STATEഷാഫി പറമ്പിലിനെ ഉന്നമിട്ട സിപിഎമ്മിനെ തുടക്കത്തിലേ പ്രതിരോധിച്ചു കോണ്‍ഗ്രസ്; ഇ.എന്‍ സുരേഷ് ബാബുവിനെതിരെ നിയമനടപടിയെന്ന് ഷാഫി പറഞ്ഞതോടെ വി ഡി സതീശന് അടക്കം രംഗത്ത്; ഷാഫിക്കെതിരെ പറഞ്ഞത് അധിക്ഷേപം; സിപിഎം ചിലരെ അഴിച്ചുവിട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്; ആരോപണം തിരിച്ചടിക്കുമെന്ന് ഉറപ്പായതോടെ മലക്കം മറിഞ്ഞ് സിപിഎം ജില്ലാ സെക്രട്ടറിയുംമറുനാടൻ മലയാളി ബ്യൂറോ25 Sept 2025 5:44 PM IST
STATE'ഭംഗിയുള്ള സ്ത്രീകളെ കണ്ടാല്‍ ഷാഫി പറമ്പില്‍ ബംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കും; സ്ത്രീ വിഷയത്തില്‍ രാഹുലിന്റെ ഹെഡ്മാസ്റ്റര് ആണ് ഷാഫി പറമ്പില്‍; മുസ്ലിം ലീഗാണ് അവര്‍ക്ക് മാതൃക'; അധിക്ഷേപ പരാമര്‍ശവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബുമറുനാടൻ മലയാളി ബ്യൂറോ25 Sept 2025 12:41 PM IST
STATE'സിപിഎമ്മില്‍ ആര്‍ക്കാണ് കാശില്ലാത്തത്. ഒരു ഘട്ടം കഴിഞ്ഞാല്‍ എല്ലാവരും കാശുകാരാകും': ശബ്ദരേഖ പുറത്തുവന്നതോടെ പാര്‍ട്ടിക്ക് മാനക്കേടായി; ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന വിശദീകരണം തൃപ്തികരമല്ല; ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി ശരത്പ്രസാദിന് ഒരുവര്‍ഷത്തേക്ക് സസ്പെന്ഷന്മറുനാടൻ മലയാളി ബ്യൂറോ24 Sept 2025 11:52 PM IST
SPECIAL REPORTസഖാവ് പിണറായി വിജയന് ചെയ്ത നല്ല കാര്യങ്ങള്‍ ഞാന്‍ എണ്ണിയെണ്ണി പറയും; നല്ലത് ചെയ്ത നേതാവിനെ നല്ലത് ചെയ്തുവെന്ന് തന്നെ പറയണം; കുറച്ചൊക്കെ വേണ്ടപ്പെട്ടവര്‍ക്ക് കാര്യങ്ങള്‍ ചെയ്തു കൊടുത്തിട്ടുണ്ടാകും; അതിപ്പോള്‍ മറ്റുള്ളവര്‍ വന്നാലും ചെയ്യും; പിണറായിയെ പുകഴ്ത്തി മല്ലിക സുകുമാരന്മറുനാടൻ മലയാളി ഡെസ്ക്24 Sept 2025 5:34 PM IST
SPECIAL REPORTകടം ഏറ്റെടുക്കാന്‍ സിപിഎം എത്തിയതോടെ ഹൈക്കമാണ്ടും ചൂടായി; കെസി വേണുഗോപാലിന്റെ ശാസനയും കടം തീര്‍ക്കലായി; വയനാട്ടില്‍ ആത്മഹത്യ ചെയ്ത മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടിശിക അടച്ചുതീര്‍ത്ത് കെപിസിസി; ഇനി അറിയേണ്ടത് കുടുംബത്തിന്റെ പ്രതികരണംമറുനാടൻ മലയാളി ബ്യൂറോ24 Sept 2025 12:23 PM IST
SPECIAL REPORTസമദൂരത്തിലെ 'ശരിദൂരം' ഇടതിനൊപ്പം: വിശ്വാസികള്‍ക്കൊപ്പം ഉണ്ടായിരുന്നത് 'പിണറായി സര്‍ക്കാര്‍' എന്ന തിരിച്ചറിവില്‍ എന്‍ എസ് എസ്; ബിജെപിക്കും കോണ്‍ഗ്രസിനും ശബരിമലയിലുള്ളത് വോട്ട് ലക്ഷ്യം മാത്രം; പമ്പയിലെ അയ്യപ്പ സംഗമത്തില്‍ ഗുണം സിപിഎമ്മിന്; സുകുമാരന്‍ നായര്‍ മാറ്റം പ്രഖ്യാപിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ24 Sept 2025 11:24 AM IST
EXCLUSIVEഅയ്യപ്പ സംഗമത്തിലൂടെ എന്‍എസ്എസിനെ അടുപ്പിച്ചു; അടുത്തത് 'ഓപ്പറേഷന് കത്തോലിക്ക സഭ'! തെരഞ്ഞെടുപ്പിനു മുന്‍പ് സഭാ നേതൃത്വത്തെ അനുനയിപ്പിക്കാന്‍ അടിയന്തര നീക്കവുമായി സിപിഎം; എം.വി ഗോവിന്ദനെ ചുമതലപ്പെടുത്തി പിണറായി വിജയന്; ജെ.ബി കോശി കമ്മീഷന് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പരസ്യപ്പെടുത്തുന്നതും പരിഗണനയില്മറുനാടൻ മലയാളി ബ്യൂറോ24 Sept 2025 10:33 AM IST
EXCLUSIVEഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷനുള്ളത് അഞ്ച് മുതലാളിമാര്‍; സിപിഎമ്മിന് വസ്തു എഴുതി കൊടുത്തത് 34 പേരും! 1967ല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട സ്ഥാപനം കോടതിയില്‍ നിന്നും ജാമ്യ വസ്തു സ്വന്തമാക്കിയതും അത്ഭുതം; ആ കണ്ണായ 32 സെന്റ് സിപിഎം വാങ്ങിയത് വളഞ്ഞ വഴിയില്‍; 2022ല്‍ മറുനാടന്‍ പുറത്തു വിട്ട 'ഭൂതം' വീണ്ടും; ആ വസ്തുക്കഥ ഇങ്ങനെസ്വന്തം ലേഖകൻ23 Sept 2025 7:26 AM IST
STATEഞാനെന്റെ ജീവിതപങ്കാളിയെ കൂട്ടിക്കൊടുത്താണ് ഡോക്ടറേറ്റ് നേടിയത് എന്ന് ആക്ഷേപിക്കുന്ന വൃത്തികെട്ടവന്മാരോടും ഞങ്ങളുടെ മക്കളെ ആക്ഷേപിച്ചവരോടും പറയാനുള്ളത് കേട്ടോളൂ; സൈബറാക്രമണത്തില്‍, സൈബര്‍ സഖാക്കള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി ജിന്റോ ജോണ്മറുനാടൻ മലയാളി ഡെസ്ക്22 Sept 2025 1:21 PM IST
STATEഅയ്യപ്പ സംഗമം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഷ്ട്രീയ ദുഷ്ടലാക്കോടെ; ഒഴിഞ്ഞ കസേരകള്‍ എ.ഐ നിര്‍മ്മിതിയെന്നു പറഞ്ഞ് ജനങ്ങളുടെ പൊതുബോധ്യത്തെ ചോദ്യം ചെയ്ത എം.വി ഗോവിന്ദന് സ്വയം അപഹാസ്യനാകരുത്; യോഗി ആദിത്യനാഥിന്റെ ആശംസ അഭിമാനത്തോടെ വായിച്ചതിലൂടെ സര്‍ക്കാര്‍ എന്ത് സന്ദേശമാണ് നല്‍കുന്നത്? ആഞ്ഞടിച്ചു വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ21 Sept 2025 1:35 PM IST
SPECIAL REPORTഎല്‍.ഡി.എഫില്‍ ഘടകകക്ഷിയാകാന്‍ മുസ്ലിം ലീഗിന് പ്രത്യയശാസ്ത്രപരമായി ഒരു തടസവുമില്ല; കെ എന്‍ എ ഖാദറിന്റെ മുന്‍ അഭിപ്രായം മറക്കാമോ? ന്യൂനപക്ഷ സംഗമത്തിലൂടെ ലീഗിനെ ഇടത് മുന്നണിയിലേക്ക് ആനയിക്കാന്‍ സി.പി.എം; അനുവദിക്കില്ലെന്ന കര്‍ശന നിലപാടില്‍ കോണ്‍ഗ്രസ്; മനസു തുറക്കാതെ ലീഗ് നേതൃത്വം; ലീഗ് എല്‍.ഡി.എഫിലേക്കോ ?സി എസ് സിദ്ധാർത്ഥൻ20 Sept 2025 6:05 PM IST
SPECIAL REPORTരാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി ആരോപണം ഏറ്റുപിടിച്ച് കാസര്‍കോട്ടെ സിപിഎം; ഒരു വീട്ടില്‍ തന്നെ 38 വോട്ട്; 14 വാര്‍ഡുകളിലായി ആയിരത്തിലേറെ വോട്ടുകളില്‍ തിരിമറി; ബെള്ളൂര്‍ പഞ്ചായത്തിലെ വോട്ടുചേര്‍ക്കലിലും ഒഴിവാക്കലിലും വ്യാപക ക്രമക്കേടുകള്‍ എന്നാരോപണം; പിന്നില്‍ ബിജെപി സ്വാധീനമെന്നും പരാതി നല്‍കുമെന്നും സിപിഎംബുര്ഹാന് തളങ്കര19 Sept 2025 9:59 PM IST