട് ഇടപെട്ടത് രോഗികൾ; ശല്യക്കാരനെ കണ്ട് പോലിസിന് തലവേദന
മകളാല്‍ ഉപേക്ഷിക്കപ്പെട്ടവനായി മരിക്കാന്‍ ആഗ്രഹമില്ല; മരണത്തിന് മുന്‍പ് ഒരു പ്രാവശ്യമെങ്കിലും ഒന്ന് കാണാന്‍ വരൂ..; മരണകിടക്കയില്‍ അപേക്ഷയുമായി തോമസ് മെര്‍ക്കല്‍; തിരിഞ്ഞ് നോക്കാതെ ഹാരി രാജകുമാരന്റെ ഭാര്യ മേഗന്‍ മെര്‍ക്കല്‍
മെറൂൺ ഷർട്ട് ധരിച്ച് തന്റെ പ്രിയതമയെ സ്വന്തമാക്കാൻ നേരെ ഓടിയെത്തിയത് ആശുപത്രി നടയിൽ; ഒന്ന് എഴുന്നേൽക്കാൻ പോലും സാധിക്കാതെ പ്ലാസ്റ്ററിട്ട കൈയ്യുമായി കിടക്കുന്ന ആവണിയുടെ കഴുത്തിൽ താലിചാർത്തൽ; കണ്ടുനിന്നവരുടെ കണ്ണുകൾ അറിയാതെ നിറഞ്ഞ നിമിഷം; വിവാഹദിനത്തിലെ അപകടത്തിന് മുന്നില്‍ ഒട്ടും പതറാതെ ആ നവദമ്പതികൾ; ഇത് അപൂര്‍വ ‘മുഹൂര്‍ത്തം’