SPECIAL REPORTഒരു ഒളിഞ്ഞു നോട്ട പരിപാടിയുണ്ട്; അനശ്വര നടനാണ് ഈ പരിപാടി ചെയ്യുന്നത്; ഭയങ്കര മിടുക്കനായ നടനാണ്; ദാദാ സാഹെബ് ഫാല്‍കെ അവാര്‍ഡ് ഒക്കെ ലഭിച്ചിട്ടുണ്ട്; പേരു പറയാതെ പ്രതിഭ വിരല്‍ ചൂണ്ടിയത് ലാലിലേക്ക്; കായംകുളം എംഎല്‍എയ്ക്കെതിരെ സിനിമാ ലോകം പ്രതിഷേധത്തില്‍; വനിതാ നേതാവിനെ സിപിഎം ശാസിച്ചേക്കുംമറുനാടൻ മലയാളി ബ്യൂറോ11 Oct 2025 6:43 AM IST
STATEകണ്ണൂര്‍ സിപിഎമ്മിന് ഇനി പുതിയ ഓഫീസ്! കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് 20ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും; യാഥാര്‍ത്ഥ്യമായത് അഞ്ചു നില കെട്ടിട സമുച്ചയം; രക്തസാക്ഷി കുടുംബങ്ങള്‍ അടക്കം ചടങ്ങില്‍ പങ്കെടുക്കുമെന്ന് കെ കെ രാഗേഷ്സ്വന്തം ലേഖകൻ10 Oct 2025 3:59 PM IST
INVESTIGATIONവാണിയംകുളത്ത് ഡി.വൈ.എഫ്.ഐ നേതാവിന് നേരെ ആക്രമണം; ആക്രമണം നടത്തിയത് സഹപ്രവര്‍ത്തകര്‍; തലക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍; അക്രമിച്ചതില്‍ കലാശിച്ചത് ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയുടെ പോസ്റ്റിന് താഴെ കമന്റിട്ടതിനെ ചൊല്ലിയുണ്ടായ തര്‍ക്കം; ഷൊര്‍ണൂര്‍ ബ്ലോക്ക് കമ്മിറ്റി അംഗങ്ങള്‍ കസ്റ്റഡിയില്മറുനാടൻ മലയാളി ബ്യൂറോ9 Oct 2025 3:18 PM IST
STATE'ദ്വാരപാലക ശില്പം സംസ്ഥാനത്തെ ഏത് കോടീശ്വരനാണ് വിറ്റിരിക്കുന്നത്? ഇപ്പോള്‍ ഏത് കോടീശ്വരന്റെ വീട്ടിലാണുള്ളത്? ഇങ്ങനെ ഒരു കളവ് നടന്നു എന്ന് ദേവസ്വം ബോര്‍ഡിന് അറിയാമായിരുന്നു; എത്ര കള്ളന്മാരാണ് തലപ്പത്തിരിക്കുന്നത്; രൂക്ഷവിമര്‍ശനവുമായി വി ഡി സതീശന്സ്വന്തം ലേഖകൻ7 Oct 2025 4:27 PM IST
Top Storiesസ്വര്‍ണപ്പാളി മോഷണത്തിലും സര്‍ക്കാര്‍ 'നമ്പര്‍ വണ്‍'; തുറന്നടിച്ച് ഞെട്ടിപ്പിക്കുന്ന ജി. സുധാകരനെ കൊണ്ട് സഹികെട്ട് സി.പി.എം; തരംതാഴ്ത്തലിലും പരസ്യ ശാസനയിലും തളരാതെ മുന്‍ ദേവസ്വം മന്ത്രി; കോണ്‍ഗ്രസ് വേദിയില്‍ നിന്ന് സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം ഗൗരവമെന്ന് വിലയിരുത്തല്‍; നേതാവിന്റെ നാവിന്റെ മൂര്‍ച്ചയില്‍ പാര്‍ട്ടി അച്ചടക്ക നടപടിക്ക് സാധ്യതസി എസ് സിദ്ധാർത്ഥൻ6 Oct 2025 3:38 PM IST
INVESTIGATION2009 മുതല്‍ വിവിധ അക്കൗണ്ടില്‍ ചെറു തുകകളായി നിക്ഷേപം; മുതലും പലിശയും ചേര്‍ത്ത് ആകെ കിട്ടാനുള്ളത് 1.90 കോടി രൂപ; സിപിഎം ഭരിക്കുന്ന അയിരൂര്‍ വില്ലേജ് സഹകരണ ബാങ്കിനെതിരേ നിക്ഷേപകയുടെ പരാതിയില്‍ കേസെടുത്ത് കോയിപ്രം പോലീസ്; ചുമത്തിയിരിക്കുന്നത് വഞ്ചനാക്കുറ്റം; സഹകരണ ബാങ്കിന് മേല്‍ പോലീസ് കേസ് കേരളത്തില്‍ ആദ്യംശ്രീലാല് വാസുദേവന്‍4 Oct 2025 6:42 PM IST
EXCLUSIVEതൃശൂരില്‍ വണ്ടിയിറങ്ങി അതിരപ്പിള്ളിയിലേക്ക് പോകാനായിരുന്നു തീരുമാനം; ആ യാത്ര കൂടുതല്‍ സമയം കവരാന്‍ സാധ്യതയുണ്ടെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ആലുവയില്‍ ഇറങ്ങി അവര്‍ പോയത് ആലുവയിലെ അദ്വൈത ആശ്രമത്തില്‍; ഹിന്ദു വിശ്വാസികളുടെ മനസ്സ് അറിയാന്‍ തന്ത്രപരമായ നീക്കങ്ങള്‍; തഞ്ചാവൂരില്‍ മുഖ്യമന്ത്രിയുടെ കുടുംബം; ഇപ്പോള്‍ ആശ്രമങ്ങളിലേക്ക് സ്റ്റാഫും; സിപിഎം നയമാറ്റത്തിലോ?ഷാജു സുകുമാരന്‍4 Oct 2025 12:01 PM IST
SPECIAL REPORTഎന്റേത് സ്ത്രീപക്ഷ രാഷ്ട്രീയം; സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരേ സംഘടിപ്പിച്ച പരിപാടി ആയതിനാലാണ് പങ്കെടുത്തത്; ഏത് വേദിയാണെങ്കിലും ഇനിയും സംസാരിക്കും; ഇത് രാഷ്ട്രീയ വിഷയമാണെന്ന രീതിയില്‍ വിവാദമാക്കേണ്ട; സിപിഎം വേദിയില്‍ എത്തിയതില്‍ വിശദീകരണവുമായി റിനി ആന്‍ ജോര്ജ്മറുനാടൻ മലയാളി ബ്യൂറോ3 Oct 2025 3:31 PM IST
INVESTIGATIONജഴ്സി വാങ്ങാന്‍ കടയിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ ശ്രമം; സ്വകാര്യഭാഗത്ത് സ്പര്‍ശിച്ചതായി പരാതി; പോക്സോ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎംസ്വന്തം ലേഖകൻ3 Oct 2025 10:28 AM IST
SPECIAL REPORTപറവൂരില്‍ വിഡി സതീശനെതിരെ റിനിയെ മത്സരിപ്പിക്കുന്നതും സിപിഎം പരിഗണനയില്‍; നടി സഹകരണത്തിന് സമ്മതം മൂളിയാല്‍ പാലക്കാട്ടും സീറ്റ് നല്‍കിയേക്കും; ശൈലജയേയും ഷൈനിനേയും വേദിയില്‍ നിറച്ച് പറവൂരില്‍ സിപിഎം 'സര്‍ജിക്കല്‍ സ്ട്രൈക്കിന്'; 'പെണ് പ്രതിരോധം' ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ2 Oct 2025 10:08 AM IST
Top Storiesഉദ്ഘാടനം കഴിഞ്ഞിട്ടും ക്രെഡിറ്റിനെ ചൊല്ലി തര്‍ക്കം തീരുന്നില്ല! കൊച്ചി തുരുത്തി ഇരട്ട ഫ്ളാറ്റ് സമുച്ചയം തങ്ങളാണ് തുടങ്ങിയതെന്ന് കോണ്‍ഗ്രസ്; സിപിഎമ്മും കൊച്ചി കോര്‍പറേഷനും സംസ്ഥാന സര്‍ക്കാരും പേടിച്ചതു പോലെ ഒടുവില്‍ അവകാശവാദവുമായി ബിജെപിയും; മോദിക്ക് നന്ദി പറഞ്ഞുള്ള രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റോടെ പിതൃത്വതര്‍ക്കം രൂക്ഷംമറുനാടൻ മലയാളി ബ്യൂറോ28 Sept 2025 4:59 PM IST
SPECIAL REPORTഗണേശന് വലയെറിഞ്ഞു; ആ വലയില്‍ കുരുങ്ങിയ 'എന്‍ എസ് എസിനെ' ഇടതു കരയ്ക്ക് അടുപ്പിച്ച് വാസവന്റെ നയതന്ത്രം; ക്യാപ്ടന് പിണറായിയുടെ ആസൂത്രണം പാളാതെ നടപ്പിലാക്കിയ ടീം അംഗങ്ങള്‍; വട്ടിയൂര്‍ക്കാവിലെ ആ പഴയ പോര് ഇനി സിപിഎം മറക്കും; സമദൂരം ഉപേക്ഷിച്ചെന്ന പ്രഖ്യാപനം സുകുമാരന്‍ നായര്‍ നടത്തുമോ? എല്ലാ കണ്ണും 'സര്‍വ്വീസിലേക്ക്'!മറുനാടൻ മലയാളി ബ്യൂറോ26 Sept 2025 8:56 AM IST