SPECIAL REPORT'എന്തു പ്രഹസനമാണ് സജീ..'; പ്രകോപനപരമായ പരാമര്‍ശങ്ങള്‍ അവസാനിപ്പിക്കാന്‍ മന്ത്രി സജി ചെറിയാന് പാര്‍ട്ടി നിര്‍ദ്ദേശം; വ്യക്തിപരമായ വിമര്‍ശനങ്ങളിലൂടെ വിവാദങ്ങള്‍ സൃഷ്ടിക്കരുത്; തല്‍ക്കാലത്തേക്ക് ജി. സുധാകരനെ വെറുതെവിട്ട് സി.പി.എമ്മിന്റെ അടവുനയംഷാജു സുകുമാരന്‍16 Oct 2025 10:25 AM IST
SPECIAL REPORTആചാരലംഘനം നടന്നുവെന്ന് ദേവസ്വം ബോര്‍ഡിന് പരാതി അയച്ചത് ക്ഷേത്ര ഉപദേശക സമിതി; പരിഹാരം തേടി തന്ത്രിക്ക് കത്തയച്ചത് ദേവസ്വം ബോര്‍ഡ്; പരിഹാരം നിര്‍ദേശിച്ച് തന്ത്രി മറുപടി കത്ത് നല്കി; കാര്യങ്ങള്‍ നടന്നത് മുറ പോലെ: സിപിഎം ന്യായീകരണം ഏശാതെ ആറന്മുള വള്ളസദ്യ വിവാദംശ്രീലാല് വാസുദേവന്‍16 Oct 2025 10:05 AM IST
STATEകെട്ടിടം വാടകയ്ക്ക് നല്‍കരുതെന്ന് ഉടമയായ സ്ത്രീക്ക് ഭീഷണി; വിലപ്പോകാതെ വന്നപ്പോള്‍ രണ്ടുദിവസം മുമ്പ് രാത്രി ബോംബെറിഞ്ഞ് വിരട്ടല്‍; വിലക്കും ബോംബേറും വിലപ്പോകാതെ വന്നപ്പോള്‍ എ കെ ജിയുടെ പെരളശേരിയില്‍ ബിജെപി ഓഫീസ് തുറന്നു; എം വി ജയരാജന്റെ വീടും ഇതേ വാര്ഡില്അനീഷ് കുമാര്‍16 Oct 2025 12:09 AM IST
Right 1ഭസ്മകുളത്തെ 'വിശ്വാസം' പറഞ്ഞ് എതിര്‍ത്ത ജഡ്ജിയോടുള്ള 'ഈഗോ' വിനയുണ്ടാക്കി; ദ്വാരപാലക ശില്‍പ്പം ഇളക്കുന്നത് സ്പെഷ്യല്‍ കമ്മീഷണറെ അറിയിക്കാത്ത വീഴ്ച എല്ലാം കുളമാക്കി! ശബരിമലയിലെ പ്രതിസന്ധിയില്‍ ദേവസ്വം പ്രസിഡന്റിനെതിരെ സിപിഎമ്മില്‍ എതിര്‍പ്പ് രൂക്ഷം; വാസവന് അനുകൂലവും; തലപ്പത്ത് പ്രശാന്ത് തുടരുമോ?മറുനാടൻ മലയാളി ബ്യൂറോ15 Oct 2025 1:36 PM IST
SPECIAL REPORTരാഷ്ട്രീയത്തില്‍ ഇറങ്ങി സമ്പത്തുണ്ടാക്കിയിട്ടില്ല; എസ് എഫ് ഐ സെക്രട്ടറിയായിരുന്നപ്പോള്‍ ബാലന് കണ്ട അതേ സുധാകരന് തന്നെയാണ് ഇപ്പോഴും ഞാന്‍; ഒരിഞ്ച് മാറിയിട്ടില്ല; എന്നാല്‍ ബാലന് ഒരുപാട് മാറി; തന്നെ ഉപദേശിക്കാനുള്ള അനുഭവമൊന്നും സജി ചെറിയാനില്ല; ആര്‍ക്കും സുധാകരന് വഴങ്ങില്ല; സജി ചെറിയാനെ സിപിഎം പുറത്താക്കുമോ?സ്വന്തം ലേഖകൻ15 Oct 2025 10:52 AM IST
SPECIAL REPORT'എകെജി സെന്ററിനായി സിപിഎം ഭൂമി വാങ്ങിയത് നിയമ പ്രകാരം; 32 സെന്റ് ഭൂമിയില്‍ 30 കോടിയോളം ചെലവഴിച്ച് 9 നില കെട്ടിടം പണിതു; വാങ്ങുമ്പോള്‍ ഭൂമി സംബന്ധിച്ച കേസുകള്‍ ഇല്ലായിരുന്നു'; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്കി എം വി ഗോവിന്ദന്സ്വന്തം ലേഖകൻ15 Oct 2025 10:51 AM IST
SPECIAL REPORTകണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ കടന്നുകയറാന്‍ ബിജെപി ശ്രമിക്കുന്നത് അശാന്തി വളര്‍ത്തുന്നു; എ.കെ.ജി യുടെ ജന്മനാടായ പെരളശേരിയിലും പരിവാര്‍ ഇടപെടല്‍; പാര്‍ട്ടി ഗ്രാമങ്ങളിലെ മാറ്റം സംഘര്‍ഷമാകുമോ? പെരളശേരിയിലെ ബോംബേറില്‍ ജാഗ്രതയോടെ പൊലിസ്; കണ്ണൂരില്‍ വേണ്ടത് ശാന്തതമറുനാടൻ മലയാളി ബ്യൂറോ14 Oct 2025 1:16 PM IST
STATEഹാട്രിക് ഭരണത്തിനുള്ള രാഷ്ട്രീയ നീക്കങ്ങള്‍ 'ക്യാപ്ടന്' നേരിട്ട് നടത്തും; എല്ലാ ജില്ലകളിലെയും പാര്‍ട്ടി നേതൃയോഗങ്ങള്‍ തിരുവനന്തപുരത്ത് എകെജി സെന്ററില്‍ ചേരുന്നത് പിണറായിയ്ക്ക് പിടിമുറുക്കാന്‍; ധര്‍മ്മടത്ത് വീണ്ടും പിണറായി തന്നെ മത്സരിക്കും; സാമുദായിക സമവാക്യങ്ങള്‍ അനുകൂലമാക്കുന്നത് പ്രധാന അജണ്ട; സിപിഎം സംഘടനാ ഇടപെടലുകള്‍ സജീവമാക്കുന്നുസ്വന്തം ലേഖകൻ13 Oct 2025 8:17 AM IST
STATE'മുഖ്യമന്ത്രിയുടെ മകന് എതിരായ ഇഡി നോട്ടീസ് അടിസ്ഥാനമില്ലാത്തത്; ഇഡി നോക്കിയത് ഭയപ്പെടുത്താന്‍; നോട്ടീസ് കിട്ടിയിട്ടും ഒരു കുലുക്കവുമില്ലെന്ന് കണ്ടതോടെ പിന്നീട് അനങ്ങിയില്ല'; മകനെ ഇ.ഡി വിളിപ്പിച്ചത് പിണറായി പാര്‍ട്ടിയില്‍നിന്ന് മറച്ചുവെച്ചെങ്കിലും സമന്‍സിനെ പ്രതിരോധിച്ചു സിപിഎം ജനറല്‍ സെക്രട്ടറി; പിന്തുണച്ച് കൂടുതല്‍ നേതാക്കളെത്തുംമറുനാടൻ മലയാളി ബ്യൂറോ12 Oct 2025 10:38 PM IST
STATEഇ.ഡി മകന് സമന്‍സ് നല്‍കിയത് മുഖ്യമന്ത്രി രഹസ്യമാക്കി വച്ചത് എന്തിന്? മുഖ്യമന്ത്രിയുടെ മൗനം മടിയില്‍ കനമുളളതു കൊണ്ടോ? സമന്‍സ് ഇ.ഡിയുടെ രാഷ്ട്രീയ വേട്ടയാണെന്ന് പിണറായി വിജയന് പറയാതിരുന്നത് എന്തുകൊണ്ടാണ്? സിപിഎം- ബിജെപി ബാന്ധവത്തില്‍ മകനെതിരായ കേസും ഒത്തുതീര്‍പ്പാക്കിയോ? ചോദ്യങ്ങളുമായി വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ12 Oct 2025 5:32 PM IST
In-depth'അയാള്‍ രക്തം ചിന്തിയപ്പോള്‍ പാര്‍ട്ടി അടിമുടി ഉണര്‍ന്നു'; കെ.എസ്.യുവിലൂടെ പടിപടിയായി വളര്‍ച്ച; കോണ്‍ഗ്രസിലെ നവതരംഗത്തിന്റെ അമരക്കാരന്; കാഫിര്‍ സ്ക്രീന്‍ഷോട്ട് വിവാദത്തെ അതിജീവിച്ച് ടീച്ചറമ്മയെ തറപറ്റിച്ചു; പോവുന്നിടത്തെല്ലാം പാര്‍ട്ടി വളര്‍ത്തുന്ന ജനകീയന്‍; സിപിഎം ഭയക്കുന്ന ഷാഫി പറമ്പിലിന്റെ കഥ!എം റിജു12 Oct 2025 3:24 PM IST
Top Storiesഅമിത്ഷായെ കണ്ടതിന് പിന്നാലെ പിണറായിയുടെ മകന് ഇ.ഡി സമന്‍സ് അയച്ച വിവരം പുറത്തു വിട്ടതാര്? മുഖ്യമന്ത്രിക്കെതിരെയുള്ള നീക്കം സിപിഎമ്മിനുള്ളില്‍ നിന്നെന്നും നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെ.പിയുടെ സമ്മര്‍ദ്ദതന്ത്രം ഒരുക്കുന്നെന്നും ഭിന്നാഭിപ്രായങ്ങള്‍; 'തൈക്കണ്ടി ഫാമിലി'യെ ചുറ്റിപ്പറ്റിയ വിവാദങ്ങള്‍ എല്‍ഡിഎഫിന്റെ മൂന്നാമൂഴം തടയുമോ? സിപിഎം- ബിജെപി ഡീലെന്ന് പ്രതിപക്ഷവുംഷാജു സുകുമാരന്‍11 Oct 2025 5:42 PM IST